Showing posts with label SSLC 2019. Show all posts
Showing posts with label SSLC 2019. Show all posts

Tuesday, 28 January 2020

SSLC ICT Model Examination - Practical Video Lessons

published on 4 March 2019

വിദ്യാർത്ഥികൾ ഈ വർഷത്തെ ഐ സി റ്റി മോഡൽ പരീക്ഷ അഭിമുഖീകരിക്കുമ്പോൾ മുൻ വർഷത്തെ ചോദ്യങ്ങൾ അറിഞ്ഞിരിക്കുന്നത് ഉപകാരപ്പെടും. 2018-19 അധ്യയന വർഷത്തെ എസ് എസ് എൽ സി ഐ സി റ്റി മോഡൽ പരീക്ഷക്ക് വന്ന ഏതാനും പ്രാക്റ്റിക്കൽ ചോദ്യങ്ങളുടെ വീഡിയോകളാണ് ഇവിടെ നൽകുന്നത്. ചെയ്തു പരിശീലിക്കാന്‍ ആവശ്യമായ ഫയലുകളും ചുവടെ നല്‍കിയിട്ടുണ്ട്.


  • ശ്വാസകോശത്തിനുണ്ടാകുന്ന വികാസ സങ്കോചങ്ങളുടെ ആനിമേഷന്‍ ചെയ്യുന്ന രീതി



  • Libre office Writer ല്‍ പുതിയ ഹെഡിംഗ് സ്റ്റൈല്‍ തയ്യാറാക്കുന്നത്

  • Cascading style എഡിറ്റ് ചെയ്ത് വെബ് പേജിന്‍റെ ഡിസൈന്‍ മാറ്റം വരുത്തുന്നത്
                                     


  • Sunclock software ഉപയോഗിച്ചുള്ള ചില പ്രവര്‍ത്തനങ്ങള്‍




  • Python Programmes





  • QGIS Map ല്‍ പുതിയ ഒരു റോഡ് ലെയര്‍ ചേര്‍ക്കുന്ന പ്രവര്‍ത്തനം

  • Inkscape ഉപയോഗിച്ച് DVD സ്റ്റിക്കര്‍ തയ്യാറാക്കുന്ന പ്രവര്‍ത്തനം


  • പന്ത് ഭിത്തിയില്‍ തട്ടി തെറിക്കുന്നതിന്‍റെ ആനിമേഷന്‍ Synfig Studio ഉപയോഗിച്ച് തയ്യാറാക്കുന്നത്.
 

Monday, 16 December 2019

Question papers and Answer Keys - Second Terminal Evaluation 2019

Updated on 2019 December 21

അർദ്ധവാർഷിക പരീക്ഷയുടെ ചോദ്യപേപ്പറുകളും ലഭ്യമായ ഉത്തര സൂചികകളും ചുവടെ നൽകുന്നു. ഉത്തര സൂചിക തയ്യാറാക്കി അയച്ചു തന്ന അധ്യാപകർക്ക് നന്ദി... കൂടുതൽ ഉത്തര സൂചികകൾ ലഭ്യമാകുന്ന മുറക്ക് പ്രസിദ്ധീകരിക്കുന്നതാണ്.


ഇവിടെ പ്രസിദ്ധീകരിക്കുവാനായി ഉത്തരസൂചികകൾ spandanam.tss@gmail.com  എന്ന മെയിലിലേക്ക് അയക്കുക
Class 10
Question papers
Answer Keys
Malayalam
Arabic
UrduAnswer Key by Faisal Vafa, GHSS Chalissery, Palakkad
Malayalam II
EnglishAnswer Key by Noushadali A & Abdul Jaleel K TSS Vadakkangara
Answer Key by Anil Kumar P    A.V.H.S.S, Ponnani


Hindi
Social Science MM ||| 
Social Science EM

Answer Key (by U C Vahid, SIHSS Ummathur)
Answer Key (by Bindumol P R , Govt. GHSS Vaikom & K S Deepu HSS & VHSS Brahmamangalam)
Answer Key (by Colin Jose E, Dr. AMMR Govt HSS for Girls Kattela, Thiruvananthapuram & Biju.M, GHSS Parappa , Kasargod)
Physics MM ||| Physics EMAnswer Key by Ebrahim VA, GHSS Ezhippuram South
Answer Key by Manoj K.M, GHSS Anakkara,Palakkad 
Answer Key by SKHS Mattathur
Answer Key byArun S Nair CHSS Adakkakundu
Chemistry MM ||| 
Chemistry EM
Answer Key by Ravi Peringode
Answer Key Kainot Sulfi CHSS Adakkakundu
Biology MM ||| 
Biology EM
Answer Key by Abdurahiman E, TSS Vadakkangara
Mathematics MM ||| 
Mathematics EM
Answer Key by Prathap S M, GHSS Puthoor, Kollam
Answer Key by Binoyi Philip GHSS Kottodi
Answer Key by Baburaj P, HM, PHSS Pandallur
Answer Key by Sarath A S, GHS Anchachavadi, Malappuram
Answer Key EM (Detailed Solutions) Dr.V.S.RaveendraNath.


