Showing posts with label Suseel Kumar. Show all posts
Showing posts with label Suseel Kumar. Show all posts

Wednesday, 30 January 2019

ICT Video Tiutorials- Animation - Class 10



  പത്താം ക്ലാസിലെ ഐടി പാഠപുസ്തകത്തിലെ ചലിക്കും ചിത്രങ്ങൾ എന്ന ഒമ്പതാം അദ്ധ്യായത്തിലെ പ്രവർത്തനങ്ങളുടെ വീഡിയോ ടൂട്ടോറിയലുകളാണ് മലപ്പുറം കൽപ്പകഞ്ചേരി ജി.വി.എച്ച്.എസ്.എസ്സിലെ അധ്യാപകൻ ശ്രീ സുശീൽ കുമാർ ഇവിടെ പങ്കു വെക്കുന്നത് . സാറിനു നന്ദി...

Friday, 18 January 2019

Std 10 - Unit 8 - ICT videos


പത്താം ക്ലാസിലെ ഐ.ടി. പാഠപുസ്തകത്തിലെ എട്ടാം അധ്യായമായ വിവരസഞ്ചയം ഒരാമുഖം എന്ന പാഠത്തിലെ വീ‍ഡിയോ ടൂട്ടോറിയലുകളാണ് മലപ്പുറം കല്പകഞ്ചേരി ജി വി എച്ച് എസ് എസ്സിലെ ശ്രീ സുശീൽ കുമാർ സർ പങ്കുവെക്കുന്നത്. സാറിനു നന്ദി....

Sunday, 11 November 2018

ICT VEDIO TUTORIALS - STD 10 - CHAPTER 6

 
പത്താംക്ലാസിലെ ഐ.ടി. പാഠപുസ്തകത്തിലെ ആറാം അദ്ധ്യയത്തിന്റെ ടൂട്ടോറിയലാണ്   കല്പകഞ്ചേരി ജി.വി.എച്ച്.എസ്. സ്കൂളിലെ ശ്രീ സുശീല്‍ കുമാര്‍ സ‍ര്‍ ഇവിടെ പങ്കു വെക്കുന്നത്. 
സാറിനു നന്ദി.... 

01. SUNCLOCK STD 10 CHAPTER 6 - INTRODUCTION

Wednesday, 8 August 2018

ICT Video Tutorials - Class 10 - Unit 3- WEB DESIGNING

   
 പത്താം ക്ലാസിലെ ICT പാഠപുസ്തകത്തിലെ മൂന്നാമത്തെ അധ്യായമായ വെബ് ഡിസൈനിംങ്ങ് മിഴിവോടെ എന്ന ഭാഗത്തിലെ വീഡിയോ ടൂട്ടോറിയലുകളാണ് മലപ്പുറം ജില്ലയിലെ തിരൂർ കല്പകഞ്ചേരി ജി.വി.എച്ച്.എസ് സ്കൂളിലെ ശ്രീ സുശീല്‍ കുമാര്‍. സി.എസ് ഇവിടെ പങ്കുവെയ്ക്കുന്നത്.  


https://www.youtube.com/watch?v=6dgH16HwiV4&t=1s


Click Here for More Study Materials from Sri Suseel Kumar

Tuesday, 3 July 2018

ICT VIDEO TUTORIALS STD 10 - Unit 2 - Malayalam

 
പത്താം ക്ലാസിലെ ഐ.ടി.പാഠപുസ്തകത്തിലെ രണ്ടാമത്തെ അധ്യായമായ പ്രസിദ്ധീകരണത്തിലേയ്ക്ക് എന്ന പാഠവുമായി ബന്ധപ്പെട്ട വീഡിയോ ടൂട്ടോറിയലുകളാണ്  മലപ്പുറം ജില്ലയിലെ  കല്പകഞ്ചേരി ജി.വി.എച്ച്.എസ്.എസ് അധ്യാപകൻ ശ്രീ സുശീല്‍ കുമാര്‍ സർ പങ്കു വെക്കുന്നത്. 


1.INDEX TABLE

Wednesday, 6 June 2018

ICT Video Tutorials

പത്താം ക്ലാസിലെ ഐ.ടി. പാഠപുസ്തകത്തിലെ ഒന്നാമത്തെ അധ്യായമായ ഡിസൈനിംങ്ങിന്റെ ലോകത്തേയ്ക്ക് എന്ന ഭാഗത്തിന്റെ  ചില വീഡിയോടൂട്ടോറിയലുകളാണ് കല്പകഞ്ചേരി ജി.വി.എച്ച്.എസ്.എസിലെ ശ്രീ സുശീല്‍ കുമാര്‍ സർ ഇവിടെ പങ്കു വെക്കുന്നത്.

