Showing posts with label shajal kakkodi. Show all posts
Showing posts with label shajal kakkodi. Show all posts

Tuesday, 31 March 2020

Epidemic Quiz 4 parts _ ppt and pdf in malayalam


വിവിധ രോഗങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉൾകൊള്ളിച്ചു കൊണ്ട് 4 ഭാഗങ്ങളിലായി തയ്യാറാക്കിയ ക്വിസ് പവർ പോയിൻറ് പ്രസൻറേഷനായും പി ഡി എഫ് ഫയലായും ഇവിടെ പങ്കു വെക്കുകയാണ് കക്കോടി എം ഐ എൽ പി സ്കൂൾ അധ്യാപകൻ ശ്രീ ഷാജൽ കക്കോടി. 
സൈസ് കുറക്കുവാനായി 8 ഫയലുകൾ (4 pdf, 4 ppt) ഒരുമിച്ച് കംപ്രസ് ചെയ്താണ് നൽകുന്നത്. ആയത് ചുവടെ ലിങ്കിൽ നിന്ന് ലഭ്യമാക്കാം.

Click Here To Download

Tuesday, 23 October 2018

Kerala Piravi Quiz - 7 Set PPT


കേരളപ്പിറവി ദിനവുമായി ബന്ധപ്പെട്ടു തയ്യാറാക്കിയ 7 സെറ്റ് പവർപോയിൻറ് പ്രസൻറേഷൻ ഫയലുകളാണ് ശ്രീ സാജൽ കക്കോടി ഇവിടെ പങ്കു വെക്കുന്നത്. സാറിനു നന്ദി...

ഫലുകൾ ചുവടെ നിന്ന് ഡൌൺലോഡ് ചെയ്യാം...





Sunday, 30 September 2018

Gandi Jayanthi Quiz 2018 Malayalam and Hindi

 

   ഗാന്ധിജയന്തി ദിനത്തിൽ ഉപയോഗപ്പെടുത്താവുന്ന ക്വിസ് പ്രസൻറേഷൻ മലയാളം, ഹിന്ദി ഭാഷകളിലായി  തയ്യാറാക്കി ഇവിടെ പങ്കു വെക്കുകയാണ് കക്കോടി എം ഐ എൽ പി സ്കൂളിലെ അധ്യാപകൻ ശ്രീ ഷാജൽ കക്കോടി.


Powerpoint files

pdf files

Saturday, 1 September 2018

Worksheets prepared for Flipped Classroom



Flipped Classroom ൽ ഉപയോഗിക്കുന്നതിനായി തയ്യാറാക്കിയ വർക്ക്ഷീറ്റുകളാണ് ശ്രീ സാജൽ കക്കോടി ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. അവ തയ്യാറാക്കിയ എല്ലാ അധ്യാപകർക്കും നന്ദി...



  • 4th Std maths and 6 th Std basic Science Work sheet (Caskets of Life)  by Sidhik T.K, G.M.H.S Raroth, parappanpoyil, Kozhikode



  • 4th Std maths and 6 th Std basic Science Work sheet (Four Digits)  by Sidhik T.K, G.M.H.S Raroth, parappanpoyil, Kozhikode

  • Fourth Std Maths Work sheet Unit 3   by LEALIN JOB, CKS LPS, Ponnurithy, Vyttila

  • 4 std Malayalam Unit 3 by LEALIN  JOB, CKS LPS, Ponnuruthy, Vyttila

  • Fourth Std EVS Unit 4 Work sheet   by LEALIN JOB, CKS LPS, Ponnurithy, Vyttila
  • Wednesday, 18 July 2018

    ചന്ദ്രനെ അറിയാൻ - Chandra Dinam Audio From Team MILP Kakkodi

     ചന്ദ്രനെ കുറിച്ചുള്ള നിരവധി വിസ്മയിപ്പിക്കുന്ന വിവരങ്ങൾ ഉൾപെടുത്തി കക്കോടി MILP സ്‌കൂളിലെ FLIP CLASSROOM നു വേണ്ടി Team MILP തയ്യാറാക്കിയ പ്രത്യേക ഓഡിയോ വിവരണമാണ്  'ചന്ദ്രനെ അറിയാൻ' എന്ന പേരിൽ ഇവിടെ പ്രസിദ്ധീകരിക്കുന്നത്. ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലവരെയും പ്രശംസിക്കുന്നു. ഈ പഠനവിഭവം നമുക്കായി പങ്കു വെച്ച ശ്രീ സാജൽ കക്കോടിക്കും സഹപ്രവർത്തകർക്കും നന്ദി....

