Showing posts with label k krishnaveni. Show all posts
Showing posts with label k krishnaveni. Show all posts

Tuesday, 22 November 2016

social science capsules / study materials for sslc

 

ചിറ്റൂര്‍ ജിഎച്ച്എസ് സ്കൂളിലെ സോഷ്യല്‍ സയന്‍സ് അധ്യാപികമാരായ ശ്രീമതി കെ.കൃഷ്ണവേണി, ശ്രീമതി കെ. അജിത  എന്നിവര്‍ തയാറാക്കിയ പത്താംക്ലാസിലെ സോഷ്യല്‍ സയന്‍സ് ഇംഗ്ലീഷ് മീഡിയം പഠന സഹായികളാണ് ഈ പോസ്റ്റിൽ പ്രസിദ്ധീകരിക്കുന്നത്. 
   അതേ സ്കൂളിലെ ഐ ടി കോ-ഓർഡിനേറ്റർ ശ്രീ. ഹരി മാസ്റ്ററാണ് ഈ പഠനവിഭവങ്ങൾ അയച്ചു തന്നത്. വിദ്യാർത്ഥികൾക്ക് വേണ്ടി കൂട്ടായ പരിശ്രമം നടത്തിയ ഈ അധ്യാപകരോടുള്ള സ്പന്ദനം ടീമിൻറെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
   പത്താംക്ലാസുകാര്‍ക്കുള്ള ചരിത്രത്തിലെയും ഭൂമിശാസ്ത്രത്തിലെയും മുഴുവന്‍ പാഠഭാഗങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ പഠിതാക്കള്‍ക്കും ഇത് ഒരു ഉത്തമ പരീക്ഷാ സഹായിയായിരിക്കുമെന്നു വിശ്വസിക്കുന്നു.
ഫയലുകൾ ചുവടെ നിന്ന് ഡൌൺലോഡ് ചെയ്യാം...


-------------------------------------------------------------------------------
Note: Mrs. K Ajitha and Mrs. Krishnaveni are sharing the study materials useful for the students of Std 10 of Kerala Syllabus. Both History and Geography notes are here in this post