||| കൂടുതല്‍ Order, Circular തുടങ്ങിയവ കാണുവാൻ Downloads പേജ് നോക്കുക

e-mail:spandanam.tss@gmail.com Whatsapp No. : 8606515496 (calls may not be attended)
Telegram channel link https://t.me/spandanam
---

To get spandanam updates as personal Whatsapp message please whatsapp your Name, Designation, School & Place to 8606515496


Sunday 28 August 2022

NOTES FOR FIRST TERM - SSLC PHYSICS - BY Jabir K K

Jabir K K
IUHSS Parappur
എസ്.എസ്.എൽ.സി ഫിസിക്സ് പാദവാർഷിക പരിക്ഷക്കുള്ള പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് പറപ്പൂർ ഐ.യു ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ ശ്രീ ജാബിർ. കെ. കെ തയ്യാറാക്കിയ നോട്ടുകളാണ് ഇവിടെ പങ്കുവെക്കുന്നത്. 

ജാബിർ സാറിനു നന്ദി...





Questions and Answers - Mathematics - Kerala - Std 9 - Portion for First Terminal Evaluation - By Sarath A S

Sarath A S
VMC GHSS
Wandoor
 ഒൻപതാം ക്ലാസ്സിലെ ഗണിതശാസ്ത്രം പാദവാർഷികപ്പരീക്ഷക്കുള്ള പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട 45 ചോദ്യങ്ങളും ഉത്തരങ്ങളും തയ്യാറാക്കി ഇവിടെ പങ്കുവെക്കുകയാണ് വണ്ടൂർ VMC GHS സ്കൂളിലെ അധ്യാപകൻ ശ്രീ ശരത് എ എസ്.

ശരത് സാറിനു നന്ദി...


Thursday 25 August 2022

FIRST TERMINAL EVALUATION QUESTION PAPERS AND ANSWER KEYS - 2022-23

2022-23 അധ്യയന വർഷത്തെ പാദവാർഷിക പരീക്ഷയുടെ ചോദ്യപേപ്പറുകളും ഉത്തര സൂചികകളും ലഭ്യമാകുന്ന മുറക്ക് ഇവിടെ പോസ്റ്റ് ചെയ്യുന്നു. ഉത്തരസൂചിക തയ്യാറാക്കുന്ന അധ്യാപകർ അവ spandanam.tss@gmail.com എന്ന അഡ്രസിലേക്ക് mail ആയോ 8606 51 54 96 ലേക്ക് Whatsapp മെസേജായോ അയക്കുക.

Class 10
Question PaperAnswer Key
Arabic
Malayalam
Urdu
Malayalam II
EnglishAnswer Key (By M A Rasack Vellila  TSS Vadakkangara, Malappuram)
Answer Key (By Mahmud K Pukayoor)
Hindi 
Social Science MM ||| Social Science EM
Physics MM ||| Physics EM
Chemistry MM ||| Chemistry EM
Biology MM ||| Biology EMAnswer Key MM |||| Answer Key EM (By Rasheed Odakakl, GHSS Kondotty)
Mathematics MM ||| Mathematics EMAnswer Key MM |||| Answer Key EM (By Sarath AS, VMC GHS Wandoor)





            

Class 9
Question PaperAnswer Key
Arabic
Malayalam
Urdu
Malayalam II
EnglishAnswer Key (By Noushadali A  TSS Vadakkangara, Malappuram)
Hindi 
Social Science MM ||| Social Science EM
Physics MM ||| Physics EM
Chemistry MM ||| Chemistry EM
Biology MM ||| Biology EM
Mathematics MM ||| Mathematics EMAnswer Key MM |||| Answer Key EM (By Sarath AS, VMC GHS Wandoor)

Health_Art_Physical Education MM  ||| Health_Art_Physical Education EM 


            

