Showing posts with label sslc2020. Show all posts
Showing posts with label sslc2020. Show all posts

Monday, 29 June 2020

Worksheets - ARITHMETIC SEQUENCES - Mathematics Class 10 - by Sarath



പത്താം ക്ലാസിലെ ഒന്നാമത്തെ പാഠമായ സമാന്തരശ്രേണികളിലെ(ARITHMETIC SEQUENCE S) എന്ന പാഠത്തിലെ "സമാന്തരശ്രേണികൾ " എന്ന ആശയവുമായി ബന്ധപ്പെട്ട വർക്ക് ഷീറ്റുകൾ മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കിയിരിക്കുന്നു മലപ്പുറം  അഞ്ചച്ചവടി ജി.എച്ച്.എസ്  അധ്യാപകൻ ശ്രീ  ശരത് . എ .എസ് .

ശരത് സാറിനു നന്ദി..

28 വർക്ക് ഷീറ്റുകൾ അടങ്ങിയ ZIP ഫയൽ ചുവടെ നിന്ന് ഡൌൺലോഡ് ചെയ്യാം



Click Here To Download

_________________________________________
More from Sri Sarath

Saturday, 27 June 2020

Biology Work Sheets - by Mohamedali PP

Here, Sri Mohamedali PP, Seethi Sahib HSS, Taliparamba is sahring with us the Biology Work Sheets for Std 8 and 10th English medium students, Kerala syllubus.

Files can be downloaded from the links below:

Biology Class 8

Saturday, 13 June 2020

Video Lesson - Effects of Electric Current - by Deepak

പത്താം ക്ലാസ്സിലെ ഫിസിക്സിലുള്ള ഒന്നാമത്തെ അധ്യായമാണ്  വൈദ്യുത പ്രവാഹത്തിൻ്റെ ഫലങ്ങൾ Effects of Electric Current .ഈ പാഠത്തിലെ ജൂൾ നിയമവുമായി ബന്ധപ്പെട്ട ഗണിത പ്രശ്നങ്ങൾ വളരെ ലളിതമായി നിർദ്ധാരണം ചെയ്യുന്നതിന് സഹായകരമായ ഡിജിറ്റൽ  ക്ലാസ്സ്.......... മലപ്പുറം ഗവ.ബോയ്സ് ഹൈസ്കൂളിലെ ഫിസിക്കൽ സയൻസ് അധ്യാപകൻ ശ്രീ. ദീപക് സി അവതരിപ്പിക്കുന്നു

KERALA SSLC English Unit-1 || "Lines Written in Early Spring" ||Video

Here is are the video lessons for Class 10 English "Lines Written by Early Spring"  by Sudha Rajan of SNVSHS School Thirumoolapuram. Thanks to those who are behind this venture..

PART_1

Thursday, 11 June 2020

Chemistry classes - Periodic Table and Electronic Configuration_ by Deepak


പത്താം ക്ലാസ്സിലെ രസതന്ത്രത്തിലുള്ള ഒന്നാമത്തെ അധ്യായമാണ് പീരിയോഡിക് ടേബിളും ഇലക്ട്രോൺ വിന്യാസവും .ഈ പാഠവുമായി ബന്ധപ്പെട്ട വിവിധ വീഡിയോ ക്ലാസുകൾ പങ്കുവെക്കുകയാണ് മലപ്പുറം ജി ബി എച്ച് എസ്സിലെ അധ്യാപകൻ ശ്രീ ദീപക് സി.

