SETIGam, SETICalc സോഫ്റ്റ് വെയറുകളിലൂടെ സുപരിചിതനായ ശ്രീ പ്രമോദ് സര്‍ ഇത്തവണ നമുക്ക് വേണ്ടി തയ്യാറാക്കിയിട്ടുള്ളത് കന്പ്യൂട്ടര്‍ തന്നെ മാര്ക്ക് നല്കുന്ന വിധത്തില്‍ ക്രമീകരിച്ചിട്ടുള്ള ഒരു പരീക്ഷ പ്രോഗ്രാമാണ്. OPenoffie (Libre Office) - OPenofficeSpreadsheet ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ പ്രോഗ്രാം Spresdsheet ലെ വിവിധ ഫങ്ഷനുകള്‍ ഉപയോഗിക്കുവാനുള്ള കുട്ടിയുടെ പരിജ്ഞാനത്തെ പരിശോധിക്കാന്‍ സഹായിക്കുന്നതാണ്.
- ചുവടെ തന്നിട്ടുള്ള പ്രോഗ്രാം കന്പ്യൂട്ടറിലേക്ക് ഡൗണ്‍ലോഡ് ചെയ്യുക
I.T Spreadsheet.ots
തുടര്‍ന്ന് Application > Office > Open Office Spreadsheet എന്ന ക്രമത്തില്‍ Spreadsheet ഓപ്പണ്‍ ചെയ്യുക
താഴെ കാണുന്ന സ്ക്രീന്‍ഷോട്ടുകളില്
