ഡയറ്റ് കോട്ടയത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന NuMATS പരീക്ഷയുടെയും ഉപജില്ലാതല ഗണിത ടാലന്റ് സേര്‍ച്ച് പരീക്ഷയുടെയും ചോദ്യപേപ്പറും ഉത്തര സൂചികകളും ഇവിടെ പങ്കു വെക്കുകയാണ് ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് എച്ച് എസ് എസ്സിലെ അധ്യാപകൻ ശ്രീ ജവാദ് പി.എന്‍.
ജവാദ് സാറിന് നന്ദി....