f ബ്ലോക്ക് മൂലകങ്ങളുടെ പ്രത്യേകതകൾ പരിചയപ്പെടുത്തുന്ന വീഡിയോ

p ബ്ലോക്ക് മൂലകങ്ങളുടെ പ്രത്യേകതകൾ പരിചയപ്പെടുത്തുന്ന വീഡിയോ

d ബ്ലോക്ക് മൂലകങ്ങളുടെ പ്രത്യേകതകൾ പരിചയപ്പെടുത്തുന്ന വീഡിയോ


s ബ്ലോക്ക് മൂലകങ്ങളുടെ പ്രത്യേകതകൾ പരിചയപ്പെടുത്തുന്ന വീഡിയോ



Sunday, 17 May 2020

Answer Keys - SSLC Examination March 2020

 Subject prepared by
 English    

ANIL KUMAR.P. HST ( ENGLISH) , A.V.H.S.S, PONNANI

 English                                 Brajesh kakkat
HST English MMMHSS KUTTAYI


 English  MUHAMMED JAVAD K.T, MARKAZ HSS KARANTHUR
 Social Science
 Colin Jose E, Dr. AMMR Govt HSS for Girls Kattela, Thiruvananthapuram & Biju.M, GHSS Parappa , Kasargod
 Social Science  Bindumol P R , Govt. GHSS Vaikom & K S Deepu HSS & VHSS Brahmamangalam  
Physics (With Questions)Ebrahim V A, GHSS Ezhippuram South
 Mathematics EM   
 Mathematics MM  
 
 Sarath .A .S  GHS Anchachavidi
 Mathematics Binoyi Philip, GHSS Kottodi
 Mathematics Dr Raveendranath VS






Saturday, 16 May 2020

SSLC Maths - Video Classes by Maths Guru Saleem Faisal



എസ് എസ് എൽ സി മാത്സ് പരീക്ഷയെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുവാനുതകുന്ന   വീഡിയോ ക്ലാസുകൾ തയ്യാറാക്കി പങ്കു വെക്കുകയാണ് മാത്സ് ഗുരു സലീം ഫൈസൽ.

ഈ ക്ലാസുകൾ  സ്പന്ദനത്തിലൂടെ വിദ്യാർത്ഥികളിലെത്തിക്കുന്ന സലീം സാറിനു നന്ദി... 

  • SSLC പരീക്ഷയിൽ കണക്കിൽ എങ്ങനെ ഫുൾ മാർക്ക് നേടാം Part 1
https://youtu.be/Wv_X2_3Gb2I
  • SSLC പരീക്ഷയിൽ കണക്കിൽ എങ്ങനെ ഫുൾ മാർക്ക് നേടാം Part 2
https://youtu.be/bL8tc3faLz0 
  • SSLC പരീക്ഷ എഴുതുന്ന വിദ്യാർഥികൾ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ
https://youtu.be/MlCcKoibWx4 

SSLC physics Refractive index and it's applications" by Subhalakshmi

SSLC physics Refractive index and it's applications" prepared by Subhalakshmi M .HST(ps). Parassinikkadavu HSS.kannur

Thursday, 14 May 2020

SSLC Physics Video Lessons by Fasal Cheekode

SSLC ഫിസിക്സ് പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് മത്സരപ്പരീക്ഷ ട്രെയ്നർ കൂടിയായ ശ്രീ ഫസൽ ചീക്കോട് തയ്യാറാക്കിയ വീഡിയോകളാണ് ഇവിടെ ലഭ്യമാക്കിയിട്ടുള്ളത്.
വിദ്യാർത്ഥികൾക്ക് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
പരമാവധി പഠന വിഭവങ്ങൾ വിദ്യാർത്ഥികളിലും അധ്യാപകരിലും എത്തിക്കുവാനുള്ള സ്പന്ദനത്തിൻറെ ശ്രമങ്ങളുടെ ഭാഗമായതിനു ഫസൽ സാറിനു നന്ദി...

