പത്താം ക്ലാസിലെ ഗണിതം ഒന്നാമത്തെ പാഠമായ സമാന്തരശ്രേണികളിലെ (ARITHMETIC SEQUENCES ) എല്ലാ ആശയങ്ങളും ഉൾപ്പെടുത്തി മാറിയ രീതിയിലുള്ള ചോദ്യമാതൃകയിൽ തയ്യാറാക്കിയിരിക്കുന്ന ചോദ്യേഖരമാണ് മലപ്പുറം അഞ്ചച്ചവടി ജി.എച്ച്.എസ്സിലെ അധ്യാപകൻ ശ്രീ ശരത് . എ . എസ് പങ്കുവെക്കുന്നത്. മലയാളം , ഇംഗ്ലീഷ് മീഡിയങ്ങൾക്കായി പ്രത്യേകം ചോദ്യശേഖരങ്ങൾ തയ്യാറാക്കിയിരിക്കുന്നു. ഉത്തര സൂചിക അവസാനം നൽകിയിരിക്കുന്നു.
ശരത് സാറിനു നന്ദി....
This post is very useful for us. Much gratitude to you! Pick one of the most remarkable bookmarking webpage "101bookmark" and furthermore get free web 2.0, bookmarking sites and more.
ReplyDelete