||| കൂടുതല്‍ Order, Circular തുടങ്ങിയവ കാണുവാൻ Downloads പേജ് നോക്കുക

e-mail:spandanam.tss@gmail.com Whatsapp No. : 8606515496 (calls may not be attended)
Telegram channel link https://t.me/spandanam
---

To get spandanam updates as personal Whatsapp message please whatsapp your Name, Designation, School & Place to 8606515496


Sunday 30 September 2018

Updating Firefox in Ubuntu with Command line


നമ്മളിൽ ഒരു പാട് പേർ അഭിമുഖീകരിക്കുന്ന ഒരു പ്രശനമാണ് സമഗ്ര പോലുള്ള ചില വെബ്സൈറ്റുകൾ Firefox ഉപയോഗിച്ച് ഓപ്പൺ ചെയ്യാൻ കഴിയുന്നില്ല എന്നത്. Firefox Update ചെയ്യുക എന്നതാണ് അതിനൊരു പരിഹാരം. Synaptic Package Manager ഉപയോഗിച്ച് Firefox update ചെയ്യുന്ന വിധം മുമ്പ് പോസ്റ്റ് ചെയ്തിരിന്നു. Synaptic Package Manager ഉപയോഗിച്ച് Firefox update ചെയ്യാൻ സാധിക്കാത്തവരും Update ചെയ്തിട്ടും സമഗ്ര ഓപ്പൺ ചെയ്യാൻ സാധിക്കാത്തവരും ഈ വീഡിയോ അവസാനം വരെ കാണുക. Command Iine ഉപയോഗിച്ച് firefox Update ചെയ്യുന്ന രീതിയാണ് മൂത്തേടത്ത് GHSS ലെ ശ്രീ ജാഫറലി സർ   ഇവിടെ വിശദീകരിക്കുന്നത്.


Gandi Jayanthi Quiz 2018 Malayalam and Hindi

 

   ഗാന്ധിജയന്തി ദിനത്തിൽ ഉപയോഗപ്പെടുത്താവുന്ന ക്വിസ് പ്രസൻറേഷൻ മലയാളം, ഹിന്ദി ഭാഷകളിലായി  തയ്യാറാക്കി ഇവിടെ പങ്കു വെക്കുകയാണ് കക്കോടി എം ഐ എൽ പി സ്കൂളിലെ അധ്യാപകൻ ശ്രീ ഷാജൽ കക്കോടി.


Powerpoint files

pdf files

Thursday 27 September 2018

Evaluation Tools- Chemistry 10th Std

Post Updated on 16.09.18



   പത്താം ക്ലാസ് കെമിസ്ട്രി ക്ലാസിൽ ഉപയോഗപ്പെടുത്താവുന്ന ചില ഇവാലുവേഷൻ ടൂളുകളാണ് ഈ പോസ്റ്റിലൂടെ പെരിങ്ങോട് ഹൈസ്കൂളിലെ ശ്രീ രവി പെരിങ്ങോട് പങ്കു വെക്കുന്നത്. ഉപകാരപ്പെടുമെന്ന പ്രതീക്ഷയോടെ....

Saturday 22 September 2018

Presentation files _ Social Science _ Portions for September - October


സാമൂഹ്യ ശാസ്ത്രം 8, 9,10 ക്ലാസ്സ് സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ യൂനിറ്റുകളുടെ പഠന സാമഗ്രികളാണ് ശ്രീ യു സി വാഹിദ് സർ ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ക്ലാസ്സ് 8 യൂനിറ്റ് 7
സമ്പദ്ശാസ്ത്ര ചിന്തകൾ


ക്ലാസ്സ് 9 സോഷ്യൽ സയൻസ് l യൂനിറ്റ് 4

Medieval India : Concept of Kings and Nature of Administration ||| (മധ്യകാല ഇന്ത്യ: രാജസങ്കൽപ്പവും ഭരണരീതിയും

യൂനിറ്റ് 5

Society and Economy in Medieval India ||| സമ്പത്തും സമൂഹവും മധ്യകാല ഇന്ത്യയിൽ


ക്ലാസ്സ് - 10 സോഷ്യൽ സയൻസ് I യൂനിറ്റ് -6
Struggle and Freedom ||| സമരവും സ്വാതന്ത്ര്യവും

സോഷ്യൽ സയൻസ് II യൂനിറ്റ് -5
Public Expenditure and Public Revenue ||| പൊതുചലവും പൊതു വരുമാനവും 

