Showing posts with label mohammed iqubal. Show all posts
Showing posts with label mohammed iqubal. Show all posts

Saturday, 7 January 2017

ICT Std X - UNit 9 - Practical Notes

  
  പത്താം ക്ലാസ് ഐ സി റ്റി പാഠ പുസ്തകത്തിലെ ഒന്‍പതാം അധ്യായവുമായി ബന്ധപ്പെട്ട പ്രാക്റ്റിക്കൽ നോട്ടുകളാണ് ഈ പോസ്റ്റിലൂടെ താനൂർ രായിരമംഗലം എസ് എം എം എച്ച് എസ് സ്കൂളിലെ അധ്യാപകൻ ശ്രീ മുഹമ്മദ് ഇഖ്ബാൽ പങ്കു വെക്കുന്നത്. ഏറെ സമയം ചെലവഴിച്ച് അദ്ധേഹം തയ്യാറാക്കിയിട്ടുള്ള ഈ നോട്ടുകള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഏറെ ഉപകാരപ്പെടുന്നതും വളരെ ലളിതവുമാണ്. ഈ വലിയ മനസ്സിന്
  സാറിനോടുള്ള സ്പന്ദനം ടീമിൻറെ നന്ദി അറിയിക്കുന്നു. 
   നോട്ടുകളടങ്ങിയ ഫയൽ ചുവടെ ലിങ്കിൽ നിന്ന് ഡൌൺലോഡ് ചെയ്യാം.. 
 ഇത്രയും സമയം ചെലവിട്ട് തയ്യാറാക്കിയ ഈ നോട്ടുകള്‍ ഡൊൗണ്‍ലോഡ് ചെയ്യുമ്പോള്‍ ഒരു കമന്‍റ് കുറിക്കുവാനെങ്കിലും സമയമില്ലാതെ പോകരുത്.....



More Resources from Sri Mohammed Iqbal
---------------------------------------------------------------------------------------------------------
Note: Sri Mohammed Iqubal is sharing ICT Practical Notes in this post. These notes are very useful to the students of Highschool Classes in Kerala Syllubus

Wednesday, 14 December 2016

ICT Std X - UNit 8 - Practical Notes


പത്താം ക്ലാസ് ഐ സി റ്റി പാഠ പുസ്തകത്തിലെ എട്ടാം അധ്യായവുമായി ബന്ധപ്പെട്ട പ്രാക്റ്റിക്കൽ നോട്ടുകളാണ് ഈ പോസ്റ്റിലൂടെ താനൂർ രായിരമംഗലം എസ് എം എം എച്ച് എസ് സ്കൂളിലെ അധ്യാപകൻ ശ്രീ മുഹമ്മദ് ഇഖ്ബാൽ പങ്കു വെക്കുന്നത്. സാറിനോടുള്ള സ്പന്ദനം ടീമിൻറെ നന്ദി അറിയിക്കുന്നു. നോട്ടുകളടങ്ങിയ ഫയൽ ചുവടെ ലിങ്കിൽ നിന്ന് ഡൌൺലോഡ് ചെയ്യാം.. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമൻ്റ് ചെയ്യുമല്ലോ...



More Resources from Sri Mohammed Iqbal



---------------------------------------------------------------------------------------------------------

Note: Sri Mohammed Iqubal is sharing ICT Practical Notes in this post. These notes are very useful to the students of Highschool Classes in Kerala Syllubus

Thursday, 17 November 2016

ICT Std X - UNit 6 - Practical Notes



പത്താം ക്ലാസ് ഐ സി റ്റി പാഠ പുസ്തകത്തിലെ ആറാം അധ്യായം ഭൂപട വായന എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട പ്രാക്റ്റിക്കൽ നോട്ടുകളാണ് ഈ പോസ്റ്റിലൂടെ താനൂർ രായിരമംഗലം എസ് എം എം എച്ച് എസ് സ്കൂളിലെ അധ്യാപകൻ ശ്രീ മുഹമ്മദ് ഇഖ്ബാൽ പങ്കു വെക്കുന്നത്. QGis map, Sunclock എന്നിവയുടെ വിശദമായ പ്രാക്റ്റിക്കൽ നോട്ടുകളാണ് ഇതിലുള്ളത്. സാറിനോടുള്ള സ്പന്ദനം ടീമിൻറെ നന്ദി അറിയിക്കുന്നു. 

 നോട്ടുകളടങ്ങിയ ഫയൽ ചുവടെ ലിങ്കിൽ നിന്ന് ഡൌൺലോഡ് ചെയ്യാം..
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമൻ്റ്  ചെയ്യുമല്ലോ...

Click here to download Notes





More Resources from Sri Mohammed Iqbal

Friday, 30 September 2016

ICT Practical Notes - Std X


   പത്താം ക്ലാസ് ഐ സി റ്റി പാഠ പുസ്തകത്തിലെ നാലാം അധ്യായം പൈത്തൺ ഗ്രാഫിക്സുമായി ബന്ധപ്പെട്ട പ്രാക്റ്റിക്കൽ നോട്ടുകളാണ് ഈ പോസ്റ്റിലൂടെ താനൂർ രായിരമംഗലം എസ് എം എം എച്ച് എസ് സ്കൂളിലെ അധ്യാപകൻ ശ്രീ മുഹമ്മദ് ഇഖ്ബാൽ പങ്കു വെക്കുന്നത്. സാറിനോടുള്ള സ്പന്ദനം ടീമിൻറെ നന്ദി അറിയിക്കുന്നു. 
നോട്ടുകളടങ്ങിയ ഫയൽ ചുവടെ ലിങ്കിൽ നിന്ന് ഡൌൺലോഡ് ചെയ്യാം..