Class 9
Question papersAnswer Keys
Malayalam
Arabic
UrduAnswer Key by Faisal Vafa, GHSS Chalissery, Palakkad
Malayalam II
EnglishAnswer Key by Noushadali A & Abdul Jaleel K TSS Vadakkangara
HindiAnswer Key by S Mohanan Pillai, TSS Vadakkangara
Social Science MM ||| 
Social Science EM

Answer Key (by Bindumol P R , Govt. GHSS Vaikom & K S Deepu HSS & VHSS Brahmamangalam)
Answer Key (by Colin Jose E, Dr. AMMR Govt HSS for Girls Kattela, Thiruvananthapuram & Biju.M, GHSS Parappa , Kasargod)

Answer Key (by U C Vahid, SIHSS Ummathur) 
Physics MM ||| 
 Physics EM
Answer Key by Ebrahim VA, GHSS Ezhippuram South
Answer Key byArun S Nair CHSS Adakkakundu

Chemistry MM ||| 
Chemistry EM
Biology MM |||  
Biology EM
Answer Key EM by Vinodkrishnan. TV PCNGHSS Mookkuthala 
Mathematics MM |||  
Mathematics EM
Answer Key by Binoyi Philip GHSS Kottodi
Answer Key by Sarath A S, GHS Anchachavadi, Malappuram
Physsical Education/Arts/Work Experience MM ||| 
 Physical Education/Arts/Work Experience EM
Answer Key (Art) by Suresh Katilangadi
Answer Key(Health Edn) by Anas Nadubail,Muhimmath HSS, Puthige
Answer Key(WE)by Team Edu Ksd


Class 8
Question papersAnswer Keys
Malayalam
ArabicAnswer Key by Abdulla Thuvvur, PHSS Pandallur
UrduAnswer Key by Faisal Vafa, GHSS Chalissery, Palakkad
Malayalam II
EnglishAnswer Key by Muhammed Javad K T, Markaz HSS Karanthur
Answer Key by Anas Nadubail
Muhimmath HSS, Puthige
Answer Key by Anil Kumar P    A.V.H.S.S, Ponnani
Hindi
Social Science MM ||| 
Social Science EM
Answer Key (by Colin Jose E, Dr. AMMR Govt HSS for Girls Kattela, Thiruvananthapuram &  Biju.M,  GHSS Parappa ,  Kasargod)
Answer Key MM  ||| Answer Key EM  (by U C Vahid, SIHSS Ummathur)
Basic Science MM ||| 
Basic Science  EM
Answer Key (Physics) by Manoj K.M, GHSS Anakkara,Palakkad
Mathematics MM ||| Mathematics EMAnswer Key by Binoyi Philip GHSS Kottodi
Answer Key by Sarath A S, GHS Anchachavadi, Malappuram
Physical Education/Arts/Work Experience MM |||| 
Physical Education/Arts/Work Experience EM
Answer Key (Art) by Suresh Katilangadi
Answer Key(WE)by Team Edu Ksd


Others
Question papersAnswer Keys

+2 Physics Answer Key (by Ebrahim VA, GHSS Ezhippuram South)

+1 Physics Answer Key (by Ebrahim VA, GHSS Ezhippuram South)

Wednesday, 19 June 2019

Simplified Notes - Biology - Class 10


പത്താം ക്ലാസ് ജീവശാസ്ത്രത്തിലെ ആദ്യ നാലു അധ്യായങ്ങളുടെ ലളിതമായ നോട്ടുകൾ ഇംഗ്ലീഷ്, മലയാളം ഭാഷകളിലായി തയ്യാറാക്കി ഇവിടെ പങ്കു വയ്ക്കുകയാണ് കൊണ്ടോട്ടി ജി എച്ച് എസ്സിലെ അധ്യാപകനും സ്പന്ദനം സന്ദര്‍ശകര്‍ക്ക് ചിരപരിചിതനുമായ ശ്രീ റഷീദ് ഓടക്കൽ. ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ റഷീദ് സാറിനു നന്ദി....

