ഗാന്ധിജയന്തിയോടനുബന്ധിച്ച് സ്കൂളുകളിൽ നടക്കുന്ന ക്വിസ് മത്സരങ്ങൾക്ക് പ്രയോജനപ്പെടുന്ന വിധം കൽപകഞ്ചേരി ഗവ: എച്ച് എസ് എസ്സിലെ അധ്യാപകൻ ശ്രീ അബ്ദുൽ നസീർ തയ്യാറാക്കിയ ചോദ്യങ്ങളും അവയുടെ വീഡിയോ ലിങ്കമാണ് ഈ പോസ്റ്റിൽ നൽകുന്നത്.
ഗാന്ധിജയന്തി ദിനത്തിൽ ഉപയോഗപ്പെടുത്താവുന്ന ക്വിസ് പ്രസൻറേഷൻ മലയാളം, ഹിന്ദി ഭാഷകളിലായി തയ്യാറാക്കി ഇവിടെ പങ്കു വെക്കുകയാണ് കക്കോടി എം ഐ എൽ പി സ്കൂളിലെ അധ്യാപകൻ ശ്രീ ഷാജൽ കക്കോടി.