Showing posts with label ICT. Show all posts
Showing posts with label ICT. Show all posts

Wednesday, 18 June 2025

ICT Worksheets - Class 9

ഒൻപതാം ക്ലാസ് ICT പാഠങ്ങളുടെ വര്‍ക്ക് ഷീറ്റുകൾ - തയ്യാറാക്കിയത്: ശ്രീ റഷീദ് ഓടക്കൽ

ICT Worksheets Class 9 Unit 1 MM 

 ICT Worksheets Class 9 Unit 1 EM

Wednesday, 11 June 2025

ICT Class 10 Video Class

 പത്താം ക്ലാസിലെ ഐ സി ടി പാഠപുസ്തകത്തിലെ വ്യത്യസ്ത പ്രവര്‍ത്തനങ്ങളുടെ വീഡിയോ ഈ പോസ്റ്റിലൂടെ പങ്കുവക്കുന്നു.

2. ത്രിമാന രൂപങ്ങൾ

 


YouTube Link

1. യുദ്ധവിരുദ്ധ പോസ്റ്റർ 



YouTube Link

-------------------------------------------------------------------------------------

ICT Practical Worksheets (English Medium) 

-------------------------

Thursday, 29 April 2021

SSLC Equivalency IT Theory Questions by Sameer

SameerThekkil
 എസ് എസ് എൽ സി തുല്യത പഠിതാക്കൾക്കായി ഐ ടി പഠനം ലളിതമാക്കുവാനും എളുപ്പത്തിൽ മനസ്സിലാക്കുവാനുമായി, പരിഷ്കരിച്ച പുസ്തകത്തിൽ നിന്നുള്ള ചോദ്യോത്തരങ്ങൾ തയ്യാറാക്കി ഇവിടെ പങ്കുവെക്കുകയാണ് കാസറഗോഡ് ചെർക്കള സെൻട്രൽ ജി.എച്ച്.എസ്.എസ്സിലെ അധ്യാപകൻ ശ്രീ സമീർ തെക്കിൽ. സമീർ സാറിനു നന്ദി...



Click Here To Download




Saturday, 31 October 2020

Practice python without a computer

 കമ്പ്യൂട്ടറില്ലാതെയും പൈത്തൺ പാഠങ്ങൾ പരിശീലിക്കാം...
നിങ്ങളുടെ ഫോണിൽ എങ്ങിനെ python പരിശീലിക്കാമെന്ന് വിശദീകരിക്കുന്ന ഈ വീഡിയോ കണ്ടു നോക്കൂ......

(2 mts)


Saturday, 8 August 2020

Important Theory Questions - ICT Class 10 - Unit 1

Important theory questions and answers (English Medium) from the first Unit of ICT Text book in Kerala school class10 - ' The world of Designing'. These questions are in connection with the software inkscape. 

 


https://youtu.be/xfS92T23cbU


More related to ICT

Tuesday, 28 January 2020

SSLC ICT Model Examination - Practical Video Lessons

published on 4 March 2019

വിദ്യാർത്ഥികൾ ഈ വർഷത്തെ ഐ സി റ്റി മോഡൽ പരീക്ഷ അഭിമുഖീകരിക്കുമ്പോൾ മുൻ വർഷത്തെ ചോദ്യങ്ങൾ അറിഞ്ഞിരിക്കുന്നത് ഉപകാരപ്പെടും. 2018-19 അധ്യയന വർഷത്തെ എസ് എസ് എൽ സി ഐ സി റ്റി മോഡൽ പരീക്ഷക്ക് വന്ന ഏതാനും പ്രാക്റ്റിക്കൽ ചോദ്യങ്ങളുടെ വീഡിയോകളാണ് ഇവിടെ നൽകുന്നത്. ചെയ്തു പരിശീലിക്കാന്‍ ആവശ്യമായ ഫയലുകളും ചുവടെ നല്‍കിയിട്ടുണ്ട്.


