ഹൈസ്ക്കൂൾ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും പ്രധാന പരാതിയാണ് കണക്ക് പരീക്ഷക്ക് മാർക്ക് കുറവ് എന്നത്.
U.P ക്ലാസുകളിൽ പഠിക്കുന്ന അടിസ്ഥാന ഗണിത പാഠങ്ങൾ ആവർത്തിച്ച് പരിശീലിക്കാത്തത് ഇതിന് ഒരു കാരണമാണ്.
8, 9, 10 ക്ലാസുകളിലേക്ക് ഏറ്റവും അത്യാവശ്യമായ 12 അടിസ്ഥാന കാര്യങ്ങൾ ഉൾപെടുത്തി കൊടുന്തിരപ്പുള്ളി പുളിയപ്പറമ്പ് HSS ലെ അധ്യാപകൻ ശ്രീ ലിൻറോ എ വേങ്ങാശ്ശേരി തയ്യാറാക്കിയ വീഡിയോ ക്ലാസ് ആണ് ചുവടെ.
അവ പരിശീലിക്കുന്നതിനുള്ള വർക്ക് ഷീറ്റുകളും ഇതോടൊപ്പം ഉണ്ട്.
by Linto A Vengassery, s Puliyaparamb HSS, Kodunthirapully,Palakkad.