Showing posts with label revision tips. Show all posts
Showing posts with label revision tips. Show all posts

Friday, 17 April 2020

Question Pool - ARITHMETIC SEQUENCES - SSLC Maths


പത്താം ക്ലാസിലെ ഗണിതം ഒന്നാമത്തെ പാഠമായ സമാന്തരശ്രേണികളിലെ (ARITHMETIC SEQUENCES )  എല്ലാ ആശയങ്ങളും ഉൾപ്പെടുത്തി മാറിയ രീതിയിലുള്ള ചോദ്യമാതൃകയിൽ തയ്യാറാക്കിയിരിക്കുന്ന ചോദ്യേഖരമാണ് മലപ്പുറം അഞ്ചച്ചവടി ജി.എച്ച്.എസ്സിലെ അധ്യാപകൻ ശ്രീ  ശരത് . എ . എസ് പങ്കുവെക്കുന്നത്.  മലയാളം , ഇംഗ്ലീഷ് മീഡിയങ്ങൾക്കായി പ്രത്യേകം ചോദ്യശേഖരങ്ങൾ തയ്യാറാക്കിയിരിക്കുന്നു. ഉത്തര സൂചിക അവസാനം നൽകിയിരിക്കുന്നു.

ശരത് സാറിനു നന്ദി....






Wednesday, 28 August 2019

First Term Revision Questions - Maths - Class 10


പത്താം ക്ലാസ്സിലെ ഗണിതം ഒന്നാം പാഠമായ സമാന്തര ശ്രേണികളിൽ നിന്നുള്ള റിവിഷൻ ചോദ്യങ്ങളാണ് അഞ്ചച്ചവിടി ജി എച്ച് എസ്സിലെ അധ്യാപകൻ ശ്രീ ശരത് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. പരീക്ഷക്ക് മുന്നോടിയായി ഈ പാഠത്തിലെ എല്ലാ പഠന നേട്ടങ്ങളിലൂടെയും ഒന്ന് കണ്ണോടിക്കാൻ ഇത് സഹായിക്കും. കൂടാതെ പാറ്റേണുകളിലെ ഗണിതത്തെക്കുറിച്ചുള്ള ഒരു pdf  ഫയൽ ഇതോടൊപ്പമുണ്ട്. സമാന്തര ശ്രേണികളിൽ ഒഴിവാക്കാനാവാത്ത ഒരു ചോദ്യമാണ് സംഖ്യാ പാറ്റേണുകൾ.






Saturday, 2 February 2019

Physics Module 10th Standard

Updated on 02.02.2019 
  
  പത്താം ക്‌ളാസ് ഊർജ്ജതന്ത്രം റിവിഷൻ മൊഡ്യൂളുകളാണ് ശ്രീ രവി പെരിങ്ങോട് ഇവിടെ പങ്കു വെക്കുന്നത്. .ആദ്യ രണ്ടു അധ്യായങ്ങൾ ആയ തരംഗ ചലനം ,വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങൾ എന്നിവയാണ് ആദ്യം നൽകുന്നത്. രവി സാറിനു നന്ദി...

Sunday, 3 December 2017

SSLC Social science Xmas Exam Revision Tips


രണ്ടാം പാദവാർഷിക പരീക്ഷക്ക് തയ്യാറാകുന്ന പത്താം ക്ലാസിലെ വിദ്യാർത്ഥികൾക്ക് സഹായകമാകുന്ന സാമൂഹ്യശാസ്ത്രത്തിലെ ചില റിവിഷൻ ടിപ്സുകൾ പങ്കു വെക്കുകയാണ് ശ്രീ ബിജു സാറും ശ്രീ കോളിൻ ജോസ് സാറും. ഈ കൂട്ടുകെട്ടിൽ നിന്ന് മുമ്പും ഇത്തരത്തിലുള്ള ധാരാളം പഠനവിഭവങ്ങൾ ഇവിടെ പങ്കു വെച്ചിട്ടുള്ളതിനാൽ വായനക്കാർക്ക് വളരെ സുപരിചിതരായ ഈ രണ്ടു അധ്യാപകരോടുമുള്ള സ്പന്ദനം ടീമിൻറെ നന്ദി അറിയിക്കുന്നു...



Wednesday, 22 March 2017

SSLC Social Science Revision Tips


 എല്ലാ കുട്ടികളും സാമൂഹ്യശാസ്ത്ര പാഠഭാഗങ്ങളൊക്കെ പഠിച്ചു കഴിഞ്ഞിരിക്കുമല്ലോ ? ഇനി ശ്രദ്ധയോടെ ഒരു റിവിഷന്‍ മാത്രം. അതിനു സഹായിക്കുന്ന തരത്തില്‍ ചില പാഠഭാഗങ്ങളെ മാത്രം പ്രാധാന്യം നല്‍കിക്കൊണ്ട് തയ്യാറാക്കിയ പഠനസഹായിയാണിവ. ശരാശരിക്കാര്‍ക്കു വേണ്ടി പ്രയോജനപ്പെടുന്ന തരത്തിലാണ് തയ്യാറാക്കിയത്. നിങ്ങളുടെ റിവിഷന്‍ സമയങ്ങളില്‍ ചെറിയ സഹായമാകുമെന്ന പ്രതീക്ഷയോടെ 
                                               
                                                - ബിജു & കോളിന്‍ ജോസ്