Showing posts with label sarath. Show all posts
Showing posts with label sarath. Show all posts

Tuesday, 18 August 2026

Mathematics Worksheets - Class 10 Unit 3

 പത്താം ക്ലാസിലെ ഗണിതത്തിലെ  മൂന്നാമത്തെ പാഠമായ സമാന്തര ശ്രേണിയും ബീജഗണിതവും (ARITHMETIC SEQUENCES and ALGEBRA) ലെ worksheets 


prepared by: Sarath A S, GHSS Kuttippuram


QOD 3.1 MM      ~~~    QOD 3.1 EM

QOD 3.2 MM      ~~~    QOD 3.2 EM 

QOD 3.3 MM      ~~~    QOD 3.3 EM 

QOD 3.4 MM      ~~~    QOD 3.4 EM 

QOD 3.5 MM      ~~~    QOD 3.5 EM 


Sunday, 21 June 2026

SSLC Mathematics Work Sheets 2026-27

 

പത്താം തരം ഗണിതശാസ്ത്ര പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ / വര്‍ക്ക്ഷീറ്റുകൾ Question of the Day എന്ന പേരിൽ തയ്യാറാക്കി ഇവിടെ പങ്കുവെക്കുകയാണ് ശ്രീ ശരത് എ എസ്
1. സമാന്തര ശ്രേണികൾ (ARITHMETIC SEQUENCES) ലെ Worksheets (QOD), Textual Exercise ൻ്റെ ഉത്തരങ്ങൾ എന്നിവ

Sunday, 3 August 2025

Class 8 Mathematics Worksheets - Question Of The Day

 




എട്ടാം തരം ഗണിതശാസ്ത്ര പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ / വര്‍ക്ക്ഷീറ്റുകൾ Question of the Day എന്ന പേരിൽ തയ്യാറാക്കി ഇവിടെ പങ്കുവെക്കുകയാണ് ശ്രീ ശരത് എ എസ്

Malayalam Medium English Medium
Worksheet 8.3.1 Worksheet 8.3.1
Worksheet 8.3.2 Worksheet 8.3.2
Worksheet 8.3.3 Worksheet 8.3.3


 Class 10 Mathematics Worksheets - Question Of The Day

 ________________

Saturday, 15 March 2025

SSLC Maths Model Question Paper


Sarath A S








SSLC ഗണിതശാസ്ത്രം മാതൃകാ ചോദ്യ പേപ്പറുകൾ തയ്യാറാക്കി ഇവിടെ പങ്കു വെക്കുകയാണ്  ശ്രീ ശരത് എ എസ് 

Model Question Paper - Malayalam Medium

Model Question Paper - English Medium


Sunday, 30 June 2024

QUESTION OF THE DAY 2024-25 (Mathematics) By Wandoor Ganitham



ഗണിതശാസ്ത്ര പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ QUESTION OF THE DAY ആണ് ശ്രീ ശരത് എ എസ് ഇവിടെ പങ്കു വെക്കുന്നത്. 

ഒരോ ദിവസവും പുതിയ ചോദ്യങ്ങൾ ഇവിടെ Update ചെയ്യുന്നതാണ്.

Class 10



Class 9


First posted on 09 June 2024 - Updated on 30 June 2024 

Sunday, 5 May 2024

Basic Idea of Mathematics

 ഗണിതശാസ്ത്രത്തിലെ അടിസ്ഥാന ആശയങ്ങൾ മനസ്സിലാക്കുന്നതിന് വിദ്യാർത്ഥികളെ സഹായിക്കുക എന്ന ഉദ്ദേശത്തോടെ മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം ജിഎച്ച്എസ് സ്കൂളിലെ ഗണിതശാസ്ത്ര അധ്യാപകൻ ശ്രീ ശരത്ത് എ എസ് തയ്യാറാക്കിയ പഠന സഹായികളാണ് ഇവിടെ നൽകുന്നത്.

ഗണിത ശാസ്ത്ര അധ്യാപന മേഖലയിൽ ഇത്തരം സേവനങ്ങൾ കൊണ്ട് ശ്രദ്ധേയനായ ശരത് സാറിന് ഹൃദയം നിറഞ്ഞ നന്ദി...


