പത്താം തരം സോഷ്യൽ സയൻസ് II ലെ അവസാന യൂണിറ്റുകളായ 9 ഉം 10 ഉം സാമ്പത്തിക ശാസ്തത്തിലെ സമകാലിക സംഭവങ്ങളുമായി സംവദിക്കുന്നതാണല്ലൊ. ഉള്ളടക്ക ഭാരവും പരീക്ഷാ സമ്മർദ്ദവും ലഘുകരിക്കാൻ വേണ്ടി നടത്തിയ ക്രമീകരണത്തിൽ യൂനിറ്റ് 9 - ധനകാര്യ സ്ഥാപനങ്ങളും സേവനങ്ങളും പാർട്ട് എ -യിലും യൂനിറ്റ് 10, ഉപഭോക്താവ്: സംതൃപ്തിയും സംരക്ഷണവും പാർട്ട് ബി യി ലു മാണല്ലൊ.
യൂനിറ്റ് 9 -ൽ നിന്ന് 4 സ്കോറിന്റെ ചോദ്യങ്ങളാണെങ്കിൽ യൂനിറ്റ് 10-ൽ നിന്നും 8 സ്കോറാണ്.(പൊതു ചെലവും പൊതുവരുമാനത്തിൽ നിന്ന് ചോയ്സ് ഉണ്ടാകുമെങ്കിലും ) വസ്തുനിഷ്ഠ-വിവരണാത്മക ചോദ്യങ്ങളിൽ എളുപ്പം എവിടെയായിരിക്കുമെന്നറിയില്ല. 12 (4+8)സ്കോറുള്ള സാമ്പത്തിക ശാസ്ത്ര യൂനിറ്റുകൾ ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികൾക്ക് പഠനനേട്ടങ്ങൾ ഉറപ്പ് വരുത്താനും അധ്യാപകർക്ക് പാം ഭാഗങ്ങൾ എളുപ്പത്തിൽ വിനിമയം ചെയ്യാനും ഒരുക്കം പ്രവർത്തനങ്ങളിലൂടെ റിവിഷൻ നടത്താനും ഉപകരിക്കുമെന്ന രീതിയിലുമാണ് ശ്രീ യു സി വാഹിദ് സർ ഈ നോട്ടുകൾ തയ്യാറാക്കിയിട്ടുള്ളത്. സാറിനോടുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു.
Click the links to Download files
Sir, please you may give me the map details of india in the unit of 'India land of diversity' in 10th standard.please sent it to the whatsapp;
ReplyDelete07933 675352