Showing posts with label slide show. Show all posts
Showing posts with label slide show. Show all posts

Wednesday, 4 June 2025

Notes - Class 8 Biology -

 

എട്ടാം ക്ലാസ് ബയോളജി യിലെ വ്യത്യസ്ത പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് കൊണ്ടോട്ടി ജി എച്ച് എസ് എസ്സിലെ അധ്യാപകൻ ശ്രീ റഷീദ് ഓടക്കൽ തയ്യാറാക്കിയ സ്ലൈഡുകളും നോട്ടുകളുമാണ് ഇവിടെ പങ്കുവെക്കുന്നത്.



------------------------------------------------------------

Tuesday, 13 May 2025

Class 9 Biology_Unit 1_Resourses_by Rasheed Odakkal

ഒൻപതാം ക്ലാസ് ബയോളജി ആദ്യ അധ്യായം ജീവൽ പ്രക്രിയകളിലേക്ക് (To Life Processes) എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് കൊണ്ടോട്ടി ജി എച്ച് എസ് എസ്സിലെ അധ്യാപകൻ ശ്രീ റഷീദ് ഓടക്കൽ തയ്യാറാക്കിയ സ്ലൈഡുകളും നോട്ടുകളുമാണ് ഇവിടെ പങ്കുവെക്കുന്നത്.

 
Video Classes 

1
https://youtu.be/WgpeMY3c7jc?si=ehtder3_6kiHgdQe

2
https://youtu.be/IITpoQUJ9JI?si=GV4CkookS2eet707

------------------------------------




Wednesday, 8 July 2020

Class10 Biology Chapter2 (part 3) Video - WINDOWS OF KNOWLEDGE (അറിവിന്റെ വാതായനങ്ങൾ) by Rasheed Odakkal

 പത്താം തരം ജീവശാസ്ത്രത്തിലെ അറിവിൻറെ വാതായനങ്ങൾ (WINDOWS OF KNOWLEDGE) എന്ന പാഠഭാഗത്തിൻറെ വീഡിയോ, സ്ലൈഡുകൾ, ലളിതമായ നോട്ടുകൾ എന്നിവയാണ് കൊണ്ടോട്ടി GVHSS ലെ അധ്യാപകൻ ശ്രീ റഷീദ് ഓടക്കൽ പങ്കു വെക്കുന്നത്.
റഷീദ് സാറിനു നന്ദി.....

Friday, 9 December 2016

Power Point Presentation on 'The Blanket of Earth' - Social Science Std VIII


എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ 'ഭൂമിയുടെ പുതപ്പ്' എന്ന പാഠഭാഗത്തിലെ പ്രധാന ആശയങ്ങള്‍ ഏളുപ്പത്തില്‍ മനസ്സിലാക്കാന്‍ സഹായകമാകുന്ന പവര്‍ പോയിന്‍റ് പ്രസന്‍റേഷനാണ് ഈ പോസ്റ്റിലൂടെ ശ്രീ യു സി വാഹിദ് സര്‍ പങ്കുവെക്കുന്നത്. സാറിനു സ്പന്ദനം ടീം നന്ദി അറിയിക്കുന്നു.

Click Here To Download Power Point Presentation

---------------------------------------------------------------------------------------------------------------------
Note: Sri U C Vahid is sharing  a power point presentation on 'The Blanket of Earth. It is based on the Social Science lesson in Class 8 in Kerala Syllabus.