Showing posts with label SSLC seating planner. Show all posts
Showing posts with label SSLC seating planner. Show all posts

Saturday, 4 March 2017

SSLC Exam Seating Planner



കുഴൽമന്ദം CAHSS സ്കൂളിലെ  ശ്രീ സുരേഷ് സാർ  തയ്യാറാക്കിയ SSLC പരീക്ഷക്കുള്ള SEATING PLANNER ചുവടെ നൽകിയിരിക്കുന്നു.   ഈ ഫയൽ ഉപയോഗിച്ച് Room Allotment, Stickers , Notice, Attendance , Seating Plan, Paper Account , Packing details എന്നിവ എളുപ്പത്തിൽ തയ്യാറാക്കാം. Sheet 1 എന്ന പേജിൽ നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിശദാംശങ്ങൾ തയ്യാറാക്കുന്നത്. Candidates Name എന്ന പേജിൽ വിദ്യാർഥികളുടെ വിവരങ്ങൾ ഉൾപ്പെടുത്തുക. Windows ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിൽ പ്രവർത്തിപ്പിക്കുന്നതാകും കൂടുതൽഉചിതം. ഇത് തയ്യാറാക്കി അയച്ചു തന്ന സുരേഷ് സാറിന് സ്പന്ദനം ടീമിൻറെ നന്ദി.....