||| കൂടുതല്‍ Order, Circular തുടങ്ങിയവ കാണുവാൻ Downloads പേജ് നോക്കുക

e-mail:spandanam.tss@gmail.com Whatsapp No. : 8606515496 (calls may not be attended)
Telegram channel link https://t.me/spandanam
---

To get spandanam updates as personal Whatsapp message please whatsapp your Name, Designation, School & Place to 8606515496


Saturday 28 September 2019

First Term Evaluation Result - TSS Vadakkangara

വടക്കാങ്ങര തങ്ങൾസ് സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളുടെ പാദവാർഷിക പരീക്ഷഫലമാണ് ഇവിടെ പ്രസിദ്ധീകരിക്കുന്നത്. ചുവടെയുള്ള ലിങ്കുകളിൽ നിന്ന് റിസൽറ്റ് ലഭ്യമാകും. തുറന്നു വരുന്ന ഫീൽഡിൽ കുട്ടിയുടെ അഡ്മിഷൻ നമ്പർ ടൈപ്പ് ചെയ്താണ് റിസൽറ്റ് ലഭിക്കുക.

Crop, Resize and Compress Photos Easily Using Smart Phone

സ്കൂള്‍ മേളകളുടെ അവസരത്തിലും, വിവിധ പരീക്ഷകൾക്കും മറ്റും അപേക്ഷ സമർപ്പിക്കുമ്പോഴും തുടങ്ങി പല ഘട്ടങ്ങളിലും ഫോട്ടോകൾ കൃത്യമായ അളവിൽ resize ചെയ്യുക എന്നത് പലപ്പോഴും നമുക്ക് അത്യാവശ്യമായി വരാറുണ്ട്. കമ്പ്യൂട്ടറിൻറെ സഹായമില്ലാതെ തന്നെ മൊബൈൽ ഫോൺ ഉപയോഗിച്ച് ഫോട്ടോ resize ചെയ്യാൻ സഹായിക്കുന്ന ആപ്പുകള്‍ ഇന്ന് സുലഭമാണ്. 

Thursday 26 September 2019

കലോത്സവം മുന്നൊരുക്കങ്ങൾ - Some Directions Regarding School Kalolsavam


അധ്യയനത്തിന്റെ രണ്ടാം ഘട്ടത്തിലാണ് വിദ്യാലയങ്ങൾ. മേളകളുടെ സമയം സമാഗതമാവുകയായി . സംഘാsനം എന്നത് ചിട്ടയോടെ നടത്തേണ്ട ഒന്നാണ്. സ്കൂൾതല കലോത്സവം മികച്ച രീതിയിൽ നടത്തുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ പങ്കുവെക്കുകയാണ് മലപ്പുറം ജില്ലയിലെ GHSS കാട്ടിലങ്ങാടിയിലെ ചിത്ര കലാധ്യാപകനും കലാവിദ്യാഭ്യാസത്തിന്റെ സ്റ്റേറ്റ് റിസോഴ്സ് പേഴ്സണുമായ
 ശ്രീ. സുരേഷ് കാട്ടിലങ്ങാടി.
സുരേഷ് സാറിനു നന്ദി...




ചിത്രങ്ങൾ വലുതായി കാണുവാന് ചിത്രത്തില് ക്ലിക്ക് ചെയ്യുക

Wednesday 25 September 2019

Gandhi Quiz

​ഗാന്ധിജയന്തിയോടനുബന്ധിച്ച് സ്കൂളുകളിൽ നടക്കുന്ന ​ക്വിസ് മത്സരങ്ങൾക്ക് പ്രയോജനപ്പെടുന്ന വിധം കൽപകഞ്ചേരി ​ഗവ: എച്ച് എസ് എസ്സിലെ അധ്യാപകൻ ശ്രീ അബ്ദുൽ നസീർ തയ്യാറാക്കിയ ചോദ്യങ്ങളും അവയുടെ വീഡിയോ ലിങ്കമാണ് ഈ പോസ്റ്റിൽ നൽകുന്നത്.


Notes _ Physics 10 th Chapter 3- വൈദ്യുത കാന്തിക പ്രേരണം

പത്താം തരം ഫിസിക്സിലെ വൈദ്യുത കാന്തിക പ്രേരണം എന്ന  പാ‍ഠഭാ​ഗവുമായി ബന്ധപ്പെട്ട നോട്ടുകളാണ് യു ജി വിദ്യാർത്ഥിയായ ശ്രീ എൻ എ തൗഫീഖ്  ഈ പോസ്റ്റിൽ പങ്കു വെക്കുന്നത്..

