ഈദുല്‍ഫിത്തര്‍ പ്രമാണിച്ച് ജൂണ്‍ 26 കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുളള എല്ലാ സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, സഹകരണ സ്ഥാപനങ്ങള്‍ക്കും, നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ്ആ ക്ടിന്റെ പരിധിയില്‍ വരുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും പൊതു അവധി അനുവദിച്ച് ഉത്തരവായി/w>||| പ്ലസ്‌വണ്‍ രണ്ടാമത്തെ അലോട്ട്‌മെന്റ് ജൂണ്‍ 27ന് രാവിലെ 10 ന് പ്രസിദ്ധീകരിക്കും||| സമ്പൂര്‍ണ്ണ സോഫ്റ്റ് വെയറില്‍ എല്ലാ വിദ്യാര്‍ത്ഥികളുടെയും വശദാംശങ്ങള്‍ 2016 ജൂണ്‍ 27 ന് മുമ്പ് ഉള്‍പെടുത്തണമെന്ന് നിര്‍ദ്ദേശം. പുതിയ സെര്‍വറിലേക്ക് സമ്പൂര്‍ണ്ണ മാറ്റുന്നതിനാല്‍ 28 ജൂണ്‍ മുതല്‍ 02 ജൂലൈ വരെ സമ്പൂര്‍ണ്ണ ഓണ്‍ലൈനില്‍ ലഭിക്കില്ല. വിശദ വിവരങ്ങള്‍ അടങ്ങിയ നിര്‍ദ്ദേശം Downloads ല്‍||| സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് ആഗസ്റ്റ് 20ന്. Online Registration ജൂണ്‍ 22 മുതല്‍||| QIP Activity calendar in Downloads||| ന്യൂനപക്ഷ പ്രീ- മെട്രിക് സ്‌കോളര്‍ഷിപ്പ് 2017- 18ന് ഒന്ന് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗത്തില്‍പ്പെടുന്ന കുട്ടികള്‍ക്ക് അപേക്ഷിക്കാം. ഇതുവരെ നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത എല്ലാ സര്‍ക്കാര്‍/എയ്ഡഡ്/മറ്റ് അംഗീകൃത സ്‌കൂളുകളും അടിയന്തരമായി നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം||| കൂടുതല്‍ Order, Circular തുടങ്ങിയവ കാണുവാൻ Downloads പേജ് നോക്കുക||| spandanam.tss@gmail.com

Contact Us

spandanam team-e-mail: spandanam.tss@gmail.com
Blog Admin: M A Rasack Vellila marasackvellila@gmail.com
 
Fill in and submit your feedback/suggestions
Name
Age
Place
Email *
Message
We Love To Hear From You.
Feel free to share your views