Showing posts with label chandradinam. Show all posts
Showing posts with label chandradinam. Show all posts

Wednesday, 21 July 2021

ചാന്ദ്ര പര്യവേഷണം: ഒരു ലഘു വിവരണം ||| Lunar Missions

 ചാന്ദ്രദിനത്തോടനുബന്ധിച്ച് ചാന്ദ്രപര്യവേഷണങ്ങളെ കുറിച്ചുള്ള ഒരു ലഘു വിവരണം തയ്യാറാക്കി ഇവിടെ പങ്കുവെക്കുകയാണ് മലപ്പുറം വടക്കാങ്ങര തങ്ങൾസ് സെക്കൻററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി പി അഹ്ബാൻ.


https://youtu.be/XKdayaD6tnA


Wednesday, 18 July 2018

ചന്ദ്രനെ അറിയാൻ - Chandra Dinam Audio From Team MILP Kakkodi

 ചന്ദ്രനെ കുറിച്ചുള്ള നിരവധി വിസ്മയിപ്പിക്കുന്ന വിവരങ്ങൾ ഉൾപെടുത്തി കക്കോടി MILP സ്‌കൂളിലെ FLIP CLASSROOM നു വേണ്ടി Team MILP തയ്യാറാക്കിയ പ്രത്യേക ഓഡിയോ വിവരണമാണ്  'ചന്ദ്രനെ അറിയാൻ' എന്ന പേരിൽ ഇവിടെ പ്രസിദ്ധീകരിക്കുന്നത്. ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലവരെയും പ്രശംസിക്കുന്നു. ഈ പഠനവിഭവം നമുക്കായി പങ്കു വെച്ച ശ്രീ സാജൽ കക്കോടിക്കും സഹപ്രവർത്തകർക്കും നന്ദി....

Tuesday, 19 July 2016

ചാന്ദ്ര ദിന ക്വിസ്


ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ നടത്താവുന്ന ക്വിസ് പ്രോഗ്രാമിന് അനിയോജ്യമായ ചോദ്യ മാതൃക പ്രസൻറേഷൻ രൂപത്തിൽ തയ്യാറാക്കി അയച്ചു തന്നിരിക്കുന്നു ശ്രീ ഷാജൽ സർ... സാറിനു നന്ദി....
ഫയൽ ചുവടെയുള്ള ലിങ്കിൽ നിന്നും ഡൌൺലോഡ് ചെയ്യാം.