Showing posts with label class8biology. Show all posts
Showing posts with label class8biology. Show all posts

Wednesday, 4 June 2025

Notes - Class 8 Biology -

 

എട്ടാം ക്ലാസ് ബയോളജി യിലെ വ്യത്യസ്ത പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് കൊണ്ടോട്ടി ജി എച്ച് എസ് എസ്സിലെ അധ്യാപകൻ ശ്രീ റഷീദ് ഓടക്കൽ തയ്യാറാക്കിയ സ്ലൈഡുകളും നോട്ടുകളുമാണ് ഇവിടെ പങ്കുവെക്കുന്നത്.



------------------------------------------------------------

Saturday, 6 July 2024

Class 8 Biology - Unit 2 - Cell Clusters (അധ്യായം2 - കോശജോലങ്ങൾ) - Resources by Rasheed Odakkal



എട്ടാം ക്ലാസ് ജീവശാസ്ത്രത്തിലെ രണ്ടാമത്തെ അധ്യായമായ കോശജോലങ്ങൾ  (Cell Clusters) എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് ശ്രീ റഷീദ് ഓടക്കൽ തയ്യാക്കിയ പഠനസഹായികളാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

Monday, 8 August 2022

Biology Notes up to the First terminal Evaluation - By Rasheed Odakkal

Rasheed Odakkal
GVHSS Kondotty
 8, 9, 10 ക്ലാസുകളിലെ ജീവശാസ്ത്രം പാദവാർഷിക പരീക്ഷക്ക് ഉൾകൊള്ളുന്ന പാഠഭാഗങ്ങളുടെ നോട്ടുകളാണ് കൊണ്ടോട്ടി ജി എച്ച് എസ് എസ്സിലെ അധ്യാപകൻ ശ്രീ റഷീദ് ഓടക്കൽ ഇവിടെ പങ്കു വെക്കുന്നത്.
റഷീദ് സാറിനു നന്ദി..

ഫയലുകൾ ചുവടെ നിന്ന് ഡൌൺലോഡ് ചെയ്യാം


Wednesday, 30 September 2020

Question Paper Analysis - Std 8 Biology - By Viji

2019 ലെ പാദ വാർഷിക പരീക്ഷയിലെ എട്ടാം ക്ലാസ്സിലെ ബയോളജി  ചോദ്യപേപ്പർ മലപ്പുറം ഗവ: ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ വിജി വെളുത്തേടത്ത് വിശകലനം ചെയ്യുന്നു. ബയോളജി പരീക്ഷ എങ്ങനെ എഴുതണമെന്നും എങ്ങനെ പഠിയ്ക്കണമെന്നും വ്യക്തമാക്കുന്ന വീഡിയോ.


 

Tuesday, 28 July 2020

video on Life's Mysteries in Little Chambers - കുഞ്ഞറക്കുള്ളിലെ ജീവ രഹസ്യങ്ങൾ (Bilogy Std 8)


എട്ടാം ക്ലാസ് ബയോളജി പാഠഭാഗമായ കുഞ്ഞറക്കുള്ളിലെ ജീവ രഹസ്യങ്ങൾ - Life's Mysteries in Little Chambers എന്ന അധ്യായത്തിലെ Cell organelle ഒരു വ്യത്യസ്തരീതിയിൽ (ഓഗ് മെൻറ് ഡ് റിയാലിറ്റി എന്ന സങ്കേതം ഉപയോഗിച്ച് ) പരിചയപ്പെടുത്തുന്നു.

മണ്ണപ്പേട്ട മാതാ ഹൈ സ്കൂൾ ലിറ്റിൽ കൈറ്റ്സ് ടീമാംഗംങ്ങൾ ചേർന്നൊരുക്കിയ വീഡിയോയാണ് ഈ സ്കൂളിലെ അധ്യാപകൻ ശ്രീ. ഫ്രാൻസിസ് തോമസ് ഇവിടെ പങ്കു വെക്കുന്നത്.

ഇതിനായി പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ

Saturday, 27 June 2020

Biology Work Sheets - by Mohamedali PP

Here, Sri Mohamedali PP, Seethi Sahib HSS, Taliparamba is sahring with us the Biology Work Sheets for Std 8 and 10th English medium students, Kerala syllubus.

Files can be downloaded from the links below:

Biology Class 8

Sunday, 2 December 2018

Class 8 Biology all units Malayalam and English medium Simplified notes by Rasheed Odakkal


എട്ടാം ക്ലാസ് ബയോളജിയിലെ എല്ലാ അധ്യായങ്ങളുടെയും പ്രധാന ആശയങ്ങള്‍ ഉള്‍കൊള്ളിച്ച്  ഇംഗ്ലീഷ്,  മലയാളം മീഡിയങ്ങളില്‍ തയ്യാറാക്കിതയ്യാറാക്കിയ Simplified Notes  ഇവിടെ പങ്ക്‌ വെക്കുകയാണ് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ജി.വി.എ​ച്ച്.എസ്.എസ്സിലെ അധ്യാപകന്‍ ശ്രീ റഷീദ് ഓടക്കല്‍. സാറിനു നന്ദി....

Wednesday, 10 October 2018

Class 8 Basic Science Units 12 & 13 (Biology 4&5) Short notes Mal& Eng Media

   
എട്ടാം ക്ലാസിലെ അടിസ്ഥാന ശാസ്ത്രം യൂണിറ്റ് 12, 13 പാഠ ഭാഗങ്ങളുമായി ബന്ധപ്പെട്ട നോട്ടുകളാണ് ഇംഗ്ലീഷ് മലയാളം ഭാഷകളിലായി തയ്യാറാക്കി ശ്രീ റഷീദ് ഓടക്കൽ ഇവിടെ പങ്കുവെക്കുന്നത്. സാറിനു നന്ദി.
ഫയലുകൾ ചുവടെ നിന്ന് ഡൌൺലോഡ് ചെയ്യാം...