SCERT തയ്യാറാക്കിയ ബയോളജി മാതൃകാ ചോദ്യ പേപ്പറുകൾ ഉത്തരങ്ങൾ സഹിതം ഇവിടെ പങ്കുവെക്കുകയാണ് ശ്രീ റഷീദ് ഓടക്കൽ
- Home
- All Posts
- Downloads
- School Codes
- Important Links
- Department of General Educaton Kerala
- Sampoornna
- Samagra
- iExaMs
- KITE
- Mid Day Meal Monitoring
- National Scholarship portal
- Scholarship portal (i t school)
- SPARK
- GainPF - website of KASEPF
- DHSE
- Pareeksha Bhavan
- SCERT
- Official website of the Govt. of Kerala
- Kerala State Bharat Scouts and Guides
- School Sasthrolsavam
- More
- Question Papers & Answer Keys
- Text Books
- Teacher Texts
- Study Materials
- Videos
- Results
- spandanam e-paper
- About
- Contact
- Gallery
- Softwares
- YouTube Channel
Sunday, 3 August 2025
Sunday, 13 July 2025
Simplified Notes- Slides - Biology Class 9 - By Rasheed Odakkal
![]() |
Rasheed Odakkal |
ശ്രീ റഷീദ് ഓടക്കൽ തയ്യാറാക്കിയ നോട്ടുകളാണ് ചുവടെയുള്ളത് ഇംഗ്ലീഷ്, മലയാളം മാധ്യമങ്ങളിലായി കളർ / ബ്ലാക്ക് & വൈറ്റ് നോട്ടുകൾ പ്രത്യേകം തയ്യാറാക്കിയിട്ടുണ്ട്. റഷീദ് സാറിനു നന്ദി...
colour |
B&W |
Saturday, 21 June 2025
Class 10 Biology - Notes and Presentation Files
പത്താം തരം ജീവശാസ്ത്ര പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട നോട്ടുകളും പ്രസന്റേഷൻ ഫയലുകളുമാണ് കൊണ്ടോട്ടി GVHSS ലെ അധ്യാപകൻ ശ്രീ റഷീദ് ഓടക്കൽ ഇവിടെ പങ്കുവെക്കുന്നത്.
UNIT 2 (Posted on 22.06.2025)
- Paths of Evolution_(pages1-4 of 7) Simplified Class Note (MM)
- Paths of Evolution_(pages1-4 of 7) Simplified Class Note (EM
- Videwo Lessons Part 1 ||Part 2 || Part 3
- Slides
UNIT 1 (Posted on 02.05.2025)
Wednesday, 18 June 2025
ICT Worksheets - Class 9
ഒൻപതാം ക്ലാസ് ICT പാഠങ്ങളുടെ വര്‍ക്ക് ഷീറ്റുകൾ - തയ്യാറാക്കിയത്: ശ്രീ റഷീദ് ഓടക്കൽ
Wednesday, 11 June 2025
Teaching Manuals - Biology
Here are the Teaching Manuals preapred by Sri Rasheed Odakkal for high school classes Biology lessons
Class: 9
Unit 2 Double Circulation - മനുഷ്യനി ലെ രക്ത പര്യയനം (ദ്വി പര്യയനം )
Unit : 3. Respiration and Excretion.
Class: 10
Unit : 1. ജീവന്റെ ജനിതകം - ജീനിന്റെ പ്രോട്ടീൻ നിർമോണം.
----------More from odakkal rasheed-----------
Wednesday, 4 June 2025
Notes - Class 8 Biology -
എട്ടാം ക്ലാസ് ബയോളജി യിലെ വ്യത്യസ്ത പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് കൊണ്ടോട്ടി ജി എച്ച് എസ് എസ്സിലെ അധ്യാപകൻ ശ്രീ റഷീദ് ഓടക്കൽ തയ്യാറാക്കിയ സ്ലൈഡുകളും നോട്ടുകളുമാണ് ഇവിടെ പങ്കുവെക്കുന്നത്.
