||| കൂടുതല്‍ Order, Circular തുടങ്ങിയവ കാണുവാൻ Downloads പേജ് നോക്കുക

e-mail:spandanam.tss@gmail.com Whatsapp No. : 8606515496 (calls may not be attended)
Telegram channel link https://t.me/spandanam
---

To get spandanam updates as personal Whatsapp message please whatsapp your Name, Designation, School & Place to 8606515496


Tuesday 29 December 2020

ICT Notes - Std 8 - by Asif Ali

Updated on  29.12.2020

 


എട്ടാം ക്ലാസ് ഐ സി ടി പാഠഭാഗങ്ങളുടെ KITE VICTERS ചാനലിലെ ക്ലാസുകളുമായി ബന്ധപ്പെട്ട ലളിതമായ നോട്ടുകളാണ് പറപ്പൂർ IUHSS ലെ അധ്യാപകൻ ശ്രീ ആസിഫ് അലി ഇവിടെ പങ്കു വെക്കുന്നത്.
ഇംഗ്ലീഷ് മീഡിയം, മലയാളം മീഡിയം ഫയലുകൾ ചുവടെ നിന്ന് ഡൌൺലോഡ് ചെയ്യാം

 

Video and Notes - ഇഴപിരിയുന്ന ജനിതക രഹസ്യങ്ങൾ - Unravelling Genetic Mysteries by Rasheed Odakkal

Class 10 Biology Chapter 6 (Part 3of 3) : ഇഴപിരിയുന്ന ജനിതക രഹസ്യങ്ങൾ Unravelling Genetic Mysteries എന്ന പാഠവുമായി ബന്ധപ്പെട്ട വീഡിയോ ക്ലാസുകൾ, നോട്ടുകൾ എന്നിവ ഇവിടെ പങ്കുവെക്കുകയാണ് കൊണ്ടോട്ടി GVHSS ലെ അധ്യാപകൻ ശ്രീ റഷീദ് ഓടക്കൽ.



 

SSLC English Model Questions & Possible Answers - By Sheena Bastian

Sheena Bastian, HSA English, GHSS Medical College Campus is sharing with us 'Model Questions and Possible Answers' for SSLC English. Thanks to Sheena Teacher. 

 

 

Video - Compounds of nonmetals - by Ruvega

 Ruvega P K Parakkandathil,  GVHSS Mogral is sharing with us some videos for SSLC students. 


https://youtu.be/OlFqzq2GxvQ

Tuesday 15 December 2020

Online self evaluation tool - 9th Std Chemistry chapter 4 - By Ravi Peringode

 

Ravi Peringode
ഒൻപതാം തരം കെമിസ്ട്രി നാലാം അധ്യായത്തിൻ റെ ഓൺലൈൻ ഇവാല്വേഷൻ ടൂൾ പങ്കു വെക്കുകയാണ് പെരിങ്ങോട് എച്ച് എസ്സിലെ അധ്യാപകൻ
 ശ്രീ രവി പെരിങ്ങോട്. 

 രവി സാറിനു നന്ദി... 


Thursday 5 November 2020

Videos - Class 8 Mathematics Chapter 4 Identities (സർവ്വസമവാക്യങ്ങൾ) - By Ramesh

എട്ടാം ക്ലാസ് ഗണിതത്തിലെ സർവ്വസമവാക്യങ്ങൾ (
Ramesh
Identities)
എന്ന പാഠഭാഗവുമായി ആയി ബന്ധപ്പെട്ട വീഡിയോ ക്ലാസുകളാണ് കണ്ണൂർ ജില്ലയിലെ NAM HSS Peringathur എന്ന വിദ്യാലയത്തിലെ ഗണിത അധ്യാപകൻ ശ്രീ രമേശ് ഇവിടെ പങ്കു വയ്ക്കുന്നത്.

 

Part 1:

 തുകകളുടെ ഗുണനം (Product of sums) എന്ന ഭാഗമാണ് ഇവിടെ ചർച്ച ചെയ്യുന്നത്.

 


https://youtu.be/styo6C2lcvo

 

ഇതിന്റെ തന്നെ മലയാളം മീഡിയം വീഡിയോ ആണ് താഴെ കൊടുത്തിരിക്കുന്നത്.

https://youtu.be/oFxsjOo9Stg

 

Part 2:

(a+b)(c+d)=ac+ad+bc+bd  എന്ന ആശയം ഉപയോഗിച്ച്  ചില ചോദ്യങ്ങൾ ചെയ്യുകയാണ് ഈ വീഡിയോയിൽ.

https://youtu.be/Vuvs_friRVg

 

 

ഇതിന്റെ തന്നെ മലയാളം മീഡിയം വീഡിയോ ആണ് താഴെ കൊടുത്തിരിക്കുന്നത്.

https://youtu.be/vZu8pxg5k_Y

Video - Class 9 Mathematics Chapter 4 New Numbers ( പുതിയ സംഖ്യകൾ) - By Ramesh

Ramesh

ഒൻപതാം ക്ലാസിലെ ഗണിതത്തിലെ പുതിയ സംഖ്യകൾ   (New Numbers) എന്ന പാഠഭാഗവുമായി ആയി ബന്ധപ്പെട്ട വീഡിയോ ക്ലാസുകളാണ്  കണ്ണൂർ ജില്ലയിലെ NAM HSS Peringathur എന്ന വിദ്യാലയത്തിലെ ഗണിത അധ്യാപകൻ ശ്രീ രമേഷ്    ഇവിടെ പങ്കു വയ്ക്കുന്നത്.

 

Part 1:

നീളങ്ങളും സംഖ്യകളും (Lengths and numbers) അളവുകളും സംഖ്യകളും (Measures and numbers)എന്നീ ഭാഗങ്ങൾ ആണ് ഇവിടെ ചർച്ച ചെയ്യുന്നത്.

 


 

https://youtu.be/5yYy9kEiYrY

ഇതിന്റെ തന്നെ മലയാളം മീഡിയം വീഡിയോ ആണ് താഴെ കൊടുത്തിരിക്കുന്നത്.

 https://youtu.be/oNuVFHZDTXc

 

Part 2:

പേജ് 49 ലെ ചോദ്യങ്ങളാണ് ഇവിടെ ചർച്ച ചെയ്യുന്നത്.

https://youtu.be/MYrMLXWRNJ4

 

ഇതിന്റെ തന്നെ മലയാളം മീഡിയം വീഡിയോ ആണ് താഴെ കൊടുത്തിരിക്കുന്നത്.

https://youtu.be/fGxlsKX98oQ

 

Part 3:

കൂട്ടലും കുറക്കലും (addition and subtraction)  എന്ന ഭാഗമാണ് ഇവിടെ ചർച്ച ചെയ്യുന്നത്.

https://youtu.be/cNzs-CVq4g0

 

ഇതിന്റെ തന്നെ മലയാളം മീഡിയം വീഡിയോ ആണ് താഴെ കൊടുത്തിരിക്കുന്നത്.

https://youtu.be/ivjNxX2juso

 

Part 4:

 

പേജ് 52 ലെ ചോദ്യങ്ങളാണ് ഇവിടെ ചർച്ച ചെയ്യുന്നത്.

https://youtu.be/hl-JIRRkCEE

ഇതിന്റെ തന്നെ മലയാളം മീഡിയം വീഡിയോ ആണ് താഴെ കൊടുത്തിരിക്കുന്നത്.

https://youtu.be/782U0XoSMZk

 

 

Video lessons - Class 10 Mathematics Chapter 5 Trigonometry (ത്രികോണമിതി) - By Ramesh

Ramesh,
NAM HSS Peringathur

പത്താം ക്ലാസ് ഗണിതത്തിലെ ത്രികോണമിതി (Trigonometry) എന്ന പാഠഭാഗവുമായി ആയി ബന്ധപ്പെട്ട വീഡിയോ ക്ലാസുകളാണ്  കണ്ണൂർ ജില്ലയിലെ NAM HSS Peringathur എന്ന വിദ്യാലയത്തിലെ ഗണിത അധ്യാപകൻ ശ്രീ രമേഷ്    ഇവിടെ പങ്കു വയ്ക്കുന്നത്.

Part 1:



 https://youtu.be/F6Ij2h5lyQo

ത്രികോണമിതി എന്ന പാഠത്തിലെ കോണുകളും വശങ്ങളും എന്ന ആദ്യഭാഗമാണ് ആണ് ഇവിടെ ചർച്ച ചെയ്യുന്നത്. 45°,45°,90° കോണളവ് ഉള്ള ത്രികോണത്തിന്റെയും 30°,60°,90° കോണളവ് ഉള്ള ത്രികോണത്തിന്റെയും വശങ്ങളുടെ അംശബന്ധം ആണ് ഇവിടെ പ്രതിപാദിക്കുന്നത്. 