1. 
INKSCAPE TUTORIAL - PART 1https://www.youtube.com/watch?v=pkLWYhkXGTw&list=PLDS6oimu5evowZc9N4l3mDaHm9b5rVdq6

2
. INKSCAPE TUTORIAL - PART 2https://www.youtube.com/watch?v=iV6Geoycrmk&list=PLDS6oimu5evowZc9N4l3mDaHm9b5rVdq6&index=2

3
. INKSCAPE TUTORIAL - PART 3https://www.youtube.com/watch?v=0JaCS2OO7HI&index=3&list=PLDS6oimu5evowZc9N4l3mDaHm9b5rVdq6

4
. INKSCAPE TUTORIAL - PART 4https://www.youtube.com/watch?v=Sp3FpEb1rIc&list=PLDS6oimu5evowZc9N4l3mDaHm9b5rVdq6&index=4

5
. INKSCAPE TUTORIAL - PART 5
https://www.youtube.com/watch?v=S5oLepTBEcw&index=5&list=PLDS6oimu5evowZc9N4l3mDaHm9b5rVdq6

6
. INKSCAPE TUTORIAL - PART 6 https://www.youtube.com/watch?v=tycXzLF5mv4&list=PLDS6oimu5evowZc9N4l3mDaHm9b5rVdq6&index=6

7. INKSCAPE LOGO
https://www.youtube.com/watch?v=TNqazN4wwu8&list=PLDS6oimu5evowZc9N4l3mDaHm9b5rVdq6&index=17

8
. INKSCAPE TWO ROUNDShttps://www.youtube.com/watch?v=24xwqApGEc4&list=PLDS6oimu5evowZc9N4l3mDaHm9b5rVdq6&index=16

9
. INKSCAPE MODEL QUESTION 2018 MOUSEhttps://www.youtube.com/watch?v=mPnzT8hgPfA&list=PLDS6oimu5evowZc9N4l3mDaHm9b5rVdq6&index=14

10
. INKSCAPE - MODEL QUESTION 2018 NATIONAL GREEN CORPShttps://www.youtube.com/watch?v=RO959O9Dysg&list=PLDS6oimu5evowZc9N4l3mDaHm9b5rVdq6&index=13

11
. SSLC ICT MODEL QUESTION, INKSCAPE U TURNhttps://www.youtube.com/watch?v=FJRShx7IPlo&list=PLDS6oimu5evowZc9N4l3mDaHm9b5rVdq6&index=12

12
. INKSCAPE MODEL QUESTION 2018 FIRST AIDhttps://www.youtube.com/watch?v=PpsIav6lcwU&index=15&list=PLDS6oimu5evowZc9N4l3mDaHm9b5rVdq6


Friday, 23 February 2018

SSLC IT Model Examination Video Tutorials



SSLC ഐ.ടി. പരീക്ഷയുടെ ചില മോഡല്‍ ചോദ്യങ്ങള്‍  പങ്കുവെക്കുയാണ് കല്‍പകഞ്ചേരി ജി.വി.എച്ച്.എസ്.എസ്സിലെ അധ്യാപകന്‍ ശ്രീ സുഷീല്‍ കുമാര്‍ സാര്‍.. വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന വീഡിയോകള്‍ തയ്യാറാക്കിയ സുശീല്‍ കുമാര്‍ സ്റിനു നന്ദി.... 

STD 10 - ICT MODEL QUESTIONS 2018

1. INKSCAPE MODEL QUESTION 2018 FIRST AID






Monday, 15 January 2018

ICT STD 10 THEORY MODEL QUESTION PAPER (Malayalam Medium)


പത്താം ക്ലാസിന്റെ ഐ.ടി മോഡല്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുവാനുള്ള മോഡല്‍ ചോദ്യങ്ങള്‍ പങ്കു വെക്കുകയാണ് ശ്രീ സുശീൽ കുമാർ സർ. 
സാറിനു നനദി...
  Click Here To Download

Sunday, 3 December 2017

ICT Video Tutorials - Class 10 - Unit 9


കല്പകഞ്ചേരി ജി.വി.എച്ച്.എസ്.എസസ്സിലെ ശ്രീ സുശീല്‍ കുമാര്‍ സർ പത്താം ക്ലാസിലെ ഐ.സി.ടി. പാഠപുസ്തകത്തിലെ  ഒന്‍പതാമത്തെ അധ്യായമായ ചലിക്കും ചിത്രങ്ങള്‍ എന്ന ഭാഗത്തിന്റെ വീഡിയോ ടൂട്ടോറിയലുകൾ ഇവിടെ പങ്കു വെക്കുകയാണ്. സാറിനു നന്ദി... നിങ്ങളുടെ അഭിപ്രായങ്ങൾ കമൻറ് ചെയ്യുമല്ലോ... 