- Class 8 Basic Science - Unit 7 -Slides - EM
- Class 8 Basic Science - Unit 7 -Slides - EM
- Class 8 Basic Science - Unit 7 - Notes - MM
- Class 8 Basic Science - Unit 7 - Unit Frame - MM
Tuesday, 13 May 2025
Class 9 Biology_Unit 1_Resourses_by Rasheed Odakkal
ഒൻപതാം ക്ലാസ് ബയോളജി ആദ്യ അധ്യായം ജീവൽ പ്രക്രിയകളിലേക്ക് (To Life Processes) എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് കൊണ്ടോട്ടി ജി എച്ച് എസ് എസ്സിലെ അധ്യാപകൻ ശ്രീ റഷീദ് ഓടക്കൽ തയ്യാറാക്കിയ സ്ലൈഡുകളും നോട്ടുകളുമാണ് ഇവിടെ പങ്കുവെക്കുന്നത്.
Video Classes
1
https://youtu.be/WgpeMY3c7jc?si=ehtder3_6kiHgdQe
2
https://youtu.be/IITpoQUJ9JI?si=GV4CkookS2eet707
------------------------------------
Wednesday, 9 April 2025
Class on Biology Class 10 - Unit 1 - GENETICS OF LIFE
Wednesday, 12 March 2025
SSLC Biology Exam - 25 Important Points
Class 9 Biology Complete Notes by Rasheed Odakkal
SSLC Biology Complete Notes - by Rasheed Odakkal
Friday, 7 February 2025
Class 9 Biology Unit 6 - Simplified Notes
ഒൻപതാം ക്ലാസ് ജീവശാസ്ത്രത്തിലെ 6-ാമത്തെ യൂണിറ്റ് Classification (വർഗീകരണം) ബന്ധപ്പെട്ട നോട്ടുകൾ തയ്യാറാക്കി ഇവിടെ പങ്കുവെക്കുകയാണ് കൊണ്ടോട്ടി ജി വി എച്ച് എസ് സ്കൂളിലെ ശ്രീ റഷീദ് ഓടക്കൽ.
Wednesday, 8 January 2025
ഇനി ലളിതം ജീവശാസ്ത്രം
പത്താം ക്ലാസിലെ പഠനപിന്നോക്കാവസ്ഥ നേരിടുന്ന കുട്ടികളെ പ്രത്യേകം പരിഗണിച്ച് കൊണ്ട് ലളിതമായി തയ്യാറാക്കിയ നോട്ടുകൾ ഇവിടെ പങ്കുവെക്കുകയാണ് കൊണ്ടോട്ടി ജി വി എച്ച് എസ് സ്കൂളിലെ ശ്രീ റഷീദ് ഓടക്കൽ.
Biology Class 9 - Unit 5 Notes - Reproductive Health
ഒൻപതാം ക്ലാസ് ജീവശാസ്ത്രത്തിലെ 5-ാമത്തെ യൂണിറ്റ് Reproductive Health (പ്രത്യുൽപോദന ആരോഗ്യം) ൻറെ നോട്ടുകൾ തയ്യാറാക്കി ഇവിടെ പങ്കുവെക്കുകയാണ് കൊണ്ടോട്ടി ജി വി എച്ച് എസ് സ്കൂളിലെ ശ്രീ റഷീദ് ഓടക്കൽ.
Saturday, 20 July 2024
Model Questions - Biology Class 9 Unit 1
ഒൻപതാം ക്ലാസ് ബയോളജി ആദ്യ യൂണിറ്റുമായി ബന്ധപ്പെട്ട മാതൃകാ ചോദ്യപേപ്പറാണ് ശ്രീ റഷീദ് ഓടക്കൽ ഇവിടെ പങ്കുവെക്കുന്നത്.