PART 1 :

SSLC Maths Video Classes by Noushad Chelari

ലോക്ഡൗണിന് ശേഷം നടക്കുന്ന എസ് എസ് എൽ സി ഗണിത
പരീക്ഷക്ക് വേണ്ടിയുള്ള അവസാനവട്ട ഒരുക്കം.
മുൻ വർഷചോദ്യങ്ങളുടെ Discussion, മാറിയ pattern ലുള്ള പുതിയ ചോദ്യങ്ങളുടെ വിശകലനം തുടങ്ങിയവയാണ് ഈ വീഡിയോകളിലൂടെ ശ്രീ നൌഷാദ് ചേളാരി 
(ND മാത് അക്കാദമി) പങ്കു വെക്കുന്നത് 

1) A+ level questions discussions
Part-1

More>>>>
Part 2
3 ) നിർമ്മിതി part 1
Part - 2
Part - 3
part - 4
4)സമാന്തര ശ്രേണി
part-1
part-2
Part - 3

വൃത്തങ്ങൾ
ത്രികോണമിതി

Monday, 11 May 2020

Periodic Table and Electronic Configuration - Video

 പത്താം ക്ലാസ്സിലെ രസതന്ത്രത്തിലുള്ള ഒന്നാമത്തെ അധ്യായമാണ് പീരിയോഡിക് ടേബിളും ഇലക്ട്രോൺ വിന്യാസവും .ഈ പാഠത്തിലെ സബ് ഷെല്ലുകളെ കുറിച്ച് 100% ഡിജിറ്റൽ വീഡിയോ ക്ലാസ്സും ഓർത്ത് വെയ്ക്കാൻ കുറേ ടിപ്സുമായി മലപ്പുറം ഗവ. ബോയ്സ് ഹൈസ്കൂളിലെ ഫിസിക്കൽ സയൻസ് അധ്യാപകൻ ശ്രീ. ദീപക് സി

PART I


PART II


Saturday, 9 May 2020

SSLC Maths Chapter 11 - Statistics _ Median

SSLC Maths Statistics Median (മധ്യമം) കണ്ടുപിടിക്കുന്നതിനുള്ള ചോദ്യത്തിന്റെ ലളിതമായ വീഡിയോയാണ് ശ്രീ അലി പുകയൂർ ഇവിടെ പങ്കുവെക്കുന്നത്.

Wednesday, 6 May 2020

SSLC PHYSICS MODEL EXAMINATION 2020 & SECOND TERMINAL EXAMINATION 2019 - ANALYSIS


 SSLC Model Examination 2020, Half Yearly Examination 2019 ഫിസിക്സ് പരീക്ഷകളുടെ ചോദ്യപേപ്പറുകൾ വീഡിയോ രൂപത്തിൽ വിശകലനം ചെയ്യുകയാണിവിടെ.
Cool off time എങ്ങനെ ബുദ്ധിപൂർവ്വം വിനിയോഗിക്കണമെന്നും എങ്ങനെ പരീക്ഷ എഴുതണമെന്നും പരീക്ഷയ്ക്ക് മുഴുവൻ മാർക്ക് എങ്ങനെ വാങ്ങാമെന്നും ഈ വീഡിയോയിലൂടെ വിശദമാക്കുകയാണ് മലപ്പുറം ഗവ.ബോയ്സ് ഹൈസ്കൂളിലെ ഫിസിക്കൽ സയൻസ് അധ്യാപകൻ ശ്രീ. ദീപക്. സി.

മേമ്പൊടിയായി പഠിക്കാനും ഓർത്തുവെയ്ക്കാനും വിവിധങ്ങളായ ടിപ്സുകളും ........

SSLC Model Examination 2020



HALF YEARLY EXAMINATION 2019


Tuesday, 5 May 2020

Revision materials - Trignometry _ SSLC Maths



പത്താം ക്ലാസിലെ ഗണിതത്തിലെ ത്രികോണമിതി (Trignometry) എന്ന പാഠത്തിലെ എല്ലാ ആശയങ്ങളും ഉൾപ്പെടുത്തി പുതിയ ചോദ്യമാതൃകയിൽ മലയാളം, ഇംഗ്ലീഷ് മീഡിയങ്ങൾക്കായി തയ്യാറാക്കിയിരിക്കുന്ന പഠന വിഭവമാണ് മലപ്പുറം അഞ്ചച്ചവടി ജി .എച്ച്.എസ്സിലെ അധ്യാപകൻ ശ്രീ .       ശരത്  . എ.എസ് ഇവിടെ പങ്കുവെക്കുന്നത്.
 ചോദ്യങ്ങൾക്കവസാനം വിശദമായ ഉത്തര സൂചികയും നൽകിയിരിക്കുന്നു.