_______________________________
More from Sri UC Vahid
More related to Social Science

Friday 21 September 2018

How to make our Classes effective using our Smartphone or Tab

   
   ഓരോ അദ്ധ്യാപകനും തീർച്ചയായും കണ്ടിരിക്കേണ്ട വീഡിയോ. നമ്മുടെ Smart Phone അല്ലെങ്കിൽ Tab ഉപയോഗിച്ച് എങ്ങിനെ ക്ലാസ് റൂം പ്രവർത്തനങ്ങൾ effective ആക്കാം എന്ന് വിവരിക്കുന്ന വീഡിയോ ആണ് മൂത്തേടത്ത് ജി എച്ച് എസ് എസ്സിലെ അധ്യാപകൻ ശ്രീ ജാഫറലി ഇവിടെ പങ്കു വെക്കുന്നത്. കാണുക, ക്ലാസ് മുറിയിൽ പ്രയോജനപ്പെടുത്തുക. 

Interactive Question papers


Digital Text Book ന് ശേഷം  മൂത്തേടത്ത് ജി എച്ച് എസ് എസ്സിലെ അധ്യാപകൻ ശ്രീ  ജാഫറലിയുടെ  അടുത്ത സംരംഭമായ Interactive Question Paper ഇവിടെ പങ്കുവെക്കുന്നു. 

എട്ടാം ക്ലാസിലെ ഇപ്പോഴത്തെ അറബിക് ടെക്സ്റ്റ് നിലവിൽ വന്നതിന് ശേഷമുള്ള എല്ലാവർഷത്തേയും ഫസ്റ്റ് ടേമിലെ ചോദ്യപേപ്പറുകൾ പരമ്പരാഗത രീതിയിൽ ക്ലാസിൽ ചർച്ച ചെയ്യുന്നതിന് പകരം കുട്ടികൾക്ക് രസകരമായി Interactive രീതിയിൽ ഉത്തരം കണ്ടെത്താൻ ഇത് സഹായകമാകും. 
 മറ്റു ക്ലാസുകളിലേയും ടേമുകളിലേയും ചോദ്യ പേപ്പറുകൾ പണിപ്പുരയിലാണ്. 

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുമല്ലോ 


ഇതിന്റെ പ്രവർത്തനം വിശദീകരിക്കുന്ന വീഡിയോ

Thursday 20 September 2018

Teaching Manual - Class 10 - Kerala English Reader

  
   In this post Sri Vinod Joseph,  Holy family H S School Rajapuram,  Kasaragod, is sharing with us the Teaching Manuals for standard 10 Kerala English Reader. As the TMs are prepared based on Samagra, they will surely help the teaching community to have a good preparation for handling the classes in High-Tech Classrooms.

   See how helpful these TMs and comment your suggestions below. More Teaching Manuals from Vinod sir will be published soon.


Unit 4 - Flights of Fancy posted on 28/07/2018




Unit 3 - Lore Of Values  posted on 28/07/2018


Unit 2 - The Frames posted on 28/07/2018

The Frames T M 1   || The Frames T M 2 
The Frames T M 3   || The Frames T M 4 
The Frames T M 5   || The Frames T M 6
The Frames T M 7   || The Frames T M 8 
The Frames T M 9   || The Frames T M 10 
The Frames T M 11 || The Frames T M 12
The Frames T M 13 || The Frames T M 14 
The Frames T M 15 ||  The Frames T M 16 
The Frames T M 17

_________________________________________
More from Sri Vinod Joseph
More related to English

Tuesday 18 September 2018

Presentation to introduce 'The Danger of a Single Story'

   

   Mrs. Leena V of GHSS Kpdungallur is sharing with us a presentation file that can be used for introducing the Speech by Chimamanda Ngozi Adichie, 'The Danger of a Single Story' that is to be taught in Class 10 Kerala English Reader. Team Spandanam is grateful to her for this venture.


__________

Monday 10 September 2018

Presentations on Social science Lessons

 
   
   സാമൂഹ്യശാസ്ത്ര പാഠങ്ങളുടെ ഏതാനും പ്രസൻറേഷൻ ഫയലുകൾ കൂടി ശ്രീ യു സി വാഹിദ് സർ പങ്കു വെക്കുന്നു.. സാറിനു നന്ദി...

