SSLC Notification in Downloads ... Click Here |||| Second Terminal Evaluation Time Table in Downloads |||| കൂടുതല്‍ Order, Circular തുടങ്ങിയവ കാണുവാൻ Downloads പേജ് നോക്കുക

e-mail:spandanam.tss@gmail.com Whatsapp No. : 8606515496 (calls may not be attended)
Telegram channel link https://t.me/spandanam
---

To get spandanam updates as personal Whatsapp message please whatsapp your Name, Designation, School & Place to 8606515496

Thursday, 25 April 2019

Library Runner V 11.0 - A database software for school libraries


സ്കൂൾ ലൈബ്രറികളിൽ വളരെ ലളിതമായി ഉപയോഗിക്കാവുന്ന ഒരു Database സോഫ്റ്റ് വെയറാണ് MARVel's Library Runner V 11.0.
 Microsoft Office Access 2007 അല്ലെങ്കിൽ ഉയർന്ന വേർഷനുകളിൽ ഇതു പ്രവർത്തിപ്പിക്കാം. 

വിവിധ വി‍ദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉപയോ​ഗിച്ചു വരുന്ന ഈ സോഫ്റ്റ് വെയർ ഉപയോക്താക്കളുടെ അഭിപ്രായ നിർദ്ദേശങ്ങൾക്കനുസ‍ൃതമായി പരിഷ്കരിച്ച പതിപ്പാണ്  MARVel's Library Runner V 11.0.


ഇത്തരത്തിലുള്ള ഒരു സോഫ്റ്റ് വെയർ നമ്മുടെ ലൈബ്രറികളിൽ പ്രാവർത്തികമാക്കാൻ സാധിച്ചാൽ തീർച്ചയായും കൂടുതൽ കുട്ടികളെ വായനയിലേക്ക് കൊണ്ടുവരുവാൻ സാധിക്കുമെന്ന അനുഭം നൽകിയ ഊർജ്ജമാണ് ഈ സോഫ്റ്റ് വെയർ കൂടുതൽ മെച്ചപ്പെടുത്തി ഇവിടെ share ചെയ്യാൻ പ്രേരണയായത്. 



 നിങ്ങളും ഇത് ഉപയോഗപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.


  സോഫ്റ്റ് വെയറും ഉപയോ​ഗക്രമം പരിചയപ്പെടുത്തുന്ന വീഡിയോകളും ചുവടെ...




MARVel's Library Runner V 11.0_Zipped എന്ന ഫയൽ Download ചെയ്ത ശേഷം Extract ചെയ്ത് ലഭിക്കുന്ന ഫയൽ ഒരു ഫോൾഡറിൽ സൂക്ഷിച്ചാണ് ഉപയോ​ഗിക്കുന്നത്.



ഉപയോഗക്രമം പരിചയപ്പെടുത്തുന്ന വീഡിയോകള്:


  Password ലഭിക്കുവാനായി 8606515496 എന്ന നമ്പറിലേക്ക്  Whatsapp Request അയക്കുക...

നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും comment ആയി കുറിക്കുകയോ marasackvellila@gmail.com എന്ന വിലാസത്തിലേക്ക് അയക്കുകയോ ചെയ്യണം.

11 comments:

  1. thank you very much
    ravi hs peringode

    ReplyDelete
  2. Today i saw the site
    Good work
    I will try to install it as early as possible GSSS MINICOY LAKSHADWEEP

    ReplyDelete
  3. Nice work ......good effort ...
    Thank you sir.

    ReplyDelete
  4. WOVHSS MUTTIL WAYANAD
    Good effort sir. Thanking you. Go on

    ReplyDelete
  5. AKMHSS KOTTOOR,KOTTAKKAL
    sir
    excellent work

    ReplyDelete
  6. orikkal return cheytha pusthakam veendum return cheyyan saadikkunnund. return cheyyunna date pazhaya date kodukkan sadhikkunnund.

    ReplyDelete
  7. Ubundu വിൽ വർക്ക് ചെയ്യുമോ?

    ReplyDelete
  8. ഞാൻ ഈ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ൽ, കൂടെ ബാർകോഡ് SYSTEM നടപ്പിലാക്കി.


    THANKS

    NAJATH PERUVALOOR

    ReplyDelete
  9. ഇതിന്റെ കൂടെ BARCODE SYSTEM കൂടി നടപ്പിലാക്കാൻ സാധിക്കും

    ReplyDelete

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...