ശരത് സാറിനു നന്ദി...



Download 

Monday, 20 April 2020

Online Classes @ TSS Vadakkangara - Chemistry

വടക്കാങ്ങര ടി എസ് എസ്സിന്‍റെ ഓൺലൈന്‍ ക്ലാസിൽ  ശ്രീമതി ജസീനയുടെ കെമിസ്ട്രി ക്ലാസുകളാണ് ഈ പോസ്റ്റിൽ പങ്കുവെക്കുന്നത്



  • അമോണിയ Ammonia 


https://youtu.be/Y_SlnOeAU0o

  •  പിരിയോഡിക് ടേബിൾ - ബ്ലോക്ക്, ഗ്രൂപ്പ്, പിരിയഡ്



https://youtu.be/eLpSUCnLyjs


Online Tests for Physics, Chemistry & Maths


ഇനിയും  SSLC  മൂന്ന്  പരീക്ഷകൾകൂടി  നടക്കാനിരിക്കെ ഈ ലോക്ക്ഡൗണിൽ, കുട്ടികളിലെ പഠനപ്രവൃത്തനങ്ങൾ നിലനിർത്തുക എന്ന ലക്ഷ്യത്തോടെ  ഐ യു ഹയർ സെക്കന്ററി പറപ്പൂർ കോട്ടക്കൽ സ്കൂളിലെ ഫിസിക്സ്  കെമിസ്ടി ,മാത് സ് അദ്ധ്യാപകർ ചെറിയ യൂണിറ്റുകളായി തയ്യാറാക്കുന്ന  ചോദ്യപേപ്പറുകൾ ഇവിടെ പങ്കുവെക്കുകയാണ് IUHSS ലെ അധ്യാപകന്‍  ശ്രീ യൂസഫ് ടി.പി.


ഇതുവരെ നടന്ന  ഓൺലൈൻ  പരീക്ഷ  ലിങ്കുകൾ ചുവടെ

PHYSICS UNIT 1       https://forms.gle/b7jgin8ax11y3n3K8

PHYSICS UNIT 2       https://forms.gle/WGMnkWeYgvU36DGc8

PHYSICS UNIT 3      https://forms.gle/jyaoxEGfR42dGst16

PHYSICS UNIT 4
https://forms.gle/zLvbNRkEbqpXLXT16

PHYSICS UNIT 5
https://forms.gle/kXXsJYfNzKjy1x5EA

PHYSICS UNIT 6
https://forms.gle/jBGcZasw3gSEwgoW9

PHYSICS UNIT 7

https://forms.gle/BfbsQKApZVqxtywC7

---------------------------------
CHEMISTRY    1       https://forms.gle/dK1gCbiMXpMHFTfL9

CHEMISTRY    2      https://forms.gle/KrDhWECdz2dJsQmE7

CHEMISTRY   3        https://forms.gle/H7rPzqY1FYW6Yvsa8   

CHEMISTRY   4
https://forms.gle/8JZMoEcarsLdcbMd6

CHEMISTRY   5
https://forms.gle/B7Pj699s26SZUGsr5

CHEMISTRY   6
https://forms.gle/xeoxDnZjhz7jB4sk6

CHEMISTRY   7
https://forms.gle/hSQhCeS576EexnsR7
-------------------------------------
Maths   Unit   1      
https://forms.gle/5DpUDPEw2yqeNpa17

