സെപ്റ്റംബര്‍ 28ന് നടത്താനിരുന്ന ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ് /സപ്ലിമെന്ററി പരീക്ഷ മാറ്റി വച്ചു. ഈ പരീക്ഷകള്‍ ഒക്ടോബര്‍ നാലിന് നടത്തുമെന്ന് ഹയര്‍ സെക്കണ്ടറി എക്‌സാമിനേഷന്‍ ബോര്‍ഡ് ഡയറക്ടര്‍ അറിയിച്ചു.സെപ്റ്റംബര്‍ 28 ന് രാവിലെ നടത്താനിരുന്ന വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷ കെമിസ്ട്രി വിഷയത്തിന്റെ ഇംപ്രൂവ്‌മെന്റ് പരീക്ഷ ഒക്ടോബര്‍ നാലിലേക്ക് മാറ്റി. സമയ ക്രമത്തില്‍ മാറ്റമില്ല. ഒക്ടോബര്‍ നാലിന് നടത്താന്‍ നിശ്ചയിച്ചിരുന്ന ജി.എഫ്.സി/ഇ.ഡി പരീക്ഷാ നടത്തിപ്പിന്റെ പുതുക്കിയ തീയതിയും സമയക്രമവും പിന്നീട് അറിയിക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചു.||| ഒക്ടോബര്‍ രണ്ട് മുതല്‍ എട്ട് വരെ ആഘോഷിക്കുന്ന വന്യജീവി വാരത്തോടനുബന്ധിച്ച് സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. പത്രക്കുറിപ്പ് Downloads ല്‍||| Inclusion of Kerala Teacher Eligibility Test (K-TET) as a mandatory qualification for the appointment of various categories of Teacher Posts in Government Schools -Orders in Downloads ||| Integrated Financial Management System (IFMS) - Maintenance of Acquittance roll and cash book in offices - Detailed instructions issued||| സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ 2016-17 സാമ്പത്തിക വര്‍ഷത്തില്‍ ഒന്നുമുതല്‍ എട്ട് വരെ ക്ലാസുകളില്‍ പഠിക്കുന്ന എല്ലാ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും എ.പി.എല്‍/ബി.പി.എല്‍ വ്യത്യാസമില്ലാതെ സൗജന്യ യൂണിഫോം വിതരണം ചെയ്യുന്നതിന് ഭരണാനുമതിയായി.||| NTS, NMMS പരീക്ഷകൾക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം ||| നിങ്ങള്‍ തയ്യാറാക്കുന്ന പഠന വിഭവങ്ങള്‍ സ്പന്ദനത്തില്‍ പ്രസിദ്ധീകരിക്കുന്നതിന് spandanam.tss@gmail.com എന്ന മെയില്‍ വിലാസത്തിലേക്ക് അയക്കൂ...

Gallery

Bharat Scout and Guide 2012-13 Rajyapuraskar Test Winners

05 OCTOBER 2013 - PTA president Sri KT Moosa publishes Online Marklists in spandanam

JRC cadets engaged in an awareness programme
SSLC March 2013
Fare well party - SSLC 2012-13 Batch
During a Study Tour


Dr Musthafa Thayyil , one of the old students of TSS, gives away Dictionaries to all classes on 2013 September 30
on 25.11.2012 at kochi
The first copy of  'spandanam' is published on 17.10.2012 by Sri. P Mohammed master, President Makkaraparamba Grama panchayat, and it is received by the then School leader Hanan. P.T.

4 comments:

  1. THIS is a WONDER FULL GALLERY


    NASIH AMEEN P.K
    10.F

    ReplyDelete
  2. It is highly appreciated if you could add photos of former headmasters and headmistress with their service period as well as staff and brilliant students.

    ReplyDelete

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...