
ആലപ്പുഴ പെരുമ്പാലം ജി എച്ച് എസ് എസ്സിലെ അധ്യാപകന്‍ ശ്രീ അശോക് കുമാര്‍ ഹിന്ദി ഒരുക്കം പഠന സഹായിയിലെ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ തയ്യാറാക്കി ഈ പോസ്റ്റിലൂടെ പങ്കു വ്ക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഏറെ ഉപകാരപ്പെടുന്ന ഈ ഉദ്യമത്തിനു സമയം ചെലവഴിച്ച സാറിനു നന്ദി...
ഫയല്‍ ചുവടെ നിന്നും ഡൗൺലോഡ് ചെയ്യാം..
No comments:
Post a Comment
Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...