ക്ലാസ്സ് യൂനിറ്റ് 5 - 




ക്ലാസ്സ് യൂനിറ്റ് 6 - 



ക്ലാസ്സ് 9 സോഷ്യൽ സയൻസ് - II




ക്ലാസ്സ് 10 സോഷ്യൽ സയൻസ് - യൂണിറ്റ് 5



സോഷ്യൽ സയൻസ-II യൂനിറ്റ് 5




_______________________________
More from Sri UC Vahid
More related to Social Science

Thursday 6 September 2018

Biology Unit 3,4,5 Abstract Notes (Mal Eng Medium) by Odakkal Rasheed

   
പത്താം ക്ലാസ് ബയോളജി 3, 4, 5 യൂനിറ്റുകളുടെ സംഗ്രഹം (മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളില്‍) തയ്യാറാക്കി ഈ പോസ്റ്റിലൂടെ പങ്കു വെക്കുകയാണ് കൊണ്ടോട്ടി ജി.വി.എച്ച്.എസ്.എസ്സിലെ ജീവശാസ്ത്ര അധ്യാപകൻ ശ്രീ റഷീദ് ഓടക്കല്‍. ഓരോ യൂണിറ്റും രണ്ട് പേജുകളില്‍ ഒതുക്കിയിരിക്കുന്നു എന്നത് കൂടുതൽ സൌകര്യപ്രദമാണ്.
   സാറിനു സ്പന്ദനം ടീം നന്ദി അറിയിക്കുന്നു.

Unit 3. 



Unit 4. 


Unit 5.


__________________________
More from Sri Rasheed Odakkal
More Related to Biology

Tuesday 4 September 2018

Presentation on 'Struggle and Freedom' - Std 10 English Medium


Smt.Sandhya R HST , GHSS Palayamkunnu, Thiruvanathapuram is sharing with us a presentation on 'Struggle and freedom' for Unit 6 in the Text book for Standard 10, Social Science. Team Spandanam is grateful to her for this venture. 







Sunday 2 September 2018

Notes - Social Science _ Std 10

    
   
   In this post Sri lijoice from St. Augustine HSS Kuttanellur is sharing with us some notes of Social Science lessons for Class 10. Team Spandanam expresses wholehearted gratitude to him for this venture.
    Files can be downloaded from the links below.


Saturday 1 September 2018

Questions and Answers _ SSLC English Unit 3 - LORE OF VALUES


Sri Mahmud K Pukayoor is sharing with us some Questions and Answers based Textual Passages and poems, Notes of Appreciation of poems, Textual Activities and Solutions, Glossary of Words and Expressions, Additional Activities and Solutions and Various Discourses

· Lesson 8- The Two Brothers
· Lesson 9- The Best Investment I Ever Made
· Lesson 10- The Ballad of Father Gilligan
· Lesson 11- The Danger of a Single Story

________________________________
More Resources from Sri Mahmud
More Related to English

Powerpoint presentation on 'States and Capital' - English and Arabic


 ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ തലസ്ഥാനം പഠിക്കുവാൻ സഹായകമാകുന്ന തരത്തിൽ ഇംഗ്ലീഷ് അറബി ഭാഷകളിലായി തയ്യാറാക്കിയ പ്രസൻറേഷൻ ഫയലുകളാണ് ഈ പോസ്റ്റിലൂടെ ശ്രീ സാജൽ കക്കോടി പങ്കു വെക്കുന്നത്. സാറിനു നന്ദി....


Worksheets prepared for Flipped Classroom



Flipped Classroom ൽ ഉപയോഗിക്കുന്നതിനായി തയ്യാറാക്കിയ വർക്ക്ഷീറ്റുകളാണ് ശ്രീ സാജൽ കക്കോടി ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. അവ തയ്യാറാക്കിയ എല്ലാ അധ്യാപകർക്കും നന്ദി...



  • 4th Std maths and 6 th Std basic Science Work sheet (Caskets of Life)  by Sidhik T.K, G.M.H.S Raroth, parappanpoyil, Kozhikode



  • 4th Std maths and 6 th Std basic Science Work sheet (Four Digits)  by Sidhik T.K, G.M.H.S Raroth, parappanpoyil, Kozhikode

  • Fourth Std Maths Work sheet Unit 3   by LEALIN JOB, CKS LPS, Ponnurithy, Vyttila

  • 4 std Malayalam Unit 3 by LEALIN  JOB, CKS LPS, Ponnuruthy, Vyttila

  • Fourth Std EVS Unit 4 Work sheet   by LEALIN JOB, CKS LPS, Ponnurithy, Vyttila