 Biology Simplified Notes (First 4 Units)


Tuesday, 4 June 2019

Presentation File _ std 10 Social Science_ SEASONS AND TIME_English Medium_Based on the new textbook


   In this post Smt.Sandhya R, HST, GHSS Palayamkunnu is sharing with us a presentation file that can be used to transact the lesson in Std 10 Social Sceince - SEASONS AND TIME. Team Spandanam is grateful to her for this great venture.

Click Here To Download

Wednesday, 8 May 2019

SSLC 2019 Revaluation / Scruitiny / Photocopy |||| SSLC SAY ||| SSLC Certificate preview

SSLC 2019 SAY


പരമാവധി 3 പേപ്പറുകള്‍ക്ക് വരെ കുറഞ്ഞത് ഡി + ഗ്രേഡ് എങ്കിലും ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സേ
പരീക്ഷ എഴുതാവുന്നതാണ്. 2019 മേയ് മാസം 20 മുതല്‍ 25 വരെയുള്ള തീയതികളില്‍
സംസ്ഥാനത്തെ 41 വിദ്യാഭ്യാസ ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട പരീക്ഷാ കേന്ദ്രങ്ങളിലാണ്
സേ പരീക്ഷ നടത്തുന്നത്. മാതൃക അപേക്ഷ ഫോറവും ടൈംടേബിളും വിജ്ഞാപനത്തിൽ അനുബന്ധമായി
ചേര്‍ത്തിട്ടുണ്ട്.SAY Notification

__|||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||__

  • SSLC 2019 CERTIFICATE PREVIEW

  • 2019 മാര്‍ച്ചില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക്/അവരുെടെ രക്ഷിതാക്കള്‍ക്ക് പരീക്ഷാഭവെന്റെ   ബ്സൈസറ്റില്‍  രജിസ്റ്റര്‍ നമ്പറുടം ജനനതീയതിയും നല്‍കി എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റില്‍ വരുന്ന വിവരങ്ങള്‍ പരിേശാധിക്കുന്നതിനുള്ള അവസരം 2019 മെയ്  13 വെര ലഭ്യമാകുന്നതാണ്. പരിേശാധനയില്‍ കെണ്ടെത്തുന്ന തെറ്റുകള്‍ വിദ്യാര്‍ത്ഥി പഠിച്ച സ്കൂള്‍ ഹെഡ് മാസ്റ്റെറെ രേഖാമുലം അറിയിക്കേണ്ടതാണ്.  തെറ്റുകള്‍ തിരുത്തുന്നതിന്അ നുബന്ധ രേഖകള്‍ സഹിതം നിശ്ചിത മാതൃകയിലുള്ള (വെബ്സൈറ്റില്‍ ലഭ്യമാണ്.) അപേക്ഷ കവറിങ്  ലെറ്റർ സഹിതം പരീക്ഷാഭവനിലേക്ക് 2019 മെയ് 14 ന് വൈകിട്ട് 4 മണിക്കുള്ളില്‍ ലഭിക്കത്തക്കവിധം തപാലില്‍ അയക്കുകേയാ /നേരിട്ട് എത്തിക്കുകേയാ ചെയ്യേണ്ടതാണ്. കവറിന്പു റെത്ത് sslc march 2019 correction എന്ന്   ഖപ്പെടുത്തിയിരിക്കണം. തിരുത്തലുകള്‍ക്ക്നേ രെത്ത മൂന്നു  വസരങ്ങള്‍ നല്‍കിയിരുന്നു ആയതിനാല്‍ മെയ് 14 ന് ശേഷം 
  • ലഭിക്കുന്ന അേപക്ഷകള്‍  പരിഗണിക്കുന്നതല്ല
  • Click Here for Certificate Preview

  • Certificate Preview : click here for Instructions

__|||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||__

  • SSLC 2019 REVALUATION

Monday, 6 May 2019

SSLC Result 2019


SSLC ഫലം പ്രഖ്യാപിക്കുന്ന മുറയ്ക്ക്  ലഭ്യമാകുന്ന വിവിധ സൈറ്റുകളുടെ ലിങ്ക് ചുവടെ...