Maths Basic Idea Of The Day 1 - EM         -     Answer

Maths Basic Idea Of The Day 1 - MM         -     Answer

Maths Basic Idea Of The Day 2 - EM         -     Answer

Maths Basic Idea Of The Day 2 - MM         -     Answer

Maths Basic Idea Of The Day 3 - EM         -     Answer

Maths Basic Idea Of The Day 3 - MM         -     Answer

Maths Basic Idea Of The Day 4 - EM         -     Answer

Maths Basic Idea Of The Day 4 - MM         -     Answer

Maths Basic Idea Of The Day 5 - EM         -     Answer

Maths Basic Idea Of The Day 5 - MM         -     Answer

Maths Basic Idea Of The Day 6 - EM         -     Answer

Maths Basic Idea Of The Day 6 - MM         -     Answer




Saturday, 8 July 2023

Mathematics_Question of the Day - 1 to 20 in One file

8, 9, 10 ക്ലാസുകളിലെ ഗണിതത്തിൽ നിന്നും പുതിയ ചോദ്യ പാറ്റേൺ മനസിലാക്കുന്നതിനും അധിക പ്രവർത്തനത്തിനുമായി ഓരോ ദിവസവും ഒരു ചോദ്യവുമായി Question of the day എന്ന പേരിൽ കുറ്റിപ്പുറം GHSS ലെ അധ്യാപകൻ ശ്രീ ശരത്  തയ്യാറാക്കി പങ്കുവെച്ചുകൊണ്ടിരിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും 1 മുതൽ 20 വരെയുള്ളവ ഒരുമിച്ച് പോസ്റ്റ് ചെയ്യുകയാണിവിടെ . ശരത് സാറിനു സ്പന്ദനത്തിൻറെ നന്ദി....



Mathematics_QUESTION OF THE DAY 2023-24_Class 8

  8-ാം ക്ലാസിലെ ഗണിതത്തിൽ നിന്നും പുതിയ ചോദ്യ പാറ്റേൺ മനസിലാക്കുന്നതിനും അധിക പ്രവർത്തനത്തിനുമായി ഓരോ ദിവസവും ഒരു ചോദ്യവുമായി Question of the day എന്ന പേരിൽ ചോദ്യങ്ങളും ഉത്തരങ്ങളും തയ്യാറാക്കി പങ്കുവെക്കുകയാണ് റ്റിപ്പുറം GHSS ലെ അധ്യാപകൻ ശ്രീ ശരത് .  ശരത് സാറിനു സ്പന്ദനത്തിൻറെ നന്ദി....

QODAnswer 
QOD 1 MM & EMAnswer Of QOD_1_EM
Answer Of QOD_1_MM
QOD_2_MM & EMAnswer Of QOD_2_EM
Answer Of QOD_2_MM
QOD_3_MM & EM 
Answer Of QOD_3_EM
Answer Of QOD_3_MM
QOD_4_MM & EM 
Answer Of QOD_4_EM
Answer Of QOD_4_MM
QOD_5_MM & EM 
Answer Of QOD_5_EM
Answer Of QOD_5_MM
QOD_6_MM & EM 
Answer Of QOD_6_EM
Answer Of QOD_6_MM
QOD_7_MM & EM 
Answer Of QOD_7_EM
Answer Of QOD_7_MM
QOD_8 MM & EM 
Answer Of QOD_8_EM
Answer Of QOD_8_MM
QOD_9 MM & EM 
Answer Of QOD_9_EM
Answer Of QOD_9_MM
QOD_10 MM & EM 
Answer Of QOD_10_EM
Answer Of QOD_10_MM
------------------------
-------------------

Tuesday, 27 June 2023

Mathematics_QUESTION OF THE DAY 2023-24_Class 9

 9-ാം ക്ലാസിലെ ഗണിതത്തിൽ നിന്നും പുതിയ ചോദ്യ പാറ്റേൺ മനസിലാക്കുന്നതിനും അധിക പ്രവർത്തനത്തിനുമായി ഓരോ ദിവസവും ഒരു ചോദ്യവുമായി Question of the day എന്ന പേരിൽ ചോദ്യങ്ങളും ഉത്തരങ്ങളും തയ്യാറാക്കി പങ്കുവെക്കുകയാണ് റ്റിപ്പുറം GHSS ലെ അധ്യാപകൻ ശ്രീ ശരത് .  ശരത് സാറിനു സ്പന്ദനത്തിൻറെ നന്ദി....