Tuesday, 16 July 2024
Lunar Day (ചന്ദ്രദിനം) Quiz
July 21 Lunar Day (ചന്ദ്രദിനം) ആചരിക്കാൻ ഉദ്ദേശിക്കുന്നവർക്കായി Quiz, Our Moon, Lunar Missions എന്നിവയുടെ pdf ഇവിടെ പങ്കുവെക്കുകയാണ് ശ്രീ റഷീദ് ഓടക്കൽ.
Saturday, 6 July 2024
Class 9 Biology - Unit 2 - Digestion And Transport of Nutrients (ദഹനവും പോഷകസംവഹനവും) - Resources by Rasheed Odakkal
ഒൻപതാം ക്ലാസ് ജീവശാസ്ത്രത്തിലെ രണ്ടാമത്തെ അധ്യായമായ ദഹനവും പോഷകസംവഹനവും (Digestion And Transport of Nutrients ) എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് ശ്രീ റഷീദ് ഓടക്കൽ തയ്യാക്കിയ പഠനസഹായികളാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
Content: ദഹനവ്യവസ്ഥ, യാന്ത്രിക ദഹനവും രാസിക ദഹനവും, പോഷകാഗിരണം, വില്ലസ്, രക്തം, ലിംഫ് -ഘടകങ്ങൾ, രക്തപര്യയനം, ഹൃദയത്തിന്റെ ഘടന, ഹൃദയസ്പന്ദനം, രക്തസമ്മർദം, ഹൃദയാരാഗ്യം, സംവഹനം സസ്യങ്ങളിൽ. (The Digestive System, Mechanical Digestion & Chemical Digestion, Absorption of Nutrients, Villus, Blood & Lymph - components, Blood Circulation, Heart -structure, Heart beat, Blood pressure, Health of heart, Transport in Plants)
__________________________________________
Class 8 Biology - Unit 2 - Cell Clusters (അധ്യായം2 - കോശജോലങ്ങൾ) - Resources by Rasheed Odakkal
എട്ടാം ക്ലാസ് ജീവശാസ്ത്രത്തിലെ രണ്ടാമത്തെ അധ്യായമായ കോശജോലങ്ങൾ (Cell Clusters) എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് ശ്രീ റഷീദ് ഓടക്കൽ തയ്യാക്കിയ പഠനസഹായികളാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
Monday, 8 August 2022
Biology Notes up to the First terminal Evaluation - By Rasheed Odakkal
Rasheed Odakkal GVHSS Kondotty |
റഷീദ് സാറിനു നന്ദി..
ഫയലുകൾ ചുവടെ നിന്ന് ഡൌൺലോഡ് ചെയ്യാം
- Class 10 ജീവശാസ്_ത്രം1-3 units Abstract notes മലയാളം മീഡിയം
- Class 10 Biology 1-3 units Abstract notes English medium
- Class 10 ജീവശാസ്_ത്രം1-3 units Simplified notes മലയാളം മീഡിയം
- Class 10 Biology 1-3 units Simplified notes English medium
- Class 9 ജീവശാസ്_ത്രം 1-3 units മലയാളം മീഡിയം notes
- Class 9 Biology 1-3 units English medium notes
- Class 8 ജീവശാസ്_ത്രം 1-2 units മലയാളം മീഡിയം notes
- Class 8 Biology 1-2 units Simplified notes English medium
Wednesday, 1 September 2021
Model Question Paper - Biology - Class 10 - EM & MM _Malappuram
2020-21 അധ്യയന വർഷം പാദവാർഷിക മൂല്യനിർണ്ണയത്തിന് മലപ്പുറം വിദ്യാഭ്യാസ ജില്ല തയ്യാറാക്കിയ പത്താം തരം ജീവശാസ്ത്രം മാതൃക ചോദ്യ പേപ്പറാണ് (English & Malayalam Medium) ശ്രീ റഷീദ് ഓടക്കൽ ഇവിടെ പങ്കു വെക്കുന്നത്.