Showing posts with label asok kumar. Show all posts
Showing posts with label asok kumar. Show all posts

Tuesday, 25 June 2019

Teachng Manual - Hindi Std X

പത്തം ക്ലാസ് ഹിന്ദി ഒന്നാം യൂനിറ്റിലെ  बीरबहूटी എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ ടീച്ചിംഗ് മാന്വല്‍  പങ്കു വെക്കുകയാണ് ആലപ്പുഴ ജില്ലയിലെ പെരുമ്പലം ജി.എച്ച്.എസ് സ്കൂളിലെ ഹിന്ദി അധ്യാപകന്‍ ശ്രീ അശോക് കുമാര്‍ എന്‍.എ.  സാറിന് നന്ദി അറിയിക്കുന്നു.

Click Here To Download TM

Saturday, 10 November 2018

Teaching Manuals - Hindi - Class 8, 9, 10

Updated on 10.11.2018

8, 9, 10 ക്ലാസുകളിലെ ഹിന്ദി പാഠഭാഗങ്ങളുടെ ഏതാനും  ടീച്ചിംഗ് മാന്വലുകൾ സമഗ്രയെ അടിസ്ഥാനമാക്കി തയ്യാറാക്കി ഇവിടെ പങ്കു വെയ്ക്കുകയാണ് പെരുമ്പാലം ജി എച്ച് എസ് സ്കൂളിലെ അധ്യാപകൻ ശ്രീ അശോക് കുമാർ. അശോക് കുമാർ സാറിനു നന്ദി....




More TMs....>>>>









Friday, 27 July 2018

Teaching Manuals - Hindi - Class 8, 9, 10 - Unit 2


   8, 9, 10 ക്ലാസുകളിലെ ഹിന്ദി രണ്ടാം അധ്യായത്തിൻറെ ടീച്ചിംഗ് മാന്വലുകളാണ് പെരുമ്പാലം ജി എച്ച് എസ് സ്കൂളിലെ അധ്യാപകൻ ശ്രീ അശോക് കുമാർ ഇവിടെ പങ്കു വെക്കുന്നത്. അശോക് കുമാർ സാറിനു നന്ദി....
ചുവടെയുള്ള ചിത്രങ്ങളിൽ ക്ലിക്ക് ചെയ്ത് ഫയലുകൾ ഡൌൺലോഡ് ചെയ്യാം



Saturday, 9 June 2018

Hindi Teaching Manuals Based on Samagra


പെരുമ്പാലം ജി.എച്ച്.എസ്.എസ്സിലെ ഹിന്ദി അധ്യാപകന്‍ ശ്രീ അശോക് കുമാര്‍ സാര്‍ തയ്യാറാക്കിയ 8, 9, 10 ക്ലാസുകളിലെ ഹിന്ദി പാഠങ്ങളുടെ ടീച്ചിംഗ് മാന്വലുകളാണ് ഈ പോസ്റ്റില്.  ഹൈടെക്ക് ക്ലാസ് മുറികളില്‍  പാഠഭാഗത്തെ വിനിമയം ചെയ്യുവാന്‍ ഉപകാരപ്രദമായ തരത്തില് ഇവ തയ്യാറാക്കിയ  അശോക് കുമാര്‍ സാറിന് സ്പന്ദനം ടീമിന്റെ നന്ദി...


Tuesday, 4 July 2017

Hindi Study Materials - for Highschool Classes - Worksheets for class 8,9,and 10


ഹൈസ്കൂൾ ഹിന്ദി പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട വർക്ക്ഷീറ്റുകളാണ് ആലപ്പുഴ പെരുമ്പാലം ഗവൺമെൻറ് ഹയർ സെക്കൻററി സ്കൂളിലെ അധ്യാപകൻ ശ്രീ എൻ എ അശോക് കുമാർ സർ തയ്യാറാക്കി ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ സാറിനു സ്പന്ദനം ടീമിൻറെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ഫയലുകൾ ചുവടെ ലിങ്കിൽ നിന്നും Download ചെയ്യാം...