Showing posts with label Arun Kumar A R. Show all posts
Showing posts with label Arun Kumar A R. Show all posts

Sunday, 29 October 2017

A news report on 'Rosa Park Sat Still'


In This post Sri Arun Kumar A R of GHSS Puthoor shares with us a news report based on the lesson 'Rosa Park Sat Still' This video was created by 'News 17 GHSS Puthoor'..
Let's Watch....


Sunday, 22 October 2017

A panel Discussion on 'Agriculture for Survival'


Sri Arun Kumar A R, GHSS Puthoor is sharing a video of the panel discussion on the topic 'agriculture for survival' based on the lesson   'A letter from an uncle' in Class 9 . Team Spandanam Expresses heartfelt gratitude to him..

Sunday, 15 October 2017

Video Lessons for 'The Sower' & 'The Village Black Smith' - English - Class 8


   Sri Arun Kumar A R, GHSS Puthoor is sharing  videos of the lessons 'The Sower' by Victor Hugo and 'The Village Black Smith' by Henry Wadsworth Longfellow which are included in the Kerala English Reader for Class 8. The YouTube links of the videos have also been given in this post.
Team Spandanam expresses heartfelt gratitude to Arun Sir for this venture...

Wednesday, 11 October 2017

News 17 GHSS Puthoor - Special News on Jalian Walabag.


 പാഠഭാഗങ്ങളെ വിദ്യാർത്ഥികളിലേക്ക് അനായാസം പകർന്നു നൽകുവാൻ സഹായിക്കുന്ന വിധം  ദൃശ്യ വിഭവങ്ങൾ നൂതനമായ രീതിൽ ഒരുക്കുകയാണ് കൊല്ലം ജില്ലയിലെ പുത്തൂർ ജി എച്ച് എസ് എസ്സിലെ ഒരു കൂട്ടം കുട്ടികളും അധ്യാപകരും. News 17 എന്ന പേരിൽ തുടക്കം കുറിച്ച സ്കൂൾ ചാനലിലൂടെ വാർത്താ രൂപത്തിലും മറ്റും തയ്യാറാക്കിയ പാഠഭാഗങ്ങളെ അവതരിപ്പിക്കുകയാണിവർ. സാമൂഹ്യ ശാസ്ത്രത്തിലെ ജാലിയൻവാലാബാഗിനെ കുറിച്ചുള്ള  വിവരങ്ങളാണ് ഒരു വാർത്തയുടെ രൂപത്തിൽ ഇവിടെ ദൃശ്യവത്കരിച്ചിരിക്കുന്നത്. ഈ ഉദ്യമത്തിനു നേതൃത്വമേകിയ സാമൂഹ്യശാസ്ത്ര അധ്യാപകൻ ശ്രീ പ്രദീപ് സർ, ഇംഗ്ലീഷ് അധ്യാപകൻ ശ്രീ അരുൺകുമാർ സർ  അടക്കമുള്ള അധ്യാപകരെയും ഈ ടീമിലെ മിടുക്കരായ വിദ്യാർത്ഥികളെയും അഭിനന്ദിക്കുന്നു.. ഇത്തരത്തിലുള്ള പഠനവിഭവങ്ങൾ വിദ്യാർത്ഥികളിലേക്ക് എത്തിക്കുവാനുള്ള ഇവരുടെ വലിയ മനസ്സിന് സ്പന്ദനം ടീം നന്ദിയും കടപ്പാടും അറിയിക്കുന്നു.

Saturday, 5 November 2016

Videos Prepared by Arun Kumar A R

Updated on 05.11.2016 with more videos

കേരള സിലബസ്  ഇംഗ്ലീഷ് പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് കൊല്ലം ജില്ലയിലെ ചവറ ജി.ബി.എച്ച്.എസിലെ ഇംഗ്ലീഷ് അധ്യാപകനായ ശ്രീ അരുൺ കുമാർ എ ആർ തയ്യാറാക്കിയ വീഡിയോകളാണ് ഈ പോസ്റ്റിൽ നൽകുന്നത്. അധ്യാപന രംഗത്ത് നൂതന സാങ്കേതിക വിദ്യകളുടെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തുന്നതിൽ ഏറെ ഉത്സാഹം കാണിക്കുകയും പഠന വിഭവങ്ങൾ പങ്കു വയ്ക്കുന്നതിൽ സന്തോഷം കണ്ടെത്തുകയും ചെയ്യുന്ന അരുൺ സാറിനു സ്പന്ദനം ടീമിൻറെ നന്ദിയും അഭിനന്ദനങ്ങളും അറിയിക്കുന്നു. 
നിങ്ങളുടെ കമൻറുകൾ കുറിക്കാൻ മറക്കരുത്...ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് സമയം കണ്ടെത്തുന്ന ആ വലിയ മനസ്സിനു ഒരു നന്ദി വാക്കെങ്കിലും....

POETRY - By Pablo Neruda

THE SCHOLARSHIP JACKET



Tuesday, 4 October 2016

English Maestro - A Digital Interactive Tool for Learning English - Std X

Updated Application On 04.10.2016
30.08.2016
ഡംബോ എന്ന കാർട്ടൂൺ കഥാപാത്രത്തിലൂടെയും CATO എന്ന കാർട്ടൂൺ കഥാപാത്രത്തിലൂടെയും ഇംഗ്ലീഷ് ഗ്രാമർ പഠിപ്പിക്കുവാനുള്ള ശ്രമങ്ങളിലൂടെ കേരളത്തിലെ അധ്യാപക വിദ്യാർത്ഥി സമൂഹത്തിന് സുപരിചിതനായ  കൊല്ലം ചവറ ഗവ.സ്‌കൂളിലെ അരുൺകുമാർ എ.ആർ. എന്ന അധ്യാപകൻ ഈ അധ്യയന വർഷത്തിന്റെ തുടക്കത്തിൽ പത്താം ക്ലാസിലെ ഇംഗ്ലീഷ് പാഠങ്ങൾ രസകരമായ രീതിയിൽ അവതരിപ്പിക്കുന്നതിന് വിവര വിനിമയ സാങ്കേതിക വിദ്യകളുടെ സാധ്യതകളെ ഉപയോഗപ്പെടുത്തി സ്മാർട്ട് ഫോണുകളിൽ നിഷ്‌പ്രയാസം ഉപയോഗിക്കാവുന്ന ഒരു ആപ് English Maestro എന്ന പേരിൽ തയ്യാറാക്കുകയുണ്ടായി.  Google Play Store ൽ നിന്ന് സൗജന്യമായി Download ചെയ്ത് ഇൻസ്റ്റോൾ ചെയ്യാവുന്ന ഈ Application  ൽ ആവശ്യമായ അപ്ഡേഷൻ അദ്ദേഹം ചെയ്തു വരുന്നു.
  പത്താം ക്ലാസിലെ ഇംഗ്ലീഷ് പാഠങ്ങളിലെ വീഡിയോകൾ, പഠനപ്രവർത്തനങ്ങൾ, സാധ്യതയുള്ള ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ഗ്രാമർ, ഭാഷാ നൈപുണികളുമായി ബന്ഡപ്പെട്ട ഗെയിമുകൾ തുടങ്ങിയവ ഉൾക്കൊള്ളുന്നതാണ് ഈ Application.