  • ശ്വാസകോശത്തിനുണ്ടാകുന്ന വികാസ സങ്കോചങ്ങളുടെ ആനിമേഷന്‍ ചെയ്യുന്ന രീതി



  • Libre office Writer ല്‍ പുതിയ ഹെഡിംഗ് സ്റ്റൈല്‍ തയ്യാറാക്കുന്നത്

  • Cascading style എഡിറ്റ് ചെയ്ത് വെബ് പേജിന്‍റെ ഡിസൈന്‍ മാറ്റം വരുത്തുന്നത്
                                     


  • Sunclock software ഉപയോഗിച്ചുള്ള ചില പ്രവര്‍ത്തനങ്ങള്‍




  • Python Programmes





  • QGIS Map ല്‍ പുതിയ ഒരു റോഡ് ലെയര്‍ ചേര്‍ക്കുന്ന പ്രവര്‍ത്തനം

  • Inkscape ഉപയോഗിച്ച് DVD സ്റ്റിക്കര്‍ തയ്യാറാക്കുന്ന പ്രവര്‍ത്തനം


  • പന്ത് ഭിത്തിയില്‍ തട്ടി തെറിക്കുന്നതിന്‍റെ ആനിമേഷന്‍ Synfig Studio ഉപയോഗിച്ച് തയ്യാറാക്കുന്നത്.
 

Tuesday, 15 October 2019

ICT Videos - Mid Term Examination 2018 - Class 10


ഐ സി ടി മിഡ് ടേം പരീക്ഷ അടുത്തുവരുന്ന സാഹചര്യത്തിൽ കഴിഞ്ഞ വർഷം പ്രാക്റ്റിക്കൽ പരീക്ഷക്ക് വന്ന ചോദ്യങ്ങൾ പരിചയപ്പെടുന്നത് നന്നാവും. InkScape, Libre Office, Web Designing, Python തുടങ്ങിയ പാഠഭാ​ഗങ്ങളുമായി ബന്ധപ്പെട്ട് ചോദിച്ച ചോദ്യങ്ങളാണ് ഇവിടെ ചെയ്തു കാണിക്കാൻ ശ്രമിക്കുന്നത്. അനുബന്ധ ഫയലുകളും ചുവടെ നൽകുന്നുണ്ട്.

Web Designing


Libre Office

Inkscape


Friday, 20 September 2019

ICT Video Tutorials - Class 10 - Unit 4 - Python Graphics

പത്താം ക്ലാസ് ഐ സി ടി പാഠപുസ്തകത്തിലെ  പൈത്തൺ ​ഗ്രാഫിക്സ് എന്ന നാലാമത്തെ അധ്യായത്തിലെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വീഡിയോകളാണ് ഈ പോസ്റ്റിൽ പങ്കുവെക്കുന്നത്.

Python Graphics Part 1





Python Graphics Part 2



Sunday, 18 August 2019

ICT Video Tutorials Class 10

Updated on 5/07/2019

Unit 3 - വെബ് ഡിസൈനിങ്  - PART I - വെബ് പേജ് ഡിസൈനിങ്ങില്‍ കാസ്കേഡിങ് സ്റ്റൈല്‍ ഷീറ്റ്  ഉപയോഗിക്കുന്നത് (CSS)
posted on 18/08/2019

 

 Unit 3 - വെബ് ഡിസൈനിങ്  - PART II - വെബ് പേജിലേക്ക് കാസ്കേഡിംഗ് സ്റ്റൈല്‍ഷീറ്റ്  (CSS) ലിങ്ക് ചെയ്യയുന്നത്

posted on 18/08/2019





Tuesday, 13 August 2019

ICT Video Tutorials - Class 9 - Unit 2

ഒമ്പതാം ക്ലാസിലെ ഐ സി ടി രണ്ടാം അധ്യായത്തെ അടിസ്ഥാനമാക്കിയുള്ള വീ‍‍‍‍ഡിയോ ടൂട്ടോറിയലുകളാണ് ഈ പോസ്റ്റില്‍ നല്‍കുന്നത്.