Click here for shool codes

Click Here For MARVel's SSLC Result Analyser 
(Windows Access Database) to make a detailed Analysis of your school's SSLC Result
TO DOWNLOAD PRD LIVE APP


Saphalam Mobile Phone App

Saturday, 30 March 2019

SSLC Examination 2019- Answer Keys

   ഈ വർൽത്തെ എസ് എസ് എൽ സി പരീക്ഷയുടെ ലഭ്യമായ ഉതതര സൂചികകൾ ഈ പോസ്റ്റിൽ പ്രസിദ്ധീകരിക്കുന്നു. മറ്റുള്ളവ തയ്യാറാക്കിയവർ spandanam.tss@gmail.com എന്ന  മെയിൽ വിലാസത്തിലേക്ക് അയക്കുമല്ലോ..
Question Paper
Answer Key




  • Answer Key (By Anil Kumar P, AVHSS Ponnani, Malappuram)
  • Answer Key (Rasheed Kuzhiyengal , PPMHSS Kottkkara, Kondotty, Malappuram &  Mohammed Faris K P , A R Nagar, Malappuram {Aplus Educare, Athanikkal-Vaidyrangadi- Ramanattukara})
  • Answer Key  (By Asok kumar N.A , HSA (Hindi) GHSS Perumbalam ,Alappuzha)
  • Answer Key (by Colin Jose E, Dr. AMMR Govt HSS for Girls Kattela, Thiruvananthapuram &  Biju.M,  GHSS Parappa ,  Kasargod)
  • Answer Key (by Bindumol  P R , Govt. GHSS Vaikom & K S Deepu HSS & VHSS Brahmamangalam)

Chemistry

Question Paper (MM) 
Question Paper (EM)

    Riyas, PPMHSS Kottukkara, Kondotty Malappuram
    )
    Mathematics
    Question Paper (MM) 
    Question Paper (EM)

      Saturday, 23 March 2019

      SSLC Social Science - Revision Notes and Maps



      പത്താം തരം സാമൂഹ്യശാസ്ത്ര പരീക്ഷക്ക് ഒരുങ്ങുന്ന കുട്ടികള്‍ക്ക് സഹായകമാകുന്ന വിധത്തില്‍ റിവിഷന്‍ നോട്ടുകളും മാപ്പുകളും പങ്കു വെക്കുകയാണ് ശ്രീ യു സി വാഹിദ് സ‍ര്‍. 

      Monday, 4 March 2019

      SSLC English - Recall what you have learned

      Dear Students, 

          You have thoroughly learned your English lessons. 
         Now it is time for you to recall what you have learned. This guide, prepared by Sri Mahmud K Pukayur, will definitely help you make the lesson-learning and recalling tasks a matter of mere minutes! Best of luck!

      Click Here to Downoad



      Monday, 25 February 2019

      Claas X ICT Easy Theory Notes


      പത്താം ക്ലാസ് ഐ സി റ്റി മുഴുവന്‍ തിയറി നോട്സും ലളിതമായി തയ്യാറാക്കി ഇവിടെ പങ്കുവെക്കുകയാണ് കൊണ്ടോട്ടി ജി വി എച്ച് എസ് എസ്സിലെ അധ്യാപകന്‍ ശ്രീ റഷീദ് ഓടക്കല്‍.
      സാറിനു നന്ദി. 
      ഫയല്‍ ചുവടെ നിന്നും ‍ഡൗണ്‍ലോ‍ഡ് ചെയ്യാം..

      Friday, 15 February 2019

      Orbit Booklet - SSLC Study Materials

          ബ്ലോഗുകളുള്‍പ്പെടെയുള്ള വിവിധ സൈറ്റുകളില്‍ അപ് ലോഡ് ചെയ്യപ്പെട്ട SSLC പഠനവിഭവങ്ങളില്‍ ഒന്നാം ഭാഷയും ഐ.റ്റിയും ഒഴികെയുള്ളവ മുഴുവന്‍ ഓരോ ടേമിലേക്ക് മാറ്റി കുട്ടികള്‍ക്ക് സൗജന്യമായി പ്രിന്റ് ചെയ്തു നല്‍കുവാനായി കൊണ്ടോട്ടി ഓര്‍ബിറ്റ് എന്ന സ്ഥാപനം തയ്യാറാക്കിയ രണ്ട് ടേമിലെ മലയാളം മീഡിയം, ഇംഗ്ലീഷ് മീഡിയം എന്നിവയുടെ pdf നാല് ഫയലുകള്‍ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. അതിന്‍റെ മൂന്നാം ഭാഗം കൂടി ഈ പോസ്റ്റില്‍ നല്‍കുകയാണ് 