Click Here To Download

Sunday 22 September 2019

SSLC English - Unit 4 - Flights of Fancy _ Notes

      
Here Sri Mahmud K Pukayoor shares with us the notes of three lessons in Unit 4 of Kerala English Reader Std X. The Notes contain Glossary of important words, Questions and Answers, Solutions to textual activities, Discourses and Language elements. The files can be downloaded from the link below..
Thanks to Mahmud sir

Friday 20 September 2019

ICT Video Tutorials - Class 10 - Unit 4 - Python Graphics

പത്താം ക്ലാസ് ഐ സി ടി പാഠപുസ്തകത്തിലെ  പൈത്തൺ ​ഗ്രാഫിക്സ് എന്ന നാലാമത്തെ അധ്യായത്തിലെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വീഡിയോകളാണ് ഈ പോസ്റ്റിൽ പങ്കുവെക്കുന്നത്.

Python Graphics Part 1





Python Graphics Part 2



Wednesday 18 September 2019

Presentation - SS 1 'CULTURE AND NATIONALISM' & SS 2 - 'LANDSCAPE ANALYSIS THROUGH MAPS'


പത്താം ക്ലാസ് സോഷ്യൽ സയൻസിലെ രണ്ട് പാഠഭാ​ഗങ്ങളുമായി ബന്ധപ്പെട്ട പ്രസന്റേഷൻ ഫയലുകളാണ് ഉമ്മത്തൂർ ഹൈസ്കുളിലെ അധ്യാപകൻ ശ്രീ യു സി വാഹിദ് ഇവിടെ പങ്കു വെക്കുന്നത്. സഹായകമായ ചില വീഡിയോ ലിങ്കുകളും കൂടെ നൽകിയിട്ടുണ്ട്. വാഹിദ് സാറിനു നന്ദി...
ഫയലുകൾ ചുവടെ നിന്ന് ഡൗൺലോഡ് ചെയ്യാം..


Social Science 1




Social Science 2

Videos

Monday 16 September 2019

Study Notes - LORE OF VAUES - Std 10 English Unit 3


Here Sri Mahmud K Pukayoor shares with us the study notes on the three lessons included in Unit 3 'Lore of Values' in Std 10 Kerala English Reader. Glossary of important words, Questions and answers based on textual passages and lines of the poem, Solutions to the textual Activities and Discourse models are included in these notes. Thanks to Mahmud Sir...

The files can be downloaded from the Links below


Public Expenditure and Public Revenue (പൊതു ചെലവും പൊതു വരുമാനവും) SS II - Std 10 - Study Materials



പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രം ഭാഗം II ലെ അഞ്ചാം അധ്യായവുമായി ബന്ധപ്പെട്ട സ്റ്റഡി മറ്റീരിയല്‍സ് ആണ് ഈ പോസ്റ്റിലുള്ളത്.

Friday 6 September 2019

Question Papers & Answer Keys - First Terminal Evaluation 2019

Updated on 06.09.2019


പാദവാർഷിക പരീക്ഷയുടെ ചോദ്യപേപ്പറുകളും ലഭ്യമായ ഉത്തര സൂചികകളും ചുവടെ നൽകുന്നു. ഉത്തര സൂചിക തയ്യാറാക്കി അയച്ചു തന്ന അധ്യാപകർക്ക് നന്ദി... കൂടുതൽ ഉത്തര സൂചികകൾ ലഭ്യമാകുന്ന മുറക്ക് പ്രസിദ്ധീകരിക്കുന്നതാണ്.

ഇവിടെ പ്രസിദ്ധീകരിക്കുവാനായി ഉത്തരസൂചികകൾ spandanam.tss@gmail.com  എന്ന മെയിലിലേക്ക് അയക്കുക
Class 10
Question papers
Answer Keys
Malayalam
Arabic
UrduAnswer Key by Faisal Vafa, GHSS Chalissery, Palakkad
Malayalam II
EnglishAnswer Key by Mahmud K Pukayoor

Answer Key by Team English, SJHSS Karimannoor, Thodupuzha, Idukki Dist.

Answer Key by Anil Kumar P, A.V.H.S.S, Ponnani
HindiAnswer Key by Sahnil Paral, AMHSS Vengoor, Malappuram
Social Science MM ||| 
Social Science EM
Answer Key MM by Colin Jose Dr.AMMR GOVT HSS Kattela TVM & E Biju.M GHSS Parappa Kasargod 
Answer Key EM  by U C Vahid  SIHSS Ummathur
Answer Key MM  by KS Deepu, HSS Brahmamangalam & Bindu Mol P R, GGHSS Vaikom
Physics MM ||| Physics EMAnswer Key by Fahad Rahman M.E
Chemistry MM ||| 
Chemistry EM
Answer Key by Ravi, HSS Peringode
Biology MM ||| 
Biology EM
Anwser Key MM ||| Answer Key EM  by Rasheed Odakkal GVHSS Kondotty
Maths MM ||| 
Maths EM
Answer Key by Sarath A S & Mujeeb T GHS Anchachavadi