    Sunday, 17 June 2018

    Vayana Dinam Quiz 2018


    വായനാദിനത്തിൽ ഉപയോഗപ്പെടുത്താവുന്ന ക്വിസ് പ്രസൻറേഷൻ തയ്യാറാക്കി ഇവിടെ പങ്കു വെക്കുകയാണ് കക്കോടി എം ഐ എൽ പി സ്കൂളിലെ അധ്യാപകൻ ശ്രീ ഷാജൽ കക്കോടി. 


    Sunday, 3 June 2018

    Environment Day Quiz


       പരിസ്ഥിതി ദിനത്തിൽ ഉപയോഗപ്പെടുത്താവുന്ന ക്വിസ് ആണ് പ്രസൻറേഷൻ ഫയൽ രൂപത്തിൽകോഴിക്കോട് കക്കോടി എം.ഐ.എല്‍. പി. സ്ക്കൂളിലെ അധ്യാപകന്‍ ശ്രീ ഷാജല്‍ കക്കോടി ഇവിടെ പങ്കുവെക്കുന്നത്. 

       മലയാളം, അറബിക്ക് ഭാഷകളില്‍ ഉള്ള ചോദ്യോത്തരങ്ങളാണ് ഈ മൂന്നു ഫയലുകളിലായി നൽകിയിട്ടുള്ളത്.  ഷാജൽ സാറിനു നന്ദി....



    Monday, 13 November 2017

    Children's Day Quiz- Presentation File

      
    ശിശുദിനത്തോടനുബന്ധിച്ച് സകൂളുകളില്‍ നടത്താവുന്ന പ്രശ്നോത്തരി പവർ പോയിൻറ് പ്രസന്റേഷന്‍ രൂപത്തിലും പിഡിഎഫ് ഫയലായും തയ്യാറാക്കി പങ്കു വെക്കുകയാണ് കക്കോടി എം.ഐ.എല്‍ .പി സ്കൂളിലെ അധ്യാപകന്‍ ശ്രീ ഷാജല്‍ സര്‍. ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ ഷാജല്‍ സാറിന് സ്പന്ദനം ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. ഫയലുകൾ ചുവടെ ലിങ്കിൽ നിന്ന് ഡൌൺലോഡ് ചെയ്യാം....



    Sunday, 6 August 2017

    Hiroshima Nagasaki Quiz in 4 Langauages - Power point Presentation



    ഹിരോഷിമ - നാഗസാക്കി ദിനങ്ങളോടനുബന്ധിച്ച് സ്കൂൾ തലത്തിൽ നടത്താവുന്ന ക്വിസ് മത്സരത്തിന് സഹായകരമാകും വിധം 4 ഭാഷകളിലായി Powerpoint Presentation Quiz തയ്യാറാക്കി സ്പന്ദനത്തിലൂടെ പങ്കു വയ്ക്കുകയാണ് കക്കോടി MILP സ്കൂളിലെ അധ്യാപകൻ  ശ്രീ ഷാജൽ കക്കോടി. ഈ വലിയ ഉദ്യമത്തിനു സമയം കണ്ടെത്തിയ  സാറിനു നന്ദി...


