പത്താം ക്ലാസിലെ ജീവശാസ്ത്രത്തിലെ ഓരോ അധ്യായത്തിന്‍റെയും ഹ്രസ്വവും ലളിതവുമായ നോട്ടുകളാണ് ഈ പോസ്റ്റിലൂടെ പ്രിയ സുഹൃത്ത് മിന്‍ഹാദ് എം മുഹയുദ്ദൂീന്‍ പങ്കു വെക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ സഹായകമാകുന്ന ഈ പഠന സഹായികള്‍ പങ്കു വെച്ച വേങ്ങര ബ്രൈറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അധ്യാപകന്‍ കൂടിയായ മുഹയുദ്ദീന്‍ സാറിനു സ്പന്ദനം ടീമിന്‍റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ഫയലുകള്‍ ചുവടെയുള്ള ലിങ്കുകളില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാം
- അറിയാനും പ്രതികരിക്കാനും (Chapter 1)
- അറിവിന്റെ വാതായനങ്ങള്‍ (Chapter 2)
- സമസ്ഥിതിക്കായുള്ള രാസ സന്ദേശങ്ങള്‍ (Chapter 3)
- അകറ്റി നിര്‍ത്താം രോഗങ്ങളെ (Chapter 4)
- പ്രതിരോധത്തിന്റെ കാവലാളുകള്‍ (Chapter 5)
- ഇഴപിരിയുന്ന ജനിതക രഹസ്യങ്ങള്‍ (Chapter 6)
- നാളെയുടെ ജനിതകം (Chapter 7)
- ജീവന് പിന്നിട്ട പാതകള്‍(Chapter 8)
Good attempt. Congratulations. ഈ നോട്ട്‌സിന്റെ ഇംഗ്ലീഷ് വെര്‍ഷന്‍ ലഭിക്കുമോ?
ReplyDelete