പത്താം ക്ലാസ്സ് ഗണിതത്തിലെ ജ്യാമിതിയും ബീജഗണിതവും എന്ന പാഠത്തിലെ മൂലകളുടെ സൂചകങ്ങള്‍ കാണുവാനുള്ള ചോദ്യങ്ങള്‍ ചെയ്തു പരിശീലിക്കുവാനുള്ള ഒരു ആപ്പ്ലിക്കേഷനാണ് ഈ പോസ്റ്റിലൂടെ ശ്രീ പ്രമോദ് മൂര്‍ത്തി സര്‍ പങ്കു വെക്കുന്നത്.
Install ചെയ്ത് Application- Education - Soochakangal_Chitrangal എന്ന ക്രമത്തിലാണ് തുറക്കുന്നത്.
പ്രവര്‍ത്തന ക്രമം ചുവടെ:
Try It എന്ന പച്ച ബട്ടണില്‍ ക്ലിക്കി Main Window യിലെത്തുക
ഇതിലെ ആദ്യത്തെ മെനുവായ "ജ്യാമിതിയും ബീജഗണിതവും" എന്നതില്‍ നിന്ന് ആവശ്യമായ ചിത്രം തിരഞ്ഞെടുക്കുക. 4 തരം ചിത്രങ്ങളാണുള്ളത്. ചതുരം, സമചതുരം, സാമാന്തരികം, വൃത്തം.. ഓരോ വിഭാഗത്തിലും 10 ചിത്രങ്ങള്‍ വീതമാണ് ഉള്ളത്. [ആകെ 4 *10 = 40 ചിത്രങ്ങള്‍]
ചിത്രം തിരഞ്ഞെടുത്തതിനുശേഷം അടുത്ത മെനുവായTry Your Answer എന്നതിലെ Click here ല്‍ ക്ലിക്കുക
അപ്പോള്‍ സ്ക്രീനിന്റെ വലതുവശത്തായി ഉത്തരം ടൈപ്പുചെയ്യുവാനായ പച്ച നിറത്തിലുള്ള ജാലകം ദൃശ്യമാകും
ഇതില്‍ ആവശ്യമായ വിലകള്‍ നല്കി ഒടുവില്‍ "പരിശോധിക്കുക" എന്ന ബട്ടണില്‍ ക്ലിക്കുക. ഉത്തരം ശരിയാണെങ്കില്‍....
എന്ന സന്ദേശം ലഭിക്കുന്നു. " വേണം " എന്ന ഓപ്ഷനില്‍ ക്ലിക്കിയാല്‍ വീണ്ടും അവസരം ലഭിക്കും "വേണ്ട " എന്ന ഓപ്ഷനില്‍ ക്ലിക്കിയാല്‍ ശരിയീയ ഉത്തരം അക്ഷങ്ങളും വരകളുമായി ഗ്രാഫ് പേപ്പറിലേതുപോലെ ദൃശ്യമാകും...
പരിശോധിക്കുക.... അഭിപ്രായങ്ങള്‍ കമന്‍റ് ചെയ്യുക
ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാം (Click here to Download)
No comments:
Post a Comment
Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...