Thursday, 23 November 2017

ICT Video Tutorials - Class 10 - Unit 8


കല്പകഞ്ചേരി ജി.വി.എച്ച്.എസ്.എസസ്സിലെ ശ്രീ സുശീല്‍ കുമാര്‍ സർ പത്താം ക്ലാസിലെ ഐ.സി.ടി. പാഠപുസ്തകത്തിലെ എട്ടാം അധ്യായമായ വിവരസഞ്ചയം ഒരാമുഖം എന്ന ഭാഗത്തിന്റെ വീഡിയോ ടൂട്ടോറിയലുകൾ ഇവിടെ പങ്കു വെക്കുകയാണ്. സാറിനു നന്ദി...
നിങ്ങളുടെ അഭിപ്രായങ്ങൾ കമൻറ് ചെയ്യുമല്ലോ...

Monday, 30 October 2017

Video Tutorial - Std 10 - Physics chapter 6-- Rainbow



പത്താംക്ലാസിലെ ഫിസിക്സ് പാഠപുസ്തകത്തിലെ ആറാം അദ്ധ്യയത്തിലെ മഴവില്ല് എന്ന ഭാഗത്തിന്റെ വീഡിയോ ടൂട്ടോറിയലാണ്   കല്പകഞ്ചേരി ജി.വി.എച്ച്.എസ്. സ്കൂളിലെ ശ്രീ സുശീല്‍ കുമാര്‍ സ‍ര്‍ ഇവിടെ പങ്കു വെക്കുന്നത്. സാറിനു നന്ദി....
 യൂറ്റ്യൂബ് ലിങ്കും ചുവടെ നല്‍കിയിട്ടുണ്ട്.

Saturday, 9 September 2017

ICT Video Tutorials - Class 10 - Unit 4- Python Graphics


പത്താം ക്ലാസിലെ ICT പാഠപുസ്തകത്തിലെ നാലാമത്തെ അധ്യായമായ Python Graphics എന്ന ഭാഗത്തിലെ വീഡിയോ ടൂട്ടോറിയലുകളാണ് കല്പകഞ്ചേരി ജി.വി.എച്ച്.എസ് സ്കൂളിലെ ശ്രീ സുശീല്‍ കുമാര്‍. സി.എസ് ഇവിടെ പങ്കുവെയ്ക്കുന്നത്.  സാറിനു സ്പന്ദനം ടീമിൻറെ നന്ദിയും കടപ്പാടും അറിയിക്കുന്നു.....

Wednesday, 12 July 2017

മലയാളം ടൈപ്പിംങ്ങ് - MALAYALAM TYPING



8, 9, 10 ക്ലാസുകളില്‍ മലയാളം ടൈപ്പിംങ്ങ് ഇന്ന് ഉപയോഗിക്കേണ്ടതായിവരുന്നുണ്ട്. മാത്രമല്ല സമ്പൂര്‍ണ്ണ, സ്ക്കൂള്‍ വിക്കി തുടങ്ങിയ കാര്യങ്ങളിലും ഇത് ഒരാവശ്യമായി കഴിഞ്ഞു. മലായാളം ടൈപ്പിംഗ് തനിയെ പഠിക്കുന്നതിനാവശ്യമായ പഠനസാമഗ്രികളുടെ ലിങ്കുകളാണ് ശ്രീ സുഷീല്‍കുമാര്‍ സര്‍ പങ്കു വെക്കുന്നത്. സാറിനോടുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു.
വീഡിയോ ടൂട്ടോറിയല്‍ ഇന്‍സ്‌ക്രിപ്റ്റ് കീബോര്‍ഡ് ലേഔട്ട്, അതിനനുസരിച്ചുള്ള അക്ഷരങ്ങളുടെ പട്ടിക, എന്നിവയാണ് ഉള്ളത്. വളരെ വലിയ പ്രിന്റെടുത്താലും വ്യക്തത ലഭിക്കുന്ന വിധം 9998 x 7065,.... 7804 x 2796 റെസലൂഷനിലുള്ള ലേഔട്ടുകളാണിവ.കൂട്ടക്ഷരങ്ങള്‍ പ്രത്യകം പഠിക്കേണ്ടതില്ലെങ്കിലും ഇതില്‍ അതിന്റെയും കീകളുടെ ഉദാഹരണങ്ങള്‍ നല്‍കിയിരിക്കുന്നത് കൂടുതല്‍ സംശയമുള്ളവര്‍ക്ക് മോഡല്‍ മനസ്സിലാക്കാന്‍ വേണ്ടിയാണ്


  • മലയാളം ടൈപ്പിംങ്ങ് വീഡിയോ ടൂട്ടോറിയല്‍



Friday, 30 June 2017

ICT Video Tutorials - Class 10 - Unit 2- Publishing


പത്താം ക്ലാസിലെ ICT പാഠപുസ്തകത്തിലെ അധ്യായം 2 'പ്രസിദ്ധീകരണത്തിലേയ്ക്ക്'  എന്നതിലെ പ്രധാന ഭാഗങ്ങളുടെയും കഴി‍ഞ്ഞ വര്‍ഷം SSLC പരീക്ഷയില്‍ വന്ന മൂന്ന് ചോദ്യങ്ങളുടെയും വീഡിയോ ടൂട്ടോറിയലുകളാണ് ഏറെ ഉപകാരപ്രദമായ പഠന വിഭവങ്ങള്‍ തയ്യാറാക്കി വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമിടയില്‍ ഒരുപോലെ സുപരിചിതനായ ശ്രീ സുശീല്‍കുമാര്‍ സര്‍ ഈ പോസ്റ്റിലൂടെ  പങ്കു വെക്കുന്നത്. ഈ വലിയ അധ്വാനത്തിന് നന്ദി......
വീഡിയോകളും അവയുടെ YouTube ലിങ്കുകളുമാണ് ചുവടെ.

Monday, 5 June 2017

ICT Video Tutorials - Class 10 - Unit 1 - INKSCAPE


പുതിയ അധ്യയന വര്‍ഷം തുടങ്ങിയിരിക്കുകയാണല്ലോ?
കഴിഞ്ഞ വര്‍ഷം ശ്രീ സുശീല്‍ കുമാര്‍ സര്‍ തയ്യാറാക്കി സ്പന്ദനത്തിലൂടെ പങ്കു വെച്ച ഐ.ടി ടൂട്ടോറിയലുകള്‍ അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ഒരുപോലെ സഹായിച്ചിട്ടുണ്ട്. ഈ വര്‍ഷം തന്‍റെ ആദ്യ പോസ്റ്റിലൂടെ അദ്ദേഹം  പത്താം ക്ലാസിലെ ഇങ്ക് സ്കേപ്പ് മോഡല്‍ ചോദ്യങ്ങളടക്കം ഒന്നിച്ച് അയച്ചു തന്നിരിക്കുന്നു. വീഡിയോകളും അവയുടെ YouTube ലിങ്കുകളുമാണ് ഈ പോസ്റ്റിലുള്ളത്. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും നന്ദിവാക്കുകളുമെല്ലാം കമന്‍റായി കുറിക്കുമല്ലോ..

Monday, 20 February 2017

ICT SSLC MODEL EXAM QUESTIONS - VIDEO TUTORIALS


എസ് എസ് എൽ സി ഐ സി ടി മോഡൽ പരീക്ഷയുടെ ഏതാനും ചോദ്യങ്ങൾ വീഡിയോ ടൂട്ടോറിയൽ ആയി പങ്കു വെക്കുകയാണ് ശ്രീ സുഷീൽകുമാർ സർ. കൂടുതൽ വീഡിയോകൾ തയ്യാറാക്കുന്ന മുറക്ക് അദ്ദേഹം ഇവിടെ പങ്കു വെക്കുമെന്ന് അറിയിച്ചിട്ടുണ്ട്... 


സാറിനു നന്ദി....



Wednesday, 18 January 2017

ICT Video Tutorials - Part VII



പത്താം ക്ലാസിലെ ഐ സി ടി പാഠ പുസ്തകത്തിലെ ഒന്‍പതാം അധ്യായത്തിലെ ചില പ്രവര്‍ത്തനങ്ങളുടെ വീഡിയോ ടൂട്ടോറിയലുകളാണ് ഈ പോസ്റ്റിലുള്ളത്. ഈ പഠനസഹായി തയ്യാറാക്കി സ്പന്ദനത്തിലൂടെ പങ്കു വെച്ച ശ്രീ സുഷീൽ കുമാര്‍ സാറിനു സ്പന്ദനം ടീമിൻറെ നന്ദി അറിയിക്കുന്നു.

Wednesday, 4 January 2017

ICT Video Tutorials - Part VI


പത്താം ക്ലാസിലെ ഐ സി ടി പാഠ പുസ്തകത്തിലെ എട്ടാം അധ്യായത്തിലെ ചില പ്രവര്‍ത്തനങ്ങളുടെ വീഡിയോ ടൂട്ടോറിയലുകളാണ് ഈ പോസ്റ്റിലുള്ളത്. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഏറെ ഉപകാരപ്പെടുന്ന ഈ പഠനസഹായി തയ്യാറാക്കി സ്പന്ദനത്തിലൂടെ പങ്കു വെച്ച ശ്രീ സുഷീൽ കുമാര്‍ സാറിനു സ്പന്ദനം ടീമിൻറെ നന്ദി അറിയിക്കുന്നു....

Monday, 19 December 2016

ICT Video Tutorials - Part V


    പത്താം ക്ലാസിലെ ഐ സി ടി പാഠ പുസ്തകത്തിലെ ആറാം അധ്യായത്തിലെ ചില പ്രവര്‍ത്തനങ്ങളുടെ വീഡിയോ ടൂട്ടോറിയലുകളാണ് ഈ പോസ്റ്റിലുള്ളത്. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഏറെ ഉപകാരപ്പെടുന്ന ഈ പഠനസഹായി തയ്യാറാക്കി സ്പന്ദനത്തിലൂടെ പങ്കു വെച്ച ശ്രീ സുഷീൽ കുമാര്‍ സാറിനു സ്പന്ദനം ടീമിൻറെ നന്ദി അറിയിക്കുന്നു....

WIKIMAPIA - STD 10, CHAPTER 6 - Activity 6.4 - My home also on the map (posted on 19.12.16)
Map Reading - STD 10 CHAPTER 6 - Activity 6.6 - Adding new information (WELL) (posted on 19.12.16)



BUFFERING - STD 10, CHAPTER 6 - Map Reading - Activity 6.7 -  (posted on 19.12.16)

CONTOUR LINE - MAP READING - STD 10 - CHAPTER 6 (posted on 19.12.16)



Tuesday, 15 November 2016

ICT Video Tutorials - Part IV



         ഇത്തവണ ഐ.ടി@ സ്കൂള്‍ പ്രസിദ്ധീകരിച്ച ഐ.ടി പ്രാക്ടികല്‍ ചോദ്യങ്ങളിൽ ചിലത് ചെയ്യുന്ന രീതി വിശദീകരിക്കുന്ന വീഡിയോ ടൂട്ടോറിയലുകൾ ദിവസങ്ങൾക്ക് മുമ്പ്     മലപ്പുറം ജില്ലയിലെ കല്പകഞ്ചേരി ജി.വി.എച്ച്.എസ്.എസ്സിലെ അധ്യാപകനും സ്കൂൾ ഐ റ്റി കോ-ഓർഡിനേറ്ററുമായ ശ്രീ സുഷീൽ കുമാർ സർ  സ്പന്ദനത്തിലൂടെ പങ്കു വെച്ചിരുന്നുവല്ലോ .
9, 10 ക്ലാസുകളിലെ മറ്റു ചില ചോദ്യങ്ങളുടെ കൂടി ഉത്തരങ്ങൾ ചെയ്യുന്ന രീതി വിശദീകരിച്ച് കൊണ്ടുള്ള ടൂട്ടോറിയലുകളാണ് ഇവിടെ നൽകുന്നത്. 

യഥാസമയങ്ങളിൽ വിദ്യാർത്ഥികളെയും അധ്യാപകരെയും സഹായിക്കുവാനായി ഈ പഠന വിഭവങ്ങൾ തയ്യാറാക്കുവാൻ കഠിനാധ്വാനം ചെയ്യുന്ന സ്പന്ദനത്തിൻറെ പ്രിയ കൂട്ടുകാരനായ സുഷീൽ കുമാർ സാറിനു സ്പന്ദനം ടീമിൻറെ നന്ദിയും കടപ്പാടും അറിയിക്കുന്നു.....