
പത്താം ക്ലാസ് ഐ സി റ്റി പാഠ പുസ്തകത്തിലെ ഒന്‍പതാം അധ്യായവുമായി ബന്ധപ്പെട്ട പ്രാക്റ്റിക്കൽ നോട്ടുകളാണ് ഈ പോസ്റ്റിലൂടെ താനൂർ രായിരമംഗലം എസ് എം എം എച്ച് എസ് സ്കൂളിലെ അധ്യാപകൻ ശ്രീ മുഹമ്മദ് ഇഖ്ബാൽ പങ്കു വെക്കുന്നത്. ഏറെ സമയം ചെലവഴിച്ച് അദ്ധേഹം തയ്യാറാക്കിയിട്ടുള്ള ഈ നോട്ടുകള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഏറെ ഉപകാരപ്പെടുന്നതും വളരെ ലളിതവുമാണ്. ഈ വലിയ മനസ്സിന്
സാറിനോടുള്ള സ്പന്ദനം ടീമിൻറെ നന്ദി അറിയിക്കുന്നു.
നോട്ടുകളടങ്ങിയ ഫയൽ ചുവടെ ലിങ്കിൽ നിന്ന് ഡൌൺലോഡ് ചെയ്യാം..
ഇത്രയും സമയം ചെലവിട്ട് തയ്യാറാക്കിയ ഈ നോട്ടുകള്‍ ഡൊൗണ്‍ലോഡ് ചെയ്യുമ്പോള്‍ ഒരു കമന്‍റ് കുറിക്കുവാനെങ്കിലും സമയമില്ലാതെ പോകരുത്.....
More Resources from Sri Mohammed Iqbal
---------------------------------------------------------------------------------------------------------
Note: Sri Mohammed Iqubal is sharing ICT Practical Notes in this post. These notes are very useful to the students of Highschool Classes in Kerala Syllubus
No comments:
Post a Comment
Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...