Maths unit. 2
https://forms.gle/hiCSEH7QEmJFQZKM6

Maths Unit 3
https://forms.gle/XfKTdVJD5dNgk5LA8


Maths Unit 4
https://forms.gle/yLZ9uqkvFEKUJju87

Maths Unit 5
https://forms.gle/f3jn3TEAnoCxuRJL7


Maths Unit 6 & 9
https://forms.gle/GcA9kuQyeW1P3oE36


Maths Unit 8
https://forms.gle/153cK1KUsrYPMSdaA

Friday, 17 April 2020

Question Pool - ARITHMETIC SEQUENCES - SSLC Maths


പത്താം ക്ലാസിലെ ഗണിതം ഒന്നാമത്തെ പാഠമായ സമാന്തരശ്രേണികളിലെ (ARITHMETIC SEQUENCES )  എല്ലാ ആശയങ്ങളും ഉൾപ്പെടുത്തി മാറിയ രീതിയിലുള്ള ചോദ്യമാതൃകയിൽ തയ്യാറാക്കിയിരിക്കുന്ന ചോദ്യേഖരമാണ് മലപ്പുറം അഞ്ചച്ചവടി ജി.എച്ച്.എസ്സിലെ അധ്യാപകൻ ശ്രീ  ശരത് . എ . എസ് പങ്കുവെക്കുന്നത്.  മലയാളം , ഇംഗ്ലീഷ് മീഡിയങ്ങൾക്കായി പ്രത്യേകം ചോദ്യശേഖരങ്ങൾ തയ്യാറാക്കിയിരിക്കുന്നു. ഉത്തര സൂചിക അവസാനം നൽകിയിരിക്കുന്നു.

ശരത് സാറിനു നന്ദി....






Tuesday, 14 April 2020

Online Tests - Maths Revision


 കൊറോണ കാലത്തെ വിരസത അകറ്റാനും പഠിച്ച കാര്യങ്ങൾ ഓർമ്മിക്കാനും ഉപകാരപ്പെടുന്ന വിധം  ഗണിതശാസ്ത്ര പാഠങ്ങളിലെ ചോദ്യങ്ങളുൾക്കൊള്ളിച്ച് കൊടുങ്ങല്ലൂർ ടെക്നിക്കൽ ഹൈസ്കൂൾ അധ്യാപിക ശ്രീമതി ബിന്ധു കെ എസ്  തയ്യാറാക്കിയ ഓൺലൈൻ ടെസ്റ്റുകളാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.


Sunday, 12 April 2020

Video On 'Displacement Reactions' - Chemistry Class 10

പത്താം ക്ലാസ്സിലെ രസതന്ത്രത്തിലുളള ആദേശ രാസപ്രവർത്തനങ്ങൾ (Displacement Reactions) എന്ന പാഠഭാഗത്തെ അധികരിച്ച് മലപ്പുറം ഗവൺമെൻറ് ബോയ്സ് ഹൈസ്കൂളിലെ അധ്യാപകനായ ശ്രീ. ദീപക് സി തയ്യാറാക്കിയ lCT സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള വീഡിയോ ക്ലാസ്സ്

https://youtu.be/ZbO5waWCZJM

Online Revision Tests - Physics , Chemistry


ഫിസിക്സ്, കെമിസ്ട്രി പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉൾപെടുത്തി എറണാകുളം ജില്ലയിലെ സൗത്ത് എഴിപ്പുറം ഗവണ്മെന്റ് എച്ച് എസ് എസ്സിലെ ഫിസിക്സ്‌ അധ്യാപകൻ ശ്രീ ഇബ്രാഹിം തയ്യാറാക്കിയ ഓൺലൈൻ ടെസ്റ്റ് ലിങ്കുകളാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇബ്രാഹീം സാറിനു നന്ദി...


ഫിസിക്സ്

കെമിസ്ട്രി