 

ഇതിന്റെ തന്നെ മലയാളം മീഡിയം വീഡിയോ ആണ് താഴെ കൊടുത്തിരിക്കുന്നത് 

https://youtu.be/VnuWoiiPvso

 

Part 2:

കോണുകളും വശങ്ങളും എന്ന ഭാഗത്ത് പഠിച്ച ആശയങ്ങൾ ഉപയോഗിച്ച്  ചില ചോദ്യങ്ങൾ ചെയ്യുകയാണ് ആണ് ഈ വീഡിയോയിൽ. 

https://youtu.be/zvtHoh1LIqc

ഇതിന്റെ തന്നെ മലയാളം മീഡിയം വീഡിയോ ആണ് താഴെ കൊടുത്തിരിക്കുന്നത്.

https://youtu.be/K9t-XXfklRk

 

Part 3:

 

103, 104 എന്നീ പേജുകളിലെ ചോദ്യങ്ങളാണ് ഇവിടെ ചർച്ച ചെയ്യുന്നത്.

https://youtu.be/u7JaJXDFIK8

ഇതിന്റെ തന്നെ മലയാളം മീഡിയം വീഡിയോ ആണ് താഴെ കൊടുത്തിരിക്കുന്നത്.

https://youtu.be/-CA0QbRa_ao






വിശകലന ശബ്ദ നാടക പരമ്പര -

9, 10 ക്ലാസുകളിലെ മലയാളം പാഠപുസ്തകങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട പാഠങ്ങൾ ശബ്ദ നാടകങ്ങളായി തയ്യാറാക്കി ഇവിടെ പങ്കു വെക്കുകയാണ് പത്തനംതിട്ട പ്രമാടം നേതാജി ഹയർ സെക്കൻ്ററി സ്കൂൾ മലയാളം അധ്യാപകൻ   നാടകക്കാരൻ മനോജ്.

 5 ശബ്ദ നാടകങ്ങൾ ഇതിനകം പുറത്തിറങ്ങി. class Room Theatre എന്ന സങ്കേതത്തിലൂടെ അവതരിപ്പിക്കുന്ന ആദ്യത്തെ വിശകലന ശബ്ദ നാടക പരമ്പരയാണിത്.

വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടും

ചാനൽ ലിങ്ക് ചുവടെ:

Online self evaluation tool - 9th Std Chemistry chapter 3 - By Ravi Peringode

Raci Peringode
ഒൻപതാം തരം കെമിസ്ട്രി മൂന്നാം അധ്യായത്തിൻ റെ ഓൺലൈൻ ഇവാല്വേഷൻ ടൂൾ പങ്കു വെക്കുകയാണ് പെരിങ്ങോട് എച്ച് എസ്സിലെ അധ്യാപകൻ
 ശ്രീ രവി പെരിങ്ങോട്. 

 രവി സാറിനു നന്ദി... 


Online self evaluation tool - 9th Std Physics chapter 3 - By Ravi Peringode

Ravi Peringode
ഒൻപതാം തരം ഫിസിക്സ് മൂന്നാം അധ്യായത്തിൻ റെ ഓൺലൈൻ ഇവാല്വേഷൻ ടൂൾ പങ്കു വെക്കുകയാണ് പെരിങ്ങോട് എച്ച് എസ്സിലെ അധ്യാപകൻ
 ശ്രീ രവി പെരിങ്ങോട്. 

 രവി സാറിനു നന്ദി... 





Monday 2 November 2020

CH Muhammed Koya Prathibha Quiz


സി.എച്ച് മുഹമ്മദ് കോയ  പ്രതിഭ ക്വിസ് സീസൺ - 2

        

        കെ. എസ്. ടി. യു. വിദ്യാർത്ഥികൾക്ക് വേണ്ടി നടത്താറുള്ള സി.എച്ച്. മുഹമ്മദ് കോയ പ്രതിഭ ക്വിസ്  സ്കൂൾ തല മത്സരങ്ങൾ നവംബർ 2 ന് തുടക്കം കുറിക്കുന്നു . എൽ പി, യു.പി .ഹൈസ്കൂൾ തല വിദ്യാർത്ഥികൾക്കാണ് മത്സരം. 


🕗    സമയം 8:00- 8:30 PM 


           സ്കൂൾ തലം


എൽ. പി തലം  - നവംബർ  2

 യു.പി തലം     -   നവംബർ 4 

 ഹൈസ്കൂൾ - നവംബർ 5 


 

 സബ് ജില്ലാ തലം - നവംബർ 11

 ജില്ലാ തലം - നവംബർ 16, 17 

 സംസ്ഥാന തലം - നവംബർ 23


       സ്കൂൾ തല  മത്സരത്തിൽ പങ്കെടുക്കുന്നവർ എൽ . പി. തലം നവംബർ 2 നും, യു.പി. തലം നവംബർ 4നും, ഹൈസ്കൂൾ തലം നവംബർ 5 നും രാത്രി 8.00 മണി മുതൽ 8.30 വരെ താഴെയുള്ള ലിങ്കിൽ പ്രവേശിക്കുക.

കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ ക്വിസിൽ പങ്കെടുക്കുന്നതിനും താഴെയുള്ള ലിങ്ക് ഉപയോഗിക്കുക.


http:/w/kstu.in/



 https://prathibhaquiz.blog,spot.com/p/1.html?m=1

Sunday 1 November 2020

Class 10 Biology Chapter 5 പ്രതിരോധത്തിന്റെ കാവലാളുകൾ Soldiers of Defefense - By Odakkal Rasheed

Class10 Biology Chapter 5 -പ്രതിരോധത്തിന്റെ കാവലാളുകൾ (Soldiers of Defefense) എന്ന പാഠവുമായി ബന്ധപ്പെട്ട വീഡിയോ ക്ലാസുകൾ ഇവിടെ പങ്കുവെക്കുകയാണ് കൊണ്ടോട്ടി GVHSS ലെ അധ്യാപകൻ ശ്രീ റഷീദ് ഓടക്കൽ.

 

 Part 1


https://youtu.be/bgvdOC8yB48



________________

More related to Biology

More From Rasheed Odakkal

Notes - Social Science - Std 9 - ('കാലത്തിൻറെ കൈയൊപ്പുകൾ')-By Shibu P J

ഒൻപതാം ക്ലസ് സാമൂഹ്യശാസ്ത്രത്തിലെ 'കാലത്തിൻറെ കൈയൊപ്പുകൾ' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട നോട്ട്  (VICTERS Class 19) മലയാളം മീഡിയം വിദ്യാർത്ഥികൾക്കായി തയ്യാറാക്കിയിരിക്കുകയാണ് വയനാട് തൊണ്ടർനാട് MTDMHSS ലെ അധ്യാപകൻ ശ്രീ ഷിബു പി ജെ.

ഷിബു സാറിനു നന്ദി....


 

-------------------------------------------

More related to Social Science

Notes - Social Science - Std X -(സംസ്കാരവും ദേശീയതയും) By Shibu P J

പത്താം തരത്തിലെ സോഷ്യൽ സയൻസ് I - 'സംസ്കാരവും ദേശീയതയും' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട നോട്ട്  (VICTERS Class 28) മലയാളം മീഡിയം വിദ്യാർത്ഥികൾക്കായി തയ്യാറാക്കിയിരിക്കുകയാണ് വയനാട് തൊണ്ടർനാട് MTDMHSS ലെ അധ്യാപകൻ ശ്രീ ഷിബു പി ജെ.

ഷിബു സാറിനു നന്ദി....


Download Notes Part 1 (Class 28)

 

 

 -------------------------------------------

More related to Social Science

 

Saturday 31 October 2020

Practice python without a computer

 കമ്പ്യൂട്ടറില്ലാതെയും പൈത്തൺ പാഠങ്ങൾ പരിശീലിക്കാം...
നിങ്ങളുടെ ഫോണിൽ എങ്ങിനെ python പരിശീലിക്കാമെന്ന് വിശദീകരിക്കുന്ന ഈ വീഡിയോ കണ്ടു നോക്കൂ......

(2 mts)


Thursday 29 October 2020

Notes and Worksheets - NEW NUMBERS (പുതിയ സംഖ്യകൾ) - Maths Std IX - By Sarath

 

 

21/10/2020 ന് വിക്ടേഴ്സ് ചാനലിൽ നടന്ന ഒൻപതാം ക്ലാസ് ഗണിതത്തിന്റെ ( പുതിയ സംഖ്യകൾ NEW NUMBERS  ) നോട്ടും വർക്ക് ഷീറ്റും മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കിയിരിക്കുന്നു മലപ്പുറം അഞ്ചച്ചവടി ജി.എച്ച്.എസ് ലെ അധ്യപകൻ ശ്രീ ശരത്. എ .എസ്


-----------------------------

Kerala Quiz

 കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് കേരളത്തെ കുറിച്ചുള്ള ഏതാനും ചോദ്യോത്തരങ്ങൾ