QODAnswer 
QOD 1 MM & EMAnswer Of QOD_1_EM
Answer Of QOD_1_MM
QOD_2_MM & EMAnswer Of QOD_2_EM
Answer Of QOD_2_MM
QOD_3_MM & EM 
Answer Of QOD_3_EM
Answer Of QOD_3_MM
QOD_4_MM & EM 
Answer Of QOD_4_EM
Answer Of QOD_4_MM
QOD_5_MM & EM 
Answer Of QOD_5_EM
Answer Of QOD_5_MM
QOD_6_MM & EM 
Answer Of QOD_6_EM
Answer Of QOD_6_MM
QOD_7_MM & EM 
Answer Of QOD_7_EM
Answer Of QOD_7_MM
QOD_8 MM & EM 
Answer Of QOD_8_EM
Answer Of QOD_8_MM
QOD_9 MM & EM 
Answer Of QOD_9_EM
Answer Of QOD_9_MM
QOD_10 MM & EM 
Answer Of QOD_10_EM
Answer Of QOD_10_MM
------------------------
-------------------

posted by M A Rasack Vellila

Wednesday, 21 June 2023

Mathematics_QUESTION OF THE DAY 2023-24_Class 10

10-ാം ക്ലാസിലെ ഗണിതത്തിൽ നിന്നും പുതിയ ചോദ്യ പാറ്റേൺ മനസിലാക്കുന്നതിനും അധിക പ്രവർത്തനത്തിനുമായി ഓരോ ദിവസവും ഒരു ചോദ്യവുമായി Question of the day എന്ന പേരിൽ ചോദ്യങ്ങളും ഉത്തരങ്ങളും തയ്യാറാക്കി പങ്കുവെക്കുകയാണ് റ്റിപ്പുറം GHSS ലെ അധ്യാപകൻ ശ്രീ ശരത് .  ശരത് സാറിനു സ്പന്ദനത്തിൻറെ നന്ദി....

QODAnswer 
QOD 1 MM & EMAnswer Of QOD_1_EM
Answer Of QOD_1_EM
QOD_2_MM & EMAnswer Of QOD_2_EM
Answer Of QOD_2_EM
QOD_3_MM & EM 
Answer Of QOD_3_EM
Answer Of QOD_3_MM
QOD_4_MM & EM 
Answer Of QOD_4_EM
Answer Of QOD_4_MM
QOD_5_MM & EM 
Answer Of QOD_5_EM
Answer Of QOD_5_MM
QOD_6_MM & EM 
Answer Of QOD_6_EM
Answer Of QOD_6_MM
QOD_7_MM & EM 
Answer Of QOD_7_EM
Answer Of QOD_7_MM
QOD_8 MM & EM 
Answer Of QOD_8_EM
Answer Of QOD_8_MM
QOD_9 MM & EM 
Answer Of QOD_9_EM
Answer Of QOD_9_MM
QOD_10 MM & EM 
Answer Of QOD_10_EM
Answer Of QOD_10_MM
------------------------
-------------------

Tuesday, 20 June 2023

Bridge Materials_Maths_Class 9 & 10

പത്ത്, ഒൻപത് ക്ലാസുകളിലെ ഗണിതപഠനത്തിന് ആവശ്യമായ മുന്നറിവുകളുടെ ക്രോഡീകരണം ഇംഗ്ലീഷ് മലയാളം മീഡിയങ്ങളിലായി തയ്യാറാക്കിയിരിക്കുകയാണ് കുറ്റിപ്പുറം GHSS ലെ അധ്യാപകൻ ശ്രീ ശരത് . 
ശരത് സാറിനു സ്പന്ദനത്തിൻറെ നന്ദി....

