എസ് എസ് എല്‍ സി സാമൂഹ്യശാസ്ത്രം പരീക്ഷ ഈ വര്‍ഷം മുതല്‍ മാറുകയാണ് . ആ മാറ്റത്തിനനുസരിച്ചുള്ള മാത്യകാചോദ്യപേപ്പര്‍ രണ്ടെണ്ണം ഇതിനകം വിദ്യാഭ്യാസവകുപ്പ് പരിചയപ്പെടുത്തിക്കഴിഞ്ഞു. ഇതേ രീതിയിലുള്ള ഒരു മോഡല്‍ ചോദ്യപേപ്പര്‍ കൂടി പരിചയപ്പെടുത്തുകയാണ് കാസറഗോഡ് പരപ്പ GHSS ലെ അധ്യാപകന്‍ ശ്രീ ബിജു എം, തിരുവനന്തപുരം കട്ടില AMMRHSS ലെ അധ്യാപകന്‍ ശ്രീ കോളിന്‍ ജോസ് എന്നിവര്‍. വിദ്യാര്‍ത്ഥികള്‍ക്ക് ഉപകാരപ്രദമായ പഠനവിഭവങ്ങള്‍ തയ്യാറാക്കി സ്പന്ദനത്തിലൂടെ പങ്കു വെക്കുന്നതിന് എന്നും സുമനസ്സു കാണിക്കുന്ന ഈ അധ്യാപക കൂട്ടുകെട്ടിനു നന്ദി....
Note: Here is a Sample question paper of Social Science for the SSLC classes. This year the pattern of Question paper has been changed. So the teachers have prepared a question paper in new pattern
ബിജു സാറിന്റെ ഈ ഉദ്യമത്തിന് വളരെയധികം നന്ദി അറിയിക്കുന്നു. സര്‍, ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ കിട്ടിയാല്‍ നന്നായിരുന്നു.
ReplyDeleteSir please post the english Qp
ReplyDeleteSir please post the English question papaer
ReplyDeleteHi Biju & Jose. Thank you fr the initiative
ReplyDeleteWe need in English please
Thank u sir,good work.Sir please try d English QP.
ReplyDeleteplease upload English version
ReplyDeleteGOOD JOB ... CAN U UPLOAD ENG VERSION OF THIS?
ReplyDeleteCan u please upload it's English version Also???
ReplyDelete