Class 8
Question PaperAnswer Key
Arabic
Malayalam
Urdu
Malayalam II
EnglishAnswer Key (By Abdul Jaleel K, TSS Vadakkangara, Malappuram)
Hindi 
Social Science MM ||| Social Science EM
Basic Science
Mathematics MM ||| Mathematics EMAnswer Key MM |||| Answer Key EM (By Sarath AS, VMC GHS Wandoor)
Health_Art_Physical Education MM ||| Health_Art_Physical Education EM


            

Tuesday 9 August 2022

Simple notes - Biology Chapter 1: Sensations and responses (EM) - by Muhammed Umer

Muhammed Umer
 Al Huda E M High school,
Vattapparamba

 പത്താം ക്ലാസ് ജീവശാസ്ത്രം ആദ്യ അധ്യായവുമായി ബന്ധപ്പെട്ട English Medium നോട്ടാണ് വട്ടപ്പറമ്പ അൽ ഹുദ ഇംഗ്ലീഷ് സ്കൂളിലെ അധ്യാപകൻ ശ്രീ മുഹമ്മദ് ഉമർ ഇവിടെ പങ്കുവെക്കുന്നത്. മുഹമ്മദ് ഉമർ സാറിനു നന്ദി..

ഫയൽ ചുവടെ നിന്ന് Download ചെയ്യാം


Download Simple notes - Biology Chapter 1: Sensations and responses (EM)




Monday 8 August 2022

Biology Notes up to the First terminal Evaluation - By Rasheed Odakkal

Rasheed Odakkal
GVHSS Kondotty
 8, 9, 10 ക്ലാസുകളിലെ ജീവശാസ്ത്രം പാദവാർഷിക പരീക്ഷക്ക് ഉൾകൊള്ളുന്ന പാഠഭാഗങ്ങളുടെ നോട്ടുകളാണ് കൊണ്ടോട്ടി ജി എച്ച് എസ് എസ്സിലെ അധ്യാപകൻ ശ്രീ റഷീദ് ഓടക്കൽ ഇവിടെ പങ്കു വെക്കുന്നത്.
റഷീദ് സാറിനു നന്ദി..

ഫയലുകൾ ചുവടെ നിന്ന് ഡൌൺലോഡ് ചെയ്യാം


Monday 1 August 2022

CLASS 9 MATHS - CHAPTER 1 - AREA (പരപ്പളവ്)- IMPORTANT QUESTIONS WITH ANSWERS -EM & M M

Sarath A S
VMC GHSS Wandoor
 ഒമ്പതാം ക്ലാസ് ഗണിതത്തിലെ AREA (പരപ്പളവ്) എന്ന ആദ്യ പാഠത്തിലെ പ്രധാന ആശയങ്ങൾ ഉൾപെടുത്തി തയ്യാറാക്കിയ (മലയാളം ഇംഗ്ലീഷ് മീഡിയം) ചോദ്യോത്തരങ്ങളാണ് വണ്ടൂർ VMC GHSS ലെ അധ്യാപകൻ ശ്രീ ശരത്ത് എ എസ് ഇവിടെ പങ്കു വെക്കുന്നത് . ശരത്ത് സാറിനു നന്ദി....


Download Questions ( EM & MM)

Download Answers (EM)

Download Answers (MM)

SSLC MATHS - CHAPTER 1 - ARITHMETIC SEQUENCES - IMPORTANT QUESTIONS WITH ANSWERS -EM & M M - By Sarath

 Sarath A S
VMC GHSS Wandoor
പത്താം തരം ഗണിതം  സമാന്തരശ്രേണികൾ (ARITHMETIC SEQUENCES) എന്ന ആദ്യ പാഠത്തിലെ പ്രധാന ആശയങ്ങൾ ഉൾപെടുത്തി തയ്യാറാക്കിയ (മലയാളം ഇംഗ്ലീഷ് മീഡിയം) ചോദ്യോത്തരങ്ങളാണ് വണ്ടൂർ VMC GHSS ലെ അധ്യാപകൻ ശ്രീ ശരത്ത് എ എസ് ഇവിടെ പങ്കു വെക്കുന്നത് . ശരത്ത് സാറിനു നന്ദി....