അന്താരാഷ്ട്ര കടുവാ ദിനത്തോടനുബന്ധിച്ച് എടയപ്പുറം KMC EMHS ലെ അധ്യാപകൻ് ശ്രീ മനോഷ് പി എം തയ്യാറാക്കിയ 75 ചോദ്യോത്തരങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. മനോഷ് സാറിനു നന്ദി...
Click here to Download
ജൂലൈ 27 - എ പി ജെ അബ്ദുൽ കലാം ഓർമ്മ ദിനം. കലാമിൻറെ ജീവിതത്തിലെ വ്യത്യസ്ത തലങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ ചോദ്യോത്തരങ്ങൾ പങ്കു വെക്കുകയാണ് ആലുവ എടയപ്പുറം KMC EM ഹൈസ്കൂളിലെ അധ്യാപകൻ ശ്രീ മനോശ് പി എം.
Click Here To Download