Class 9
Question papersAnswer Keys
Malayalam
Arabic
Urdu
Malayalam II
EnglishAnswer Key 1 by  Noushadali A, TSS Vadakkangara, Malappuram
HindiAnswer Key by S Mohanan Pillai, TSS Vadakkangara, Malappuram
Social Science MM ||| 
Social Science EM
Answer Key MM by Colin Jose Dr.AMMR GOVT HSS Kattela TVM & E Biju.M GHSS Parappa Kasargod 

Physics MM ||| 
 Physics EM
Answer Key by Vipindas S.K.H.S.Mattathur
Chemistry MM ||| 
Chemistry EM
Biology MM |||  
Biology EM
Anwser Key MM ||| Answer Key EM  by Rasheed Odakkal GVHSS Kondotty
Answer Key by Vinodkrishnan. TV, PCNGHSS Mookkuthala Malappuram 
Maths MM |||  
Maths EM
Answer Key by Sarath A S GHS Anchachavadi
Physsical Education/Arts/Work Experience MM ||| 
 Physical Education/Arts/Work Experience EM
Answer Key (Art) by Suresh Katilangadi


Class 8
Question papersAnswer Keys
Malayalam
Arabic
Urdu
Malayalam II
EnglishAnswer Key by Anil Kumar P, A.V.H.S.S, Ponnani
HindiAnswer Key by Asok kumar N.A, HST Hindi, GHSS Perumbalam
Social Science MM ||| 
Social Science EM
Answer Key MM by Colin Jose Dr.AMMR GOVT HSS Kattela TVM & E Biju.M GHSS Parappa Kasargod
Answer Key EM
 by TK Khalid HSA SIHSS Ummathur

Answer Key  by U C Vahid  SIHSS Ummathur
Answer Key MM  by KS Deepu, HSS Brahmamangalam & Bindu Mol P R, GGHSS Vaikom
Basic Science MM ||| 
Basic Science  EM
Physics Answer Key by Ravi, HSS Peringode
ChemistryAnswer Key by Ravi, HSS Peringode
Physics Answer Key by Vipindas S.K.H.S.Mattathur
Maths MM ||| Maths EMAnswer Key by Sarath A S GHS Anchachavadi
Physical Education/Arts/Work Experience MM |||| 
Physical Education/Arts/Work Experience EM
Answer Key (Art) by Suresh Katilangadi


Other Classes
Question papersAnswer Keys
Std Vii Social Science Answer Key by UC Vahid, SIHSS Ummathoor

Tuesday 3 September 2019

NTS - NMMS Examination (2019-20)

Activities_Malayalam II_Class 10


പത്താംക്ലാസിലെ മലയാളം അടിസ്ഥാന പാാഠാവലിയെ ആധാരമാക്കി, അതിലെ പ്രധാന പഠനപ്രവര്‍ത്തനങ്ങളും ആശയസൂചനകളും നല്‍കി മലപ്പുറം താനൂര്‍ രായിരിമംഗലം  എസ് എം എം ഹയര്‍സെക്കന്ററി സ്ക്കൂള്‍ മലയാളം അധ്യാപകന്‍ അനില്‍ വളളിക്കുന്ന് തയ്യാറാക്കിയ പഠനസഹായിയാണ് ഈ പോസ്റ്റിൽ. 
   വ്യത്യസ്തമായ പഠനാനുഭവങ്ങള്‍ നല്‍കിയും ചോദ്യാവലികളിലൂടെയും അനുഗുണമായ ഐ സി ടി സാധ്യതകളുപയോഗിച്ചും കുട്ടികള്‍ അവശ്യം നേടേണ്ട ആശയധാരണകളിലേ ക്കെത്തിക്കുവാന്‍ ഇത് സഹായിക്കുമെന്ന് കരുതുന്നു. ആവശ്യമായ കൂട്ടിച്ചേര്‍ക്കലുകളും ഭേദഗതിയും വരുത്തിയാല്‍ അധ്യാപകര്‍ക്കും കൂട്ടിച്ചേര്‍ക്കലുകളോടെ ആശയം വികസിപ്പിച്ചെഴുതി ശീലിച്ചാല്‍ വിദ്യാര്‍ത്ഥികള്‍ക്കും ഉപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 
തയ്യാറാക്കി സ്പന്ദനത്തിലൂ‍ടെ പങ്കുവച്ച അനില്‍ സാറിനു നന്ദി...


Click Here To Download