സ്കൂളിൻറെ SSLC പരീക്ഷ ഫലം കൃത്യമായി അപഗ്രഥിക്കാൻ പ്രയോജനപ്പെടുത്താവുന്ന ഒരു MS Office Access Database ആണ് ഇവിടെയുള്ളത്.
10 വിഷയങ്ങളിൽ / 9 വിഷയങ്ങളിൽ / 8 വിഷയങ്ങളിൽ......... എന്നിങ്ങനെ A+ നേടിയ വിദ്യാർത്ഥികളുടെ എണ്ണം, അവരുടെ ലിസ്റ്റ്, സ്കൂളിൻറെ വിജയശതമാനം, NHS / EHS വ്യത്യസ്ത ലിസ്റ്റുകൾ, ഓരോ വിഷയത്തിലും 10, 9, 8 തുടങ്ങി 0 വരെ A+ മുതൽ E വരെയുള്ള ഗ്രേഡ് നേടിയ വിദ്യാർത്ഥികളുടെ Seperate list, സ്കൂൾ തലത്തിലും ക്ലാസ് തലത്തിലുമുള്ള ഗ്രേഡ് അനാലിസിസ് തുടങ്ങിയ വിവിധ അനാലിസിസ് ഉൾപെടുത്തിയിട്ടുള്ള ഈ സോഫ്റ്റ് വെയർ അധ്യാപകർക്ക് പ്രയോജനപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
Microsoft Access ഉപയോഗിച്ച് തയ്യാറാക്കിയിട്ടുള്ള ഈ സോഫ്റ്റ് വെയർ M S Access ലാണ് പ്രവർത്തിക്കുക.
Download MARVel's SSLC Result Analyser V-4.0_ (64 bit)
(Works with Microsoft Office Access 2013 or above)
- Download ചെയ്ത് ഒരു ഫോൾഡറിൽ സൂക്ഷിക്കുക.
- Right Click ചെയ്ത് Extact ചെയ്ത ഫയൽ ഉപയോഗിക്കുക
_______________________________________
Download MARVel's SSLC Result Analyser V-30
How to use - Help Video
https://youtu.be/h3nn6B3NZyo
Social
ReplyDelete364996
ReplyDelete