![]() |
Rasheed Odakkal |
ശ്രീ റഷീദ് ഓടക്കൽ തയ്യാറാക്കിയ നോട്ടുകളാണ് ചുവടെയുള്ളത് ഇംഗ്ലീഷ്, മലയാളം മാധ്യമങ്ങളിലായി കളർ / ബ്ലാക്ക് & വൈറ്റ് നോട്ടുകൾ പ്രത്യേകം തയ്യാറാക്കിയിട്ടുണ്ട്. റഷീദ് സാറിനു നന്ദി...
colour |
B&W |
![]() |
Rasheed Odakkal |
colour |
B&W |
Here are the Teaching Manuals preapred by Sri Rasheed Odakkal for high school classes Biology lessons
Class: 9
Unit 2 Double Circulation - മനുഷ്യനി ലെ രക്ത പര്യയനം (ദ്വി പര്യയനം )
Unit : 3. Respiration and Excretion.
Class: 10
Unit : 1. ജീവന്റെ ജനിതകം - ജീനിന്റെ പ്രോട്ടീൻ നിർമോണം.
----------More from odakkal rasheed-----------
ഒൻപതാം ക്ലാസ് ബയോളജി ആദ്യ അധ്യായം ജീവൽ പ്രക്രിയകളിലേക്ക് (To Life Processes) എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് കൊണ്ടോട്ടി ജി എച്ച് എസ് എസ്സിലെ അധ്യാപകൻ ശ്രീ റഷീദ് ഓടക്കൽ തയ്യാറാക്കിയ സ്ലൈഡുകളും നോട്ടുകളുമാണ് ഇവിടെ പങ്കുവെക്കുന്നത്.
Video Classes
1
https://youtu.be/WgpeMY3c7jc?si=ehtder3_6kiHgdQe
2
https://youtu.be/IITpoQUJ9JI?si=GV4CkookS2eet707
------------------------------------
ഒൻപതാം ക്ലാസ് ജീവശാസ്ത്രത്തിലെ 6-ാമത്തെ യൂണിറ്റ് Classification (വർഗീകരണം) ബന്ധപ്പെട്ട നോട്ടുകൾ തയ്യാറാക്കി ഇവിടെ പങ്കുവെക്കുകയാണ് കൊണ്ടോട്ടി ജി വി എച്ച് എസ് സ്കൂളിലെ ശ്രീ റഷീദ് ഓടക്കൽ.
ഒൻപതാം ക്ലാസ് ജീവശാസ്ത്രത്തിലെ 5-ാമത്തെ യൂണിറ്റ് Reproductive Health (പ്രത്യുൽപോദന ആരോഗ്യം) ൻറെ നോട്ടുകൾ തയ്യാറാക്കി ഇവിടെ പങ്കുവെക്കുകയാണ് കൊണ്ടോട്ടി ജി വി എച്ച് എസ് സ്കൂളിലെ ശ്രീ റഷീദ് ഓടക്കൽ.
ഒൻപതാം ക്ലാസ് ബയോളജി ആദ്യ യൂണിറ്റുമായി ബന്ധപ്പെട്ട മാതൃകാ ചോദ്യപേപ്പറാണ് ശ്രീ റഷീദ് ഓടക്കൽ ഇവിടെ പങ്കുവെക്കുന്നത്.
ഒൻപതാം ക്ലാസ് ജീവശാസ്ത്രത്തിലെ രണ്ടാമത്തെ അധ്യായമായ ദഹനവും പോഷകസംവഹനവും (Digestion And Transport of Nutrients ) എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് ശ്രീ റഷീദ് ഓടക്കൽ തയ്യാക്കിയ പഠനസഹായികളാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
Content: ദഹനവ്യവസ്ഥ, യാന്ത്രിക ദഹനവും രാസിക ദഹനവും, പോഷകാഗിരണം, വില്ലസ്, രക്തം, ലിംഫ് -ഘടകങ്ങൾ, രക്തപര്യയനം, ഹൃദയത്തിന്റെ ഘടന, ഹൃദയസ്പന്ദനം, രക്തസമ്മർദം, ഹൃദയാരാഗ്യം, സംവഹനം സസ്യങ്ങളിൽ. (The Digestive System, Mechanical Digestion & Chemical Digestion, Absorption of Nutrients, Villus, Blood & Lymph - components, Blood Circulation, Heart -structure, Heart beat, Blood pressure, Health of heart, Transport in Plants)
__________________________________________
Rasheed Odakkal GVHSS Kondotty |
ഫയലുകൾ ചുവടെ നിന്ന് ഡൌൺലോഡ് ചെയ്യാം
Class 9 Biology Chapter 4 - ഊർജത്തിനായി ശ്വസിക്കാം Breathing for Energy Video lesso എന്ന പാഠഭാഗത്തിൻറെ വീഡിയോ ക്ലാസ് തയ്യാറാക്കി ഇവിടെപങ്കു വെക്കുകയാണ് കൊണ്ടോട്ടി ജി വി എച്ച് എസ് എസ്സിലെ അധ്യാപകൻ ശ്രീ റഷീദ് ഓടക്കൽ.