    Thursday, 23 February 2017

    LSS General Knowledge Questions Power Point Presentation


    എല്‍ എസ് എസ് പരീക്ഷക്ക് തയ്യാറെടുക്കുന്ന കുട്ടികളെ പരിശീലിപ്പിക്കാന്‍ സഹായകമായ രീതിയില്‍ തയ്യാറാക്കിയ പവര്‍ പോയിന്‍റ് പ്രസന്‍റേഷന്‍ ഫയലാണ് ഈ പോസ്റ്റിലൂടെ ശ്രീ ഷാജല്‍ കക്കോടി പങ്കുവെക്കുന്നത്. ദിനാചരണങ്ങളുമായി ബന്ധപ്പെട്ടും മറ്റും നടക്കുന്ന മത്സരങ്ങള്‍ക്കും മറ്റും സഹായകമായ പൊതുവിജ്ഞാനം ഉള്‍പെടുത്തി ഇത്തരത്തിലുള്ള പവര്‍ പോയിന്‍റ് പ്രസന്‍റേഷനുകള്‍ മുമ്പും ഇദ്ദേഹം നമുക്ക് വേണ്ടി തയ്യാറാക്കിയിട്ടുണ്ട്. സാറിനോടുള്ള സ്പന്ദനം ടീമിന്‍റെ നന്ദി അറിയിക്കുന്നു.
    ഫയല്‍ ചുവടെ നിന്നും ‍ഡൗണ്‍ലോഡ് ചെയ്യാം....

    Thursday, 27 October 2016

    Kerala Quiz- for Nov 1


    കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് സകൂളുകളില്‍ നടത്താവുന്ന പ്രശ്നോത്തരി പവർ പോയിൻറ് പ്രസന്റേഷന്‍ രൂപത്തില്‍ തയ്യാറാക്കി പങ്കു വെക്കുകയാണ് കക്കോടി എം.ഐ.എല്‍ .പി സ്കൂളിലെ അധ്യാപകന്‍ ശ്രീ ഷാജല്‍ സര്‍. ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ ഷാജല്‍ സാറിന് സ്പന്ദനം ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 
    ഫയൽ ചുവടെ ലിങ്കിൽ നിന്ന് ഡൌൺലോഡ് ചെയ്യാം....


    More resources from Sri Shajal Kakkodi

    Sunday, 7 August 2016

    Independence Day Quiz in Four Languages

     
     സ്വാതന്ത്ര്യ ദിനവുമായി ന്ധപ്പെട്ട് സ്കൂളിൽ നടത്താവുന്ന ക്വിസ് പ്രോഗ്രാമിന് അനിയോജ്യമായ ചോദ്യ മാതൃക നാലു ഭാഷകളിലായി പ്രസൻറേഷൻ രൂപത്തിൽ തയ്യാറാക്കി അയച്ചു തന്നിരിക്കുന്നു ശ്രീ ഷാജൽ സർ...

    ഇത്തരത്തിലുള്ള ഒരു വലിയ അധ്വാനത്തിന് സമയം കണ്ടെത്തിയ സാറിനു ഹൃദയംഗമമായ നന്ദി അറിയിക്കട്ടെ...
    ഈ പ്രസൻറേഷൻ ഫയലുകൾ തീർച്ചയായും ഉപകാരപ്രദമാണ്. ഈ ഉദ്യമത്തിനു മുതിർന്ന സാറിനു നന്ദി പറയാനും അഭിപ്രായ നിർദ്ദേശങ്ങൾ കുറിക്കുവാനും Comment Box ഉപയോഗപ്പെടുത്തുമല്ലോ...ഫയലുകൾ ചുവടെയുള്ള ലിങ്കിൽ നിന്നും ഡൌൺലോഡ് ചെയ്യാം.

    Tuesday, 19 July 2016

    ചാന്ദ്ര ദിന ക്വിസ്


    ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ നടത്താവുന്ന ക്വിസ് പ്രോഗ്രാമിന് അനിയോജ്യമായ ചോദ്യ മാതൃക പ്രസൻറേഷൻ രൂപത്തിൽ തയ്യാറാക്കി അയച്ചു തന്നിരിക്കുന്നു ശ്രീ ഷാജൽ സർ... സാറിനു നന്ദി....
    ഫയൽ ചുവടെയുള്ള ലിങ്കിൽ നിന്നും ഡൌൺലോഡ് ചെയ്യാം.