       കൊണ്ടോട്ടി ജി വി എച്ച് എസ് എസ്സിലെ അധ്യാപകൻ ശ്രീ റഷീദ് ഓടക്കൽ ഇവിടെ  ഈ പഠന വിഭവങ്ങള്‍ പങ്കു വെക്കുന്നത് . റഷീദ് സാറിനും ഓര്‍ബിറ്റ് കൊണ്ടോട്ടി എന്ന സ്ഥാപനത്തിനും നന്ദി....
      ___________________________________
      ______________________________________

      Tuesday, 12 February 2019

      SSLC ICT Model Exam 2019 - Practical Questions

        
         ഈ വർഷത്തെ ICT പരീക്ഷക്ക് ചോദിച്ച പ്രാക്റ്റിക്കൽ  ചോദ്യങ്ങളുടെ സമാഹാരമാണ് മുക്കം MKH MMO VHSS ലെ അധ്യാപിക ശ്രീമതി ധന്യ ഇവിടെ പങ്കുവെക്കുന്നത്. ധന്യ ടീച്ചർക്ക് നന്ദി...

      Sunday, 10 February 2019

      STD X SOCIAL SCIENCE STUDY NOTES FOR ALL CHAPTERS (English Medium)


      Here, MAHABOOB.M, CHMHSS POOKOLATHUR, MALAPPURAM is sharing with us SS STUDY NOTES based on SSLC ENGLISH MEDIUM SOCIAL SCIENCE
      lessons.
      Team Spandanam is grateful to him for this valuable venture...


      SSLC English Revision Module by District Panchayat Malappuram



         The revision module for English by District Panchayat Malappuram for SSLC 2016-2017 was applauded by the teaching fraternity. This year, we have a supplementary module. In this module we will revisit some of the important items for examination. Hope the teachers will make use of this along with other modules. 

      Special Thanks to Sri Zainul Abid Sir of VPKMMHSS Puthur Pallikkal for sharing this module with us...

      Friday, 8 February 2019

      Model Question Paper for Social Science


      Here, Sri Jithin Jose HSA Ansar English Medium School Karuvampoyil, Koduvalli is sharing with us a model Question paper for SSLC Social Science prepared based on the format & weightage given in the last year question paper. It would be helpful for the students. Team Spandanam is grateful to him for this venture.



      Social Science Model Question Paper - Malayalam & English Media


        SSLC വിദ്യാർത്ഥികൾക്ക് റിവിഷന് ഉപയോഗപ്പെടുത്താവുന്ന തരത്തിൽ മലയാളം ഇംഗ്ലീഷ് മീഡിയകളിലായി തയ്യാറാക്കിയ സാമൂഹ്യശാസ്ത്രം മാതൃകാ ചോദ്യപേപ്പറുകളാണ് ചുവടെയുള്ളത്. തയ്യാറാക്കി അയച്ചുതന്ന കണ്ണൂർ മണിക്കടവ് സെൻറ് തോമസ് എച്ച് സ് സ്കൂളിലെ അധ്യാപകൻ ശ്രീ റോബിൻ ജോസഫ് സാറിനു നന്ദി...

      Click Here To Download

      Monday, 4 February 2019

      Mathematics Capsule for SSLC Students - English Medium

         
        Here, Sri Shajir Kalathil of Edarikkode PKMHSS is sharing with us a maths capsule for SSLC students. The file can be used for grasping the lessons easily. Team Spandanam is grateful to him for this venture.



      _________________________________

      Saturday, 2 February 2019

      SSLC English Poems - Appreciation notes in an abridged format & A Worksheet on some Grammar Elements

        
       In this post Sri Mahmud K Pukayoor is sharing with us two valuable materials. One is the 'Appreciation notes in an abridged format' and the other is  ' A Worksheet on some Grammar Elements'. Files can be downloaded from the link below


      Download:

      Physics Module 10th Standard

      Updated on 02.02.2019 
        
        പത്താം ക്‌ളാസ് ഊർജ്ജതന്ത്രം റിവിഷൻ മൊഡ്യൂളുകളാണ് ശ്രീ രവി പെരിങ്ങോട് ഇവിടെ പങ്കു വെക്കുന്നത്. .ആദ്യ രണ്ടു അധ്യായങ്ങൾ ആയ തരംഗ ചലനം ,വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങൾ എന്നിവയാണ് ആദ്യം നൽകുന്നത്. രവി സാറിനു നന്ദി...

      Final Touch EXAm Tips - SSLC English


        Here is a valuable study material prepared by EXA Education centre Edavanna & Mampad, for the students of 10th Std to prepare for the SSLC English Examination.  We expext that this would be helpful for the sudents