Showing posts with label sslc results. Show all posts
Showing posts with label sslc results. Show all posts

Tuesday, 14 June 2022

MARVel's SSLC Result Analyser V - 5.0 - By M A Rasack Vellila



SSLC Result Analyser 

സ്കൂളിൻറെ SSLC പരീക്ഷ ഫലം കൃത്യമായി അപഗ്രഥിക്കാൻ പ്രയോജനപ്പെടുത്താവുന്ന ഒരു MS Office Access Database ആണ് ഇവിടെയുള്ളത്. 

10 വിഷയങ്ങളിൽ / 9 വിഷയങ്ങളിൽ / 8 വിഷയങ്ങളിൽ......... എന്നിങ്ങനെ A+ നേടിയ വിദ്യാർത്ഥികളുടെ എണ്ണം, അവരുടെ ലിസ്റ്റ്, സ്കൂളിൻറെ വിജയശതമാനം, NHS / EHS വ്യത്യസ്ത ലിസ്റ്റുകൾ, ഓരോ വിഷയത്തിലും 10, 9, 8 തുടങ്ങി 0 വരെ A+ മുതൽ E വരെയുള്ള ഗ്രേഡ് നേടിയ വിദ്യാർത്ഥികളുടെ Seperate list, സ്കൂൾ തലത്തിലും ക്ലാസ് തലത്തിലുമുള്ള ഗ്രേഡ് അനാലിസിസ് തുടങ്ങിയ വിവിധ അനാലിസിസ് ഉൾപെടുത്തിയിട്ടുള്ള ഈ സോഫ്റ്റ് വെയർ അധ്യാപകർക്ക് പ്രയോജനപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

Microsoft Access ഉപയോഗിച്ച് തയ്യാറാക്കിയിട്ടുള്ള ഈ സോഫ്റ്റ് വെയർ M S Access ലാണ് പ്രവർത്തിക്കുക.



Download MARVel's SSLC Result Analyser V-5.0_ (64 bit)

(Works with Microsoft Office Access 2013 or above)


  • Download ചെയ്ത് ഒരു ഫോൾഡറിൽ സൂക്ഷിക്കുക.
  • Right Click ചെയ്ത് Extact ചെയ്ത ഫയൽ ഉപയോഗിക്കുക


_______________________________________


How to use - Help Video
https://youtu.be/h3nn6B3NZyo



Monday, 6 May 2019

SSLC Result 2019


SSLC ഫലം പ്രഖ്യാപിക്കുന്ന മുറയ്ക്ക്  ലഭ്യമാകുന്ന വിവിധ സൈറ്റുകളുടെ ലിങ്ക് ചുവടെ...




Click here for shool codes

Click Here For MARVel's SSLC Result Analyser 
(Windows Access Database) to make a detailed Analysis of your school's SSLC Result
TO DOWNLOAD PRD LIVE APP


Saphalam Mobile Phone App

Wednesday, 27 April 2016

SSLC Result 2016



SSLC ഫലം പ്രഖ്യാപിക്കുന്ന മുറയ്ക്ക്  ലഭ്യമാകുന്ന വിവിധ സൈറ്റുകളുടെ ലിങ്ക് ചുവടെ...

Click here for shool codes

Click Here For MARVel's SSLC Result Analyser (Windows Access Database) to make a detailed Analysis of your school's SSLC Result.
Helpfile

SSLC Result of TSS Vadakkangara

ചുവടെ നല്‍കിയിരിക്കുന്ന   രീതികളിലും ഫലമറിയാം.