Video Unit 2 Part 1  - published on 29 July 2019

Video Unit 2 Part 2 - published on 13 August 2019


Sunday, 19 May 2019

KDE COnnect - a bridge between your mobile devices and your computers

ലിനക്സ് ഓപ്പറേറ്റിം​ഗ് സിസ്റ്റം ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ഒരു കമ്പ്യൂട്ടറുമായി മൊബൈൽ ഫോണിനെ  (മറ്റു ആൻഡ്രോയ്‍ഡ് ഡിവൈസുകളെയും) Wifi സഹായത്തോടെ സംയോജിപ്പിച്ച് പ്രവർത്തിപ്പിക്കുവാൻ സഹായിക്കുന്ന KDE Connect എന്ന ആപ്ലിക്കേഷൻ പരിചയപ്പെടുത്തുകയാണിവിടെ. ഫോണിൽ നിന്നും കമ്പ്യൂട്ടറിലേക്കും തിരിച്ചും ഫയലുകൾ പങ്കുവയ്ക്കുവാനും, കമ്പ്യൂട്ടറിലെ മൾട്ടി മീഡിയ ഫയലുകൾ ഫോണിൽ നിന്ന് നിയന്ത്രിക്കുവാനും, ഫോണിന്റെ കീബോർഡ് ഉപയോ​ഗിച്ച് കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്യുവാനും, ഫോണിന്റെ ടച്ച് പാഡ് കമ്പ്യൂട്ടറിൽ മൗസിന്റെ പ്രവർത്തനങ്ങൾക്കായി ഉപയോ​ഗിക്കുവാനും, സ്ലൈഡ് ഷോയുടെ റിമോട്ട് കൺട്രോൾ ആയി ഫോൺ ഉപയോ​ഗിക്കുവാനുമെല്ലാം സഹായിക്കുന്ന ഈ ആപ്പിന്റെ ഉപയോ​ഗക്രമം വിശദീകരിക്കുവാനുള്ള ശ്രമമാണ് ഈ വീഡിയോ...

കാണൂ...പങ്കു വയ്ക്കൂ...

Monday, 4 March 2019

ICT Practical & Theory Questions


SSLC വിദ്യാര്‍ത്ഥികള്‍ക്ക് സഹായകമായ ICT തിയറി, പ്രാക്റ്റിക്കല്‍ ചോദ്യങ്ങള്‍ ഉത്തരം സഹിതം ഇവിടെ പങ്കു വെക്കകയാണ് തലശ്ശേരി  മുബാറക്ക് ഹയർ സെക്കണ്ടറി സ്കൂൾ  അധ്യാപകന്‍ ശ്രീ നിഷാദ് എൻ എം. സാറിനു നന്ദി....









Monday, 25 February 2019

Claas X ICT Easy Theory Notes


പത്താം ക്ലാസ് ഐ സി റ്റി മുഴുവന്‍ തിയറി നോട്സും ലളിതമായി തയ്യാറാക്കി ഇവിടെ പങ്കുവെക്കുകയാണ് കൊണ്ടോട്ടി ജി വി എച്ച് എസ് എസ്സിലെ അധ്യാപകന്‍ ശ്രീ റഷീദ് ഓടക്കല്‍.
സാറിനു നന്ദി. 
ഫയല്‍ ചുവടെ നിന്നും ‍ഡൗണ്‍ലോ‍ഡ് ചെയ്യാം..

Tuesday, 12 February 2019

SSLC ICT Model Exam 2019 - Practical Questions

  
   ഈ വർഷത്തെ ICT പരീക്ഷക്ക് ചോദിച്ച പ്രാക്റ്റിക്കൽ  ചോദ്യങ്ങളുടെ സമാഹാരമാണ് മുക്കം MKH MMO VHSS ലെ അധ്യാപിക ശ്രീമതി ധന്യ ഇവിടെ പങ്കുവെക്കുന്നത്. ധന്യ ടീച്ചർക്ക് നന്ദി...

Wednesday, 30 January 2019

ICT Video Tiutorials- Animation - Class 10



  പത്താം ക്ലാസിലെ ഐടി പാഠപുസ്തകത്തിലെ ചലിക്കും ചിത്രങ്ങൾ എന്ന ഒമ്പതാം അദ്ധ്യായത്തിലെ പ്രവർത്തനങ്ങളുടെ വീഡിയോ ടൂട്ടോറിയലുകളാണ് മലപ്പുറം കൽപ്പകഞ്ചേരി ജി.വി.എച്ച്.എസ്.എസ്സിലെ അധ്യാപകൻ ശ്രീ സുശീൽ കുമാർ ഇവിടെ പങ്കു വെക്കുന്നത് . സാറിനു നന്ദി...