ജൂണ്‍ 23, 30 തീയതികളില്‍ നടക്കുന്ന കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) പരീക്ഷയുടെ ഹാള്‍ടിക്കറ്റ് പരീക്ഷാഭവന്‍ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം (||| ||| ||| ||| ||| ||| ||| ||| ||| ||| കൂടുതല്‍ Order, Circular തുടങ്ങിയവ കാണുവാൻ Downloads പേജ് നോക്കുക||| e-mail:spandanam.tss@gmail.com Whatsapp No. : 8606515496 (calls may not be attended) ---

To get spandanam updates as personal Whatsapp message please whatsapp your Name, Designation, School & Place to 8606515496

Monday, 23 January 2017

SSLC Social Science - Unit 9 , 10 Notes - presentation files


പത്താം തരം സോഷ്യൽ സയൻസ് II ലെ അവസാന യൂണിറ്റുകളായ 9 ഉം 10 ഉം സാമ്പത്തിക ശാസ്തത്തിലെ സമകാലിക സംഭവങ്ങളുമായി സംവദിക്കുന്നതാണല്ലൊ. ഉള്ളടക്ക ഭാരവും പരീക്ഷാ സമ്മർദ്ദവും ലഘുകരിക്കാൻ വേണ്ടി നടത്തിയ ക്രമീകരണത്തിൽ യൂനിറ്റ് 9 - ധനകാര്യ സ്ഥാപനങ്ങളും സേവനങ്ങളും പാർട്ട് എ -യിലും യൂനിറ്റ് 10, ഉപഭോക്താവ്: സംതൃപ്തിയും സംരക്ഷണവും പാർട്ട് ബി യി ലു മാണല്ലൊ. യൂനിറ്റ് 9 -ൽ നിന്ന് 4 സ്കോറിന്റെ ചോദ്യങ്ങളാണെങ്കിൽ യൂനിറ്റ് 10-ൽ നിന്നും 8 സ്കോറാണ്.(പൊതു ചെലവും പൊതുവരുമാനത്തിൽ നിന്ന് ചോയ്സ് ഉണ്ടാകുമെങ്കിലും ) വസ്തുനിഷ്ഠ-വിവരണാത്മക ചോദ്യങ്ങളിൽ എളുപ്പം എവിടെയായിരിക്കുമെന്നറിയില്ല. 12 (4+8)സ്കോറുള്ള സാമ്പത്തിക ശാസ്ത്ര യൂനിറ്റുകൾ ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികൾക്ക് പഠനനേട്ടങ്ങൾ ഉറപ്പ് വരുത്താനും അധ്യാപകർക്ക് പാം ഭാഗങ്ങൾ എളുപ്പത്തിൽ വിനിമയം ചെയ്യാനും ഒരുക്കം പ്രവർത്തനങ്ങളിലൂടെ റിവിഷൻ നടത്താനും ഉപകരിക്കുമെന്ന രീതിയിലുമാണ്  ശ്രീ യു സി വാഹിദ് സർ ഈ നോട്ടുകൾ  തയ്യാറാക്കിയിട്ടുള്ളത്. സാറിനോടുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു. 

Click the links to Download files

1 comment:

  1. Sir, please you may give me the map details of india in the unit of 'India land of diversity' in 10th standard.please sent it to the whatsapp;
    07933 675352

    ReplyDelete

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...