
SSLC സോഷ്യൽ സയൻസ് പരീക്ഷയിൽ SS 1 ലെ 'കേരളം ആധുനികതയിലേക്ക്' എന്ന അധ്യായത്തിൽ നിന്നും പട്ടിക ക്രമപ്പെടുത്താനുള്ള സാധ്യതയുള്ള മുഴുവൻ ചോദ്യങ്ങളും ഉൾപ്പെടുന്ന പട്ടികയാണ് കൽപ്പകഞ്ചേരി GVHSS ലെ സാമൂഹ്യശാസ്ത്ര അധ്യാപകൻ ശ്രീ അബ്ദുസ്സലാം .പി ഇവിടെ പങ്കുവെക്കുന്നത്. അബ്ദുസ്സലാം സാറിനു നന്ദി....
Click Here To Download