||| കൂടുതല്‍ Order, Circular തുടങ്ങിയവ കാണുവാൻ Downloads പേജ് നോക്കുക

e-mail:spandanam.tss@gmail.com Whatsapp No. : 8606515496 (calls may not be attended)
Telegram channel link https://t.me/spandanam
---

To get spandanam updates as personal Whatsapp message please whatsapp your Name, Designation, School & Place to 8606515496


Monday 24 February 2020

Practice Questions and Answers for PSC Exams

Updated on 24.03.2020

പി എസ് സി അടക്കമുള്ള മത്സരപരീക്ഷകൾക്കും ക്വിസ് പ്രോഗ്രാമുകൾക്കും  തയ്യാറെടുക്കുന്നവർക്ക് സഹായകമാകുന്ന വിധം എറണാകുളം ജില്ലയിലെ സൗത്ത് എഴിപ്പുറം ഗവണ്മെന്റ് എച്ച് എസ് എസ്സിലെ ഫിസിക്സ്‌ അധ്യാപകൻ ശ്രീ ഇബ്രാഹിം തയ്യാറാക്കിയ ചോദ്യങ്ങളും ഉത്തരങ്ങളുമടങ്ങിയ ഫയലുകളാണ് ഈ പോസ്റ്റിൽ പങ്കു വെക്കുന്നത്. ഇത്തരത്തിലുള്ള ഒരു വലിയ ഉദ്യമതത്തിന് സമയം കണ്ടെത്തിയ ഇഹബ്രാഹീം സാറിനു ടീം സ്പന്ദനം നന്ദിയും കടപ്പാടും അറിയിക്കുന്നു. ഫയലുകൾ ചുവടെ നിന്ന് ഡൗൺലോഡ് ചെയ്യാം..

Thursday 20 February 2020

SSLC Model Examination 2020 - Question Papers and Answer Keys

Updated on 20.02.2020

എസ് എസ് എൽ സി മോഡൽ പരീക്ഷയുടെ ലഭ്യമായ ഉത്തര സൂചികകളും ചോദ്യ പേപ്പറുകളും ഇവിടെ പ്രസിദ്ധീകരിക്കുന്നു.

ഇവിടെ പ്രസിദ്ധീകരിക്കുവാനായി ഉത്തരസൂചികകൾ spandanam.tss@gmail.com  എന്ന മെയിലിലേക്ക് അയക്കാവുന്നതാണ്.

Question papers
Answer Keys
Malayalam
SanskritSanskrit
Answer Key (by Dr Koramangalam Krishnakumar, SIHSS Ummathur)
Arabic
UrduUrdu
Answer Key (by Faisaal Vafa GHSS Chaloisseri, Palakkad)
Malayalam II
EnglishEnglish
Answer Key (by Noushad ali A, TSS Vadakkangara)
Answer Key (by Mahmud K Pukayoor)
Answer Key (by Javad K T, Markaz HSS Karanthur)
Answer Key (by Anilkumar. P AVHSS Ponnani )
HindiAnswer Key (by Shanil Paral, AMHSS Vengoor, Malappuram)
Social Science MM ||| 
Social Science EM

Social Sceince
Answer Key EM (by U C Vahid, SIHSS Ummathur)
Answer Key (by Pradeep GHSS Puthoor)
Answer Key 
(by GV Raja Sports School Thiruvananthapuram)
Answer Key 
(by Colin Jose E, Dr. AMMR Govt HSS for Girls Kattela, Thiruvananthapuram & Biju.M, GHSS Parappa , Kasargod)
Answer Key (by Bindumol P R , Govt. GHSS Vaikom & K S Deepu HSS & VHSS Brahmamangalam)
Physics MM ||| Physics EMPhysics
Answer key (By Ebrahim V A, GHSS Ezhippuram South, Ernakulam)
Answer Key (by Vipindas, S.K.H.S.Mattathur)
Chemistry MM ||| 
Chemistry EM

Biology MM ||| 
Biology EM

Mathematics MM ||| Mathematics EMMathematics
Answer key (By Baburaj P, PHSS Pandallur)

Answer key (By Sharat A S, GHSS Anchachavidi)
Answer key (By Dr. VS Raveendranath)


+1 Physics Answer Key
Answer key (By Ebrahim V A, GHSS Ezhippuram South)

Practice Questions and Answers - Physics - Class 8


എട്ടാം ക്ലാസിലെ ഫിസിക്സ് പാഠഭാഗങ്ങളുടെ പരിശീലന ചോദ്യങ്ങളും ഉത്തരങ്ങളും (മലയാളം, ഇംഗ്ലീഷ് മാധ്യമങ്ങളിലായി തയ്യാറാക്കിയത്) ഈ പോസ്റ്റിലൂടെ പങ്കുവെക്കുകയാണ് എറണാകുളം ഏഴിപ്പുറം സൌത്ത് എച്ച് എസ് എസ്സിലെ അധ്യാപകൻ ശ്രീ ഇബ്റാഹീം വി എ. സാറിനു നന്ദി..


Practice Questions and Answers - Chemistry - Class 9


ഒമ്പതാം ക്ലാസ് കെമിസ്ട്രിയിലെ പാഠഭാഗങ്ങളുടെ പരിശീലന ചോദ്യങ്ങളും ഉത്തരവും ഇവിടെ പങ്കു വെക്കുകയാണ് എറണാകുളം ഏഴിപ്പുറം സൌത്ത് എച്ച് എസ് എസ്സിലെ അധ്യാപകൻ ശ്രീ ഇബ്രാഹീം വി എ.


Practice Questions and Answers - Physics - Class 9 - All Chapters


   ഒമ്പതാം ക്ലാസ് ഫിസിക്സിലെ എല്ലാ പാഠഭാഗങ്ങളെയും ആസ്പദമാക്കിയുള്ള പരിശീലന ചോദ്യങ്ങളും ഉത്തരങ്ങളുമാണ് ശ്രീ ഇബ്രാഹീം മാസ്റ്റർ ഇവിടെ പങ്കു വെക്കുന്നത്. ഇബ്രാഹീം സാറിനു നന്ദി...

Click Here To Download

Wednesday 12 February 2020

Appreciation Notes Simplified - Class 10 English

 

Here Sri Mahmud K Pukayoor shares with us the Simplified Appreciation notes of the poems in the Kerala English Reader for Std 10. Thanks to Mahmud sir. Click on the images below to Download the files.
 


Click Here To Download

Malayalam Translation - 'VANKA' and 'ADVENTURES IN A BANYAN TREE'


Here Sri Mahmud K pukayoor shares with us the malayalam translation of two stories in the Kerala English Reader for Std 10. Thanks to Mahmud sir.
Click on the images below to Download the files.




SSLC Hindi Model Question Paper


  എസ് എസ് എൽ സി ഹിന്ദിയുടെ  മാതൃകാ ചോദ്യ പേപ്പറുകളാണ് വേങ്ങൂർ എ എം എച്ച് എസ് എസ്സിലെ അധ്യാപകൻ ശ്രീ ഷാനിൽ പാറൽ ഇവിടെ പങ്കു വെക്കുന്നത്. സാറിനു നന്ദി....


Sunday 9 February 2020

SSLC Social Science Pre Model Exam Question Paper


ജി.വി.രാജ സ്പോർട്സ് സ്കൂളിലെ സാമൂഹ്യശാസ്ത്ര വിഭാഗം തയ്യാറാക്കിയ എസ്.എസ്.എൽ.സി മാതൃകാ പരീക്ഷയുടെ ചോദ്യപ്പേപ്പറും ഉത്തരസൂചികയും ഇവിടെ പങ്കുവെക്കുന്നു. ഈ ശ്രമത്തിനു പിന്നിലെ എല്ലാ അധ്യാപകർക്കും ടീം സ്പന്ദനം നന്ദി അറിയിക്കുന്നു.

Download

C+ Level Modules for SSLC Students


വാളക്കുളം KHMHSS ഈ വർഷം തയ്യാറാക്കിയ SSLC C+ ലെവൽ മോഡ്യൂളുകൾ ഇവിടെ പങ്കുവെക്കുകയാണ് ഈ സ്കൂളിലെ അധ്യാപകന്‍ ശ്രീ ശിഹാബ്. ഈ ഉദ്യമത്തിൽ പങ്കുചേർന്ന എല്ലാവർക്കും നന്ദി.. ഫയലുകൾ ചുവടെ നിന്ന് ഡൌൺലോഡ് ചെയ്യാം.

Malayalam
Hindi
English
Physics
Chemistry
Mathematics

+1 Physics Sample Question Paper 2020


ഒന്നാം വർഷ ഹയർസെക്കൻഡറി ഫിസിക്സ് മാതൃകാ ചോദ്യപേപ്പർ തയ്യാറാക്കി ഇവിടെ പങ്കു വെക്കുകയാണ് എറണാകുളം ജില്ലയിലെ സൗത്ത് എഴിപ്പുറം ഗവണ്മെന്റ് എച്ച് എസ് എസ്സിലെ ഫിസിക്സ്‌ അധ്യാപകൻ ശ്രീ ഇബ്രാഹിം.