 



https://youtu.be/RLKdDd64MV8

Notes - Mathematics of chance (സാധ്യതകളുടെ ഗണിതം) - Std X - By Sarath A S


വിക്ടേഴ്സ് ചാനലിൽ നടന്ന പത്താം ക്ലാസ് ഗണിതത്തിലെ  സാധ്യതകളുടെ ഗണിതം (Mathematics of chance ) എന്ന പാഠത്തി ലെ മുഴുവൻ നോട്ടുകളും വർക്കു ഷീറ്റുകളും ഒറ്റഫയലിലായി മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കിയിരിക്കുന്നു മലപ്പുറം അഞ്ചച്ചവടി ജി.എച്ച്.എസ് ലെ അധ്യപകൻ ശ്രീ ശരത്. എ .എസ്  തയ്യാറാക്കിയ നോട്ടും, വർക്ക് ഷീറ്റുകളുമാണ് ഈ പോസ്റ്റിൽ.
ശരത് സാറിനു നന്ദി...

Notes and Worksheets - Mathematics _ Std X - By Sarath A S


പത്താം തരം ഗണിതശാസ്ത്ര ക്ലാസുകളുമായി ബന്ധപ്പെട്ട്
മലപ്പുറം അഞ്ചച്ചവടി ജി.എച്ച്.എസ് ലെ അധ്യപകൻ ശ്രീ ശരത്. എ .എസ്  തയ്യാറാക്കിയ നോട്ടും, വർക്ക് ഷീറ്റുകളുമാണ് ഈ പോസ്റ്റിൽ.
ശരത് സാറിനു നന്ദി...

23/10/2020 ന് വിക്ടേഴ്സ് ചാനലിൽ നടന്ന പത്താം ക്ലാസ് ഗണിതത്തിന്റെ (  ത്രികോണമിതി TRIGNOMETRY ) നോട്ടും വർക്ക് ഷീറ്റും മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിൽ.

 
27/10/2020 ന് വിക്ടേഴ്സ് ചാനലിൽ നടന്ന പത്താം ക്ലാസ് ഗണിതത്തിന്റെ (  ത്രികോണമിതി TRIGNOMETRY ) നോട്ടും വർക്ക് ഷീറ്റും മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിൽ.


Monday 26 October 2020

നവോത്ഥാന നായകർ സചിത്രക്കുറിപ്പ്

 


കേരളപ്പിറവിയുമായി ബന്ധപ്പെട്ട് 30 നവോത്ഥാന നായകൻമാരുടെ സചിത്രവിവരണം  അവതരിപ്പിക്കുകയാണ്
മലപ്പുറം ജില്ലയിലെ ജി.എച്ച് .എസ് .എസ് കാട്ടിലങ്ങാടിയിലെ ചിത്രകലാധ്യാപകനായ ശ്രീ. സുരേഷ് കാട്ടിലങ്ങാടി.
സുരേഷ് സാറിനു നന്ദി...

Click Here To Download

Video - Class 9 Mathematics chapter 4: New Numbers - By Linto

ഒൻപതാം ക്ലാസിലെ നാലാമത്തെ അധ്യായം -New Numbers(പുതിയ സംഖ്യകൾ) എന്ന പാഠഭാഗത്തിലെ എല്ലാ ആശയങ്ങളും ഒരു വീഡിയോയിൽ തയ്യാറാക്കി പങ്കു വെക്കുകയാണ് പാലക്കാട് കൊടുന്തിരപ്പുള്ളി പുളിയപ്പറമ്പ് HSS ലെ അധ്യാപകൻ ശ്രീ ലിൻറോ എ വേങ്ങാശ്ശേരി.


. പാഠഭാഗത്തിലെ പ്രധാന ചോദ്യങ്ങൾക്ക്  ഉത്തരങ്ങൾ വിശദമാക്കിയിരിക്കുന്നു. മു
ൻവർഷങ്ങളിൽ പരീക്ഷകൾക്ക് ഈ പാഠത്തിൽ നിന്നും വരാറുള്ള ചോദ്യങ്ങളുടെ വർക്ക് ഷീറ്റ് ഉൾപ്പെടുത്തിയിരിക്കുന്നു .






Standard 10 physics class notes - By Suraj - based on the Class on VICTERS



പത്താം ക്ലാസ് ഫിസിക്സിലെ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട നോട്ടുകളാണ് വയനാട് തൊണ്ടർനാട് MTDMHSS ലെ അധ്യാപകൻ ശ്രീ സുരാജ് ഇവിടെ പങ്കു വെക്കുന്നത്. സുരാജ് സാറിനു നന്ദി....