Showing posts with label class9physics. Show all posts
Showing posts with label class9physics. Show all posts

Sunday, 27 October 2024

NEXUS - ഭൗതിക ശാസ്ത്രത്തിലെയും രസതന്ത്രത്തിലെയും ഗണിത പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു ഒരു വഴികാട്ടി


    ഭൗതിക ശാസ്ത്രത്തിലെയും രസതന്ത്രത്തിലെയും ഗണിത പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു ഒരു വഴികാട്ടി. മലപ്പുറം ഡയറ്റിന്റെ നേതൃത്വ ത്തിൽ അധ്യാപക കൂട്ടായ്മയുടെ സഹകരണത്തോടെ തയ്യാറാക്കിയ കൈപ്പുസ്തകം ഇവിടെ പങ്കുവെക്കുന്നു.

Download

Monday, 8 July 2024

Physics and Chemistry Resources - Class 9

 ഒൻപതാം ക്‌ളാസ് ഫിസിക്സ്, കെമിസ്ട്രി  പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട നോട്ടുകളും ഓൺലൈൻ ചോദ്യപേപ്പറുകളും  ഇവിടെ  പങ്കുവെക്കുകയാണ്  ശ്രീ രവി പെരിങ്ങോട്.

Notes - Chemistry - Class 9 Unit 1

Chemistry - Class 9 Unit 1 - Online Questions


Thursday, 17 March 2022

Unit Test Question Papers for Physics and Chemistry - Class 8 & 9 - By Ebrahim V A

 8, 9 ക്ലാസുകളിലെ ഫിസിക്സ് കെമിസ്ട്രി പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ഏതാനും യൂണിറ്റ് ടെസ്റ്റ് പേപ്പറുകൾ തയ്യാറാക്കി ഇവിടെ പങ്കുവെക്കുകയാണ് സൌത്ത് എഴിപ്പുറം ജി എച്ച് എസ് എസ്സിലെ അധ്യാപകൻ ശ്രീ വി എ ഇബ്രാഹീം.

ഇബ്രഹീം സാറിനു നന്ദി...



Sunday, 12 September 2021

Model Question Paper - Class 9 - Physics - By Ebrahim V A

Ebrahim V A
 ഒൻപതാം ക്ലാസ് ഫിസിക്സ് മാതൃക ചോദ്യ പേപ്പർ മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കി ഇവിടെ പങ്കു വെക്കുകയാണ് ശ്രീ ഇബ്രാഹീം വി എ.


ഇബ്രാഹീം സാറിനു നന്ദി...


Self Evaluation Tools - Physics & Chemistry - Std 8, 9 & 10 By Ravi Peringode

 8,9,10 ക്ലാസുകളിലെ ഫിസിക്സ്, കെമിസ്ട്രി പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ചില  ഓൺലൈൻ ഇവാല്വേഷൻ ടൂൾസ് ആണ് പെരിങ്ങോട് എച്ച് എസ്സിലെ ശ്രീ രവി പെരിങ്ങോട് ഇവിടെ പങ്കുവെക്കുന്നത്. വിദ്യാർത്ഥികൾക്ക് സ്വയം വിലയിരുത്താൻ  ഇവ സഹായകമാകും. രവി സാറിനു നന്ദി...

Class 10

Physics -  MM


Chemistry -  MM


Class 9

Physics -  MM

Chemistry -  MM


Class 8

Physics -  EM


Physics -  MM

Chemistry -  MM

Tuesday, 20 July 2021

Video Links - Classes on Physics and Chemistry - Class 9,10, +1 - By Ebrahim V A

Ebrahim V A
 9, 10 ക്ലാസുകളിലെ ഫിസിക്സ്, കെമിസ്ട്രി പാഠഭാഗങ്ങളുമായി ബന്ധപ്പെട്ടും +1 ഫിസിക്സ് പാഠഭാഗങ്ങളുമായി ബന്ധപ്പെട്ടും തയ്യാറാക്കി പ്രസിദ്ധീകരിച്ച വിവിധ വീഡിയോ ക്ലാസുകളുടെ ലിങ്കുകളാണ് ഒരു pdf ഫയലിൽ ശ്രീ ഇബ്രാഹീം വി എ ഇവിടെ പങ്കു വെക്കുന്നത്. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഇവ പ്രയോജനപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.


Click Here TO Download

Monday, 26 April 2021

Notes, Questions and Answers - Physics & Chemistry - Class 8, 9 - By Ebrahim V A

Ebrahim V A
 8, 9  ക്ലാസുകളിലെ ഫിസിക്സ്, കെമിസ്ട്രി പാഠങ്ങളുടെയെല്ലാം നോട്ടുകളും  പരിശീലനചോദ്യങ്ങളും ഉത്തരങ്ങളും  പങ്കുവെക്കുകയാണ്  ശ്രീ ഇബ്രാഹീം വി എ. ഇബ്രാഹീം സാറിനു നന്ദി...




Thursday, 5 November 2020

Online self evaluation tool - 9th Std Physics chapter 3 - By Ravi Peringode

Ravi Peringode
ഒൻപതാം തരം ഫിസിക്സ് മൂന്നാം അധ്യായത്തിൻ റെ ഓൺലൈൻ ഇവാല്വേഷൻ ടൂൾ പങ്കു വെക്കുകയാണ് പെരിങ്ങോട് എച്ച് എസ്സിലെ അധ്യാപകൻ
 ശ്രീ രവി പെരിങ്ങോട്. 

 രവി സാറിനു നന്ദി... 





Friday, 2 October 2020

Videos- Question Paper Discussion - Physics & Chemistry - By Deepak

കഴിഞ്ഞ വർഷത്തെ പാദവാർഷിക പരീക്ഷയുടെ ഫിസിക്സ്, കെമിസ്ട്രി ചോദ്യ പേപ്പറുകൾ വിശകലനം ചെയ്യുകയാണ് മലപ്പുറം GBHSS ലെ അധ്യാപകൻ ശ്രീ ദീപക്. ഓരോന്നും ചുവടെയുള്ള ലിങ്കുകളിൽ നിന്ന് കാണാം.


എട്ടാം ക്ലാസ്സിലെ കെമിസ്ട്രി. 2019 ലെ  പാദ വാർഷിക പരീക്ഷയുടെ (first terminal examination) ചോദ്യപേപ്പർ വിശകലനം


 

 
എട്ടാം ക്ലാസ്സിലെ ഫിസിക്സ്. 2019 ലെ ഒന്നാം പാദ വാർഷിക പരീക്ഷയുടെ (first terminal examination) ചോദ്യപേപ്പർ വിശകലനം
 

 

 ഒമ്പതാം  ക്ലാസ്സിലെ ഫിസിക്സ്. 2019 ലെ ഒന്നാം പാദ വാർഷിക പരീക്ഷയുടെ (first terminal examination) ചോദ്യപേപ്പർ വിശകലനം




ഒമ്പതാം  ക്ലാസ്സിലെ കെമിസ്ട്രി. 2019 ലെ ഒന്നാം പാദ വാർഷിക പരീക്ഷയുടെ (first terminal examination) ചോദ്യപേപ്പർ വിശകലനം 
Part 1
Part 2



പത്താം ക്ലാസ്സിലെ കെമിസ്ട്രി. 2019 ലെ ഒന്നാം പാദ വാർഷിക പരീക്ഷയുടