ജൂണ്‍ 23, 30 തീയതികളില്‍ നടക്കുന്ന കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) പരീക്ഷയുടെ ഹാള്‍ടിക്കറ്റ് പരീക്ഷാഭവന്‍ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം (||| ||| ||| ||| ||| ||| ||| ||| ||| ||| കൂടുതല്‍ Order, Circular തുടങ്ങിയവ കാണുവാൻ Downloads പേജ് നോക്കുക||| e-mail:spandanam.tss@gmail.com Whatsapp No. : 8606515496 (calls may not be attended) ---

To get spandanam updates as personal Whatsapp message please whatsapp your Name, Designation, School & Place to 8606515496

Sunday, 17 June 2018

Vayana Dinam Quiz 2018


വായനാദിനത്തിൽ ഉപയോഗപ്പെടുത്താവുന്ന ക്വിസ് പ്രസൻറേഷൻ തയ്യാറാക്കി ഇവിടെ പങ്കു വെക്കുകയാണ് കക്കോടി എം ഐ എൽ പി സ്കൂളിലെ അധ്യാപകൻ ശ്രീ ഷാജൽ കക്കോടി. 


Presentations on Social Science Lessons - Std 8


   എട്ടാം തരം സാമൂഹ്യശാസ്ത്രത്തിലെ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട പ്രസൻറേഷൻ  ഫയലുകൾ തയ്യാറാക്കി ഇവിടെ പങ്കു വയ്ക്കുകയാണ് തിരുവനന്തപുരം പാളയംകുന്ന് ജി എച്ച് എസ് എസ്സിലെ ശ്രീമതി സന്ധ്യ ആർ.  ഈ പഠന സഹായികൾ തയ്യാറാക്കിയ ടീച്ചർക്ക് സ്പന്ദനം ടീം നന്ദി അറിയിക്കുന്നു. 

ഫയൽ ചുവടെ ലിങ്കിൽ നിന്ന് ഡൌൺലോഡ് ചെയ്യാം...
Evaluation Tools for Physics - Std 10പത്താം തരത്തിലെ ഊർജ്ജതന്ത്രവുമായി ബന്ധപ്പെട്ട ഇവാലുവേഷൻ ടൂളുകളാണ് ഈ പോസ്റ്റിലൂടെ ശ്രീ രവി പെരിങ്ങോട് പങ്കു വെക്കുന്നത്. ഫയൽ ചുവടെ നിന്ന് ഡൌൺലോഡ് ചെയ്യാം....
Saturday, 16 June 2018

Presentation on ' Revolutions That Influenced The World' - chapter 1-History - Std 10


പത്താം ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ    Revolutions That Influenced The World എന്ന പാഠഭാഗത്തിൻറെ പ്രസൻറേഷൻ ഫയൽ തയ്യാറാക്കി ഇവിടെ പങ്കുവെയ്ക്കുകയാണ് തിരുവനന്തപുരം പാളയംകുന്ന് ജി എച്ച് എസ് എസ്സിലെ ശ്രീമതി സന്ധ്യ ആർ. പാഠഭാഗത്തെ അനായാസം മനസ്സിലാക്കാൻ ഉപകരിക്കുന്ന ഈ പഠന സഹായി തയ്യാറാക്കിയ ടീച്ചർക്ക് സ്പന്ദനം ടീം നന്ദി അറിയിക്കുന്നു. ഫയൽ ചുവടെ ലിങ്കിൽ നിന്ന് ഡൌൺലോഡ് ചെയ്യാം...

Evaluation Tools- Chemistry 10th Std


   പത്താം ക്ലാസ് കെമിസ്ട്രി ക്ലാസിൽ ഉപയോഗപ്പെടുത്താവുന്ന ചില ഇവാലുവേഷൻ ടൂളുകളാണ് ഈ പോസ്റ്റിലൂടെ പെരിങ്ങോട് ഹൈസ്കൂളിലെ ശ്രീ രവി പെരിങ്ങോട് പങ്കു വെക്കുന്നത്. ഉപകാരപ്പെടുമെന്ന പ്രതീക്ഷയോടെ....
  • പത്താം ക്ലാസ് രസതന്ത്രം ഒന്നാം അദ്ധ്യായത്തിലെ ഇലക്‌ട്രോൺ വിന്യാസവും ബ്ലോക്കുകളും എന്ന ഭാഗത്തെ ആസ്പദമാക്കിയുള്ള ഇവാലു വേഷൻ ടൂൾ
  • പീരിയോഡിക് ടേബിളും ഇലക്‌ട്രോൺ വിന്യാസവും എന്ന ഭാഗത്തെ ആസ്പദമാക്കിയുള്ള ഇവാലു വേഷൻ ടൂൾ

Saturday, 9 June 2018

Hindi Teaching Manuals Based on Samagra


പെരുമ്പാലം ജി.എച്ച്.എസ്.എസ്സിലെ ഹിന്ദി അധ്യാപകന്‍ ശ്രീ അശോക് കുമാര്‍ സാര്‍ തയ്യാറാക്കിയ 8, 9, 10 ക്ലാസുകളിലെ ഹിന്ദി പാഠങ്ങളുടെ ടീച്ചിംഗ് മാന്വലുകളാണ് ഈ പോസ്റ്റില്.  ഹൈടെക്ക് ക്ലാസ് മുറികളില്‍  പാഠഭാഗത്തെ വിനിമയം ചെയ്യുവാന്‍ ഉപകാരപ്രദമായ തരത്തില് ഇവ തയ്യാറാക്കിയ  അശോക് കുമാര്‍ സാറിന് സ്പന്ദനം ടീമിന്റെ നന്ദി...


Friday, 8 June 2018

ICT based evaluation tool for physics 1st chapter - Class 10

പുതിയ ഐ സി ടി രീതിയിലുള്ള പഠനത്തിന് അനുയോജ്യമായ രീതിയിൽ പത്താം ക്ലാസ്സിലെ ഫിസിക്സ് ഒന്നാം പാഠത്തിലെ അനുപ്രസ്ഥ തരംഗവുമായി ബന്ധപ്പെട്ട ഒരു ഇവാലുവേഷൻ ടൂൾ ആണ് ശ്രീ രവി പെരിങ്ങോട് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

Wednesday, 6 June 2018

ICT Video Tutorials

പത്താം ക്ലാസിലെ ഐ.ടി. പാഠപുസ്തകത്തിലെ ഒന്നാമത്തെ അധ്യായമായ ഡിസൈനിംങ്ങിന്റെ ലോകത്തേയ്ക്ക് എന്ന ഭാഗത്തിന്റെ  ചില വീഡിയോടൂട്ടോറിയലുകളാണ് കല്പകഞ്ചേരി ജി.വി.എച്ച്.എസ്.എസിലെ ശ്രീ സുശീല്‍ കുമാര്‍ സർ ഇവിടെ പങ്കു വെക്കുന്നത്.

1. 
INKSCAPE TUTORIAL - PART 1https://www.youtube.com/watch?v=pkLWYhkXGTw&list=PLDS6oimu5evowZc9N4l3mDaHm9b5rVdq6

2
. INKSCAPE TUTORIAL - PART 2https://www.youtube.com/watch?v=iV6Geoycrmk&list=PLDS6oimu5evowZc9N4l3mDaHm9b5rVdq6&index=2

3
. INKSCAPE TUTORIAL - PART 3https://www.youtube.com/watch?v=0JaCS2OO7HI&index=3&list=PLDS6oimu5evowZc9N4l3mDaHm9b5rVdq6

4
. INKSCAPE TUTORIAL - PART 4https://www.youtube.com/watch?v=Sp3FpEb1rIc&list=PLDS6oimu5evowZc9N4l3mDaHm9b5rVdq6&index=4

5
. INKSCAPE TUTORIAL - PART 5
https://www.youtube.com/watch?v=S5oLepTBEcw&index=5&list=PLDS6oimu5evowZc9N4l3mDaHm9b5rVdq6

6
. INKSCAPE TUTORIAL - PART 6 https://www.youtube.com/watch?v=tycXzLF5mv4&list=PLDS6oimu5evowZc9N4l3mDaHm9b5rVdq6&index=6

7. INKSCAPE LOGO
https://www.youtube.com/watch?v=TNqazN4wwu8&list=PLDS6oimu5evowZc9N4l3mDaHm9b5rVdq6&index=17

8
. INKSCAPE TWO ROUNDShttps://www.youtube.com/watch?v=24xwqApGEc4&list=PLDS6oimu5evowZc9N4l3mDaHm9b5rVdq6&index=16

9
. INKSCAPE MODEL QUESTION 2018 MOUSEhttps://www.youtube.com/watch?v=mPnzT8hgPfA&list=PLDS6oimu5evowZc9N4l3mDaHm9b5rVdq6&index=14

10
. INKSCAPE - MODEL QUESTION 2018 NATIONAL GREEN CORPShttps://www.youtube.com/watch?v=RO959O9Dysg&list=PLDS6oimu5evowZc9N4l3mDaHm9b5rVdq6&index=13

11
. SSLC ICT MODEL QUESTION, INKSCAPE U TURNhttps://www.youtube.com/watch?v=FJRShx7IPlo&list=PLDS6oimu5evowZc9N4l3mDaHm9b5rVdq6&index=12

12
. INKSCAPE MODEL QUESTION 2018 FIRST AIDhttps://www.youtube.com/watch?v=PpsIav6lcwU&index=15&list=PLDS6oimu5evowZc9N4l3mDaHm9b5rVdq6


Sunday, 3 June 2018

Environment Day Quiz


   പരിസ്ഥിതി ദിനത്തിൽ ഉപയോഗപ്പെടുത്താവുന്ന ക്വിസ് ആണ് പ്രസൻറേഷൻ ഫയൽ രൂപത്തിൽകോഴിക്കോട് കക്കോടി എം.ഐ.എല്‍. പി. സ്ക്കൂളിലെ അധ്യാപകന്‍ ശ്രീ ഷാജല്‍ കക്കോടി ഇവിടെ പങ്കുവെക്കുന്നത്. 

   മലയാളം, അറബിക്ക് ഭാഷകളില്‍ ഉള്ള ചോദ്യോത്തരങ്ങളാണ് ഈ മൂന്നു ഫയലുകളിലായി നൽകിയിട്ടുള്ളത്.  ഷാജൽ സാറിനു നന്ദി....