ഐ സി ടി മിഡ് ടേം പരീക്ഷ അടുത്തുവരുന്ന സാഹചര്യത്തിൽ കഴിഞ്ഞ വർഷം പ്രാക്റ്റിക്കൽ പരീക്ഷക്ക് വന്ന ചോദ്യങ്ങൾ പരിചയപ്പെടുന്നത് നന്നാവും. InkScape, Libre Office, Web Designing, Python തുടങ്ങിയ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് ചോദിച്ച ചോദ്യങ്ങളാണ് ഇവിടെ ചെയ്തു കാണിക്കാൻ ശ്രമിക്കുന്നത്. അനുബന്ധ ഫയലുകളും ചുവടെ നൽകുന്നുണ്ട്.
SSLC ഐ റ്റി മോഡൽ പരീക്ഷക്ക് ചോദിച്ച ഏതാനും പ്രാക്റ്റിക്കൽ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളുമാണ് ഈ പോസ്റ്റിലൂടെ മുക്കം MKH MMO VHSS ലെ സ്കൂൾ ഐ റ്റി കോ-ഓർഡിനേറ്റർ ശ്രീമതി ധന്യ പങ്കു വെക്കുന്നത്. ധന്യ ടീച്ചർക്ക് നന്ദി.....