Showing posts with label SETIGam. Show all posts
Showing posts with label SETIGam. Show all posts

Monday, 6 July 2015

SETIGam software for class 8

Updated on 07.07.2015

Gambas ഉപയോഗിച്ച് പ്രവര്‍ത്തിക്കാവുന്ന Self Evaluation Tool കളിലൂടെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സുപരിചിതനായ  ശ്രീ എം എന്‍. പ്രമോദ് സര്‍ ടി.എസ്.എന്‍.എം. ഹൈസ്‌ക്കൂളിലെ ഐ ടി ക്ലബ്ബിനു വേണ്ടി തയ്യാറാക്കിയ SETIGam(Self Evaluation Tool In Gambas) സോഫ്റ്റ് വെയറുകളാണ് ചുവടെ ലിങ്കുകളില്‍ നല്‍കിയിട്ടുള്ളത്. കുട്ടികള്‍ക്ക് അവര്‍ പഠിച്ച ഓരോ അധ്യായത്തിലേയും ആശയങ്ങളും വസ്തുതകളും എത്രത്തോളം മനസ്സിലായെന്നു വിലയിരുത്തുവാന്‍ സഹായിക്കുന്ന പരീക്ഷ സോഫ്റ്റ് വെയറുകളാണ് ഇവ. ഈ സോഫ്‌റ്റ്‌വെയര്‍ ഉബുണ്ടുവിലാണ് പ്രവര്‍ത്തിക്കുക. (OS : Edubuntu 10.04) ഫയലുകള്‍ download ചെയ്ത് extractചെയ്താല്‍ ലഭിക്കുന്ന ഫയലുകള്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് run ചെയ്യുക.......

ഗണിതം 

ഊര്‍ജ്ജ തന്ത്രം

ജീവശാസ്ത്രം

Monday, 18 May 2015

SETIGams for all chapters for IX std Mathematics



2015-16 വര്‍ഷത്തേക്ക് ആദ്യ പഠനസാമഗ്രി സ്പന്ദനവുമായി പങ്കുവെച്ചിട്ടുള്ളത്   പാലക്കാട് കുണ്ടൂര്‍ക്കുന്ന് ടി.എസ്.എന്‍.എം. ഹൈസ്‌ക്കൂളിലെ ഗണിതശാസ്ത്രാധ്യാപകനായ എം എന്‍. പ്രമോദ് സര്‍ ആണ്. സാറിനു നന്ദി...
     Gambas ഉപയോഗിച്ച് പ്രവര്‍ത്തിക്കാവുന്ന Self Evaluation Tool കളിലൂടെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സുപരിചിതനായ അദ്ദേഹം
SITC Forum Palakkad ഒരുക്കിയ ഒമ്പതാം ക്ലാസ്സിലെ -ഗണിതത്തിന്റെ  13 അദ്ധ്യായങ്ങളുടെ നോട്ട്സിനെ അടിസ്ഥാനമാക്കി   തയ്യാറാക്കിയ SETIGam(Self Evaluation Tool IGambas) സോഫ്റ്റ് വെയറുകളാണ് ചുവടെ ലിങ്കുകളില്‍