Download

Thursday 6 February 2020

SSLC Social Science Model Question paper


സാമൂഹ്യ ശാസ്ത്ര പരീക്ഷക്ക് പ്രഖ്യാപിക്കപ്പെട്ട ഈ വർഷത്തെ പുതിയ മാർക്ക്‌ നിബന്ധനകൾ പാലിച്ചു GVHSS കല്പകഞ്ചേരിയിലെ അബ്ദുസ്സലാം സാർ തയ്യാറാക്കിയ മലയാളം, ഇംഗ്ലീഷ് മീഡിയം ചോദ്യപേപ്പറുകൾ. സാറിനു നന്ദി...

Click Here To Download

Monday 3 February 2020

Marking Maps - Social Science Video Lesson


പത്താം ക്ലാസ് പരീക്ഷയ്ക്ക് സാമൂഹ്യശാസ്ത്ര വിഷയത്തിൽ ചോദിക്കുന്ന ഭൂപടം രേഖപ്പെടുത്തലുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും അടങ്ങിയ വീഡിയോ ഇവിടെ പങ്കുവയ്ക്കുകയാണ് പുത്തൂർ ജി എച്ച് എസ്സിലെ അധ്യാപകൻ ശ്രീ പ്രദീപ്.

Sunday 2 February 2020

SSLC Physics & Chemistry Model Question Papers



എസ് എസ് എൽ സി ഫിസിക്സ്, കെമിസ്ട്രി മാത‌ൃകാ ചോദ്യപേപ്പ‍‌‍റുകൾ മലയാളം, ഇംഗ്ലീഷ് മാധ്യമങ്ങളിലായി തയ്യാറാക്കി ഇവിടെ പങ്കുവയ്ക്കുകയാണ് എറണാകുളം ജില്ലയിലെ സൗത്ത് എഴിപ്പുറം ഗവണ്മെന്റ് എച്ച് എസ് എസ്സിലെ ഫിസിക്സ്‌ അധ്യാപകൻ ശ്രീ ഇബ്രാഹിം.

ഈ ഉദ്യമത്തിനു സമയം ചെലവഴിച്ച സാറിനു നന്ദി..


SSLC Social Science Memory Charts


  SSLC സാമൂഹ്യ ശാസ്ത്ര  പാഠ ഭാഗങ്ങളുടെ  ആശയങ്ങൾ ഉൾകൊള്ളിച്ചുകൊണ്ട് തയ്യാറാക്കിയ മെമ്മറി ചാർട്ടുകളാണ് മലപ്പുറം  വേങ്ങൂർ എ. എം.എച്ച് എസ്എസ് ലെ അധ്യാപകൻ ശ്രീ റിയസ്‌മോൻ ബി ഇവിടെ പങ്കു വക്കുന്നത്. റിയാസ് സാറിനു നന്ദി....




  • പൊതുഭരണം (posted on 17/1/20)
  • ബ്രിട്ടീഷ് ചൂഷണവും ചെറുത്തു നിൽപുകളും (posted on 17/1/20)
  • സംസ്കാരവും ദേശീയതയും (posted on 22/1/20)
  • സമരവും സ്വാതന്ത്ര്യവും (posted on 22/1/20)
  • സ്വതന്ത്ര്യാനന്തര ഇന്ത്യ (posted on 02/02/20)
  • കേരളം ആധുനികതയിലേക്ക്  (posted on 02/02/20)
  • രാഷ്ട്രവും രാഷ്ട്രതന്ത്ര ശാസ്ത്രവും  (posted on 02/02/20)
  • പൗരബോധം  (posted on 02/02/20)
  • സമൂഹശാസ്ത്രം എന്ത്? എന്തിന്?  (posted on 02/02/20)
  • Saturday 1 February 2020

    How To Face Exam? - Exam Tips by Ravi


    പരീക്ഷക്ക് തയ്യാറെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് പെരിങ്ങോട് എച്ച് എസ്സിലെ അധ്യാപകൻ ശ്രീ രവി ഇവിടെ പങ്കുവെക്കുന്നത്. അൽപ്പം ഒന്ന് ശ്രദ്ധിച്ചാൽ എളുപ്പത്തിൽ മാർക്ക് വാങ്ങാനുള്ള ചില കാര്യങ്ങളാണ് ഇവിടെപ്രതിപാദിക്കുന്നത്. രവി സാറിനു നന്ദി...


    Click Here To See