ഫയലുകൾ ചുവടെ നിന്ന് Download ചെയ്യാം..

Sunday, 28 August 2022

Questions and Answers - Mathematics - Kerala - Std 9 - Portion for First Terminal Evaluation - By Sarath A S

Sarath A S
VMC GHSS
Wandoor
 ഒൻപതാം ക്ലാസ്സിലെ ഗണിതശാസ്ത്രം പാദവാർഷികപ്പരീക്ഷക്കുള്ള പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട 45 ചോദ്യങ്ങളും ഉത്തരങ്ങളും തയ്യാറാക്കി ഇവിടെ പങ്കുവെക്കുകയാണ് വണ്ടൂർ VMC GHS സ്കൂളിലെ അധ്യാപകൻ ശ്രീ ശരത് എ എസ്.

ശരത് സാറിനു നന്ദി...


Monday, 1 August 2022

SSLC MATHS - CHAPTER 1 - ARITHMETIC SEQUENCES - IMPORTANT QUESTIONS WITH ANSWERS -EM & M M - By Sarath

 Sarath A S
VMC GHSS Wandoor
പത്താം തരം ഗണിതം  സമാന്തരശ്രേണികൾ (ARITHMETIC SEQUENCES) എന്ന ആദ്യ പാഠത്തിലെ പ്രധാന ആശയങ്ങൾ ഉൾപെടുത്തി തയ്യാറാക്കിയ (മലയാളം ഇംഗ്ലീഷ് മീഡിയം) ചോദ്യോത്തരങ്ങളാണ് വണ്ടൂർ VMC GHSS ലെ അധ്യാപകൻ ശ്രീ ശരത്ത് എ എസ് ഇവിടെ പങ്കു വെക്കുന്നത് . ശരത്ത് സാറിനു നന്ദി.... 




Monday, 25 July 2022

Unit Test Paper - class 8,9 & 10 Mathmatics chapter 1 - by Sarath AS

Sarath A S
VMC GHSS Wandoor
 8, 9,10 ക്ലാസുകളിലെ ഗണിതശാസ്ത്രം ഒന്നാം അധ്യായവുമായി ബന്ധപ്പെട്ട ന് അനിയോജ്യമായ ചോദ്യപേപ്പറുകളാണ് മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കി വണ്ടൂർ VMC GHSS ലെ അധ്യാപകൻ ശ്രീ ശരത്ത് എ എസ് ഇവിടെ പങ്കു വെക്കുന്നത് . ശരത്ത് സാറിനു നന്ദി....


Download Maths Unit Test Paper - Class 10 - Mal

Download Maths Unit Test Paper - Class 10 - Eng

Download Maths Unit Test Paper - Class 9 - Mal

Download Maths Unit Test Paper - Class 9 - Eng

Download Maths Unit Test Paper - Class 8 - Mal

Download Maths Unit Test Paper - Class 8 - Eng


Notes on 'Construction' - Mathematics - Std 9 - By Sarath A S

Sarath A S
VMC GHSS Wandoor
ഒൻപതാം ക്ലാസിലെ ഗണിതം ഒന്നാമത്തെ പാഠമായ പരപ്പളവ് ( AREA ) - ലെ എല്ലാ നിർമിതികളും (Construction ) വിശദമായ സ്റ്റെപ്പുകളോടു കൂടി മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കി ഇവിടെ പങ്കു വെക്കുകയാണ് വണ്ടൂർ VMC GHSS ലെ അധ്യാപകൻ ശ്രീ ശരത്ത് എ എസ്. ശരത്ത് സാറിനു നന്ദി....


Download നിർമിതികൾ Part 1

Download Construction Part 1



Wednesday, 11 August 2021

Mathematics - Class 9 - Unit 1 - AREA - Full notes and work sheets - By Sarath

 വിക്ടേഴ്സ് ചാനലിൽ നടന്ന ഒൻപതാം ക്ലാസ്സ് ഗണിതത്തിലെ ഒന്നാമത്തെ പാഠമായ പരപ്പളവിന്റെ ( AREA  ) മുഴുവൻ നോട്ടുകളും വർക്ക് ഷീറ്റുകളും ഉത്തരങ്ങളും ഒരുമിച്ച്  മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കി പങ്കു വെക്കുകയാണ് മലപ്പുറം അഞ്ചച്ചവിടി GHS ലെ അധ്യാപകൻ ശ്രീ ശരത്ത് എ എസ്.

ശരത് സാറിനു നന്ദി...


AREA

Notes ||||||  Work sheet  ||||| Answer Key

പരപ്പളവ്

Notes ||||||  Work sheet  ||||| Answer Key


Tuesday, 3 August 2021

UNIT TEST QUESTION PAPER WITH ANSWER KEYS - CLASS 9 & 10 - MATHEMATICS - By Sarath

 9, 10 ക്ലാസുകളിലെ ഗണിതം ഒന്നാമെത്തെ പാഠങ്ങളുടെ യൂണിറ്റ്‌ടെസ്റ്റുകളും ഉത്തര സൂചികകളും മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കി പങ്കു വെക്കുകയാണ്  മലപ്പുറം അഞ്ചച്ചവടി ജി.എച്ച്.എസ് ഗണിതശാസ്ത്ര അധ്യാപകൻ ശ്രീ ശരത് . എ.എസ്.


ശരത് സാറിനു നന്ദി...


Question Paper - Class 10 (MM)

Question Paper - Class 10 (EM)


Mathematics - Class 10 - Unit 1 - ARITHMETIC SEQUENCE - Full notes and work sheets - By Sarath

 വിക്ടേഴ്സ് ചാനലിൽ നടന്ന പത്താം ക്ലാസ്സ് ഗണിതത്തിലെ ഒന്നാമത്തെ പാഠമായ സമാന്തരശ്രേണികളുടെ (ARITHMETIC SEQUENCE ) മുഴുവൻ നോട്ടുകളും വർക്കു ഷീറ്റുകളും ഉത്തരങ്ങളും ഒരുമിച്ച്  മലയാളം,ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കി പങ്കു വെക്കുകയാണ് മലപ്പുറം അഞ്ചച്ചവിടി GHS ലെ അധ്യാപകൻ ശ്രീ ശരത്ത് എ എസ്.

ശരത് സാറിനു നന്ദി...


ARITHMETIC SEQUENCE 

Notes ||||||  Work sheet  ||||| Answer Key

സമാന്തരശ്രേണി 

Notes ||||||  Work sheet  ||||| Answer Key


Saturday, 24 July 2021

Notes and Worksheets - Chapter 1 EQUAL TRIANGLES (തുല്യ ത്രികോണങ്ങൾ ) - Mathematics - Std VIII- By Sarath

 6/7/21 ന് വിക്ടേഴ്സ് ചാനലിൽ നടന്ന എട്ടാം ക്ലാസ് ഗണിതത്തിന്റെ Chapter 1 (തുല്യ ത്രികോണങ്ങൾ, EQUAL TRIANGLES) നോട്ടും വർക്ക് ഷീറ്റും മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കിയിരിക്കുന്നു മലപ്പുറം അഞ്ചച്ചവിടി GHS ലെ അധ്യാപകൻ ശ്രീ ശരത്ത് എ എസ്.

ശരത് സാറിനു നന്ദി...


Notes and Worksheets - Chapter 1 AREA (പരപ്പളവ്) - Mathematics - Std IX - By Sarath

Sarath A S

 13/7/2021 ന് വിക്ടേഴ്സ് ചാനലിൽ നടന്ന ഒൻപതാം ക്ലാസ് ഗണിതം Chapter 1 പരപ്പളവ് (AREA ) എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട  നോട്ടും വർക്ക് ഷീറ്റും മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കിയിരിക്കുന്നു മലപ്പുറം അഞ്ചച്ചവിടി GHS ലെ അധ്യാപകൻ ശ്രീ ശരത്ത് എ എസ്.

ശരത് സാറിനു നന്ദി...


Work sheet 1.5 - EM

Note 1.5 - EM

Work sheet 1.5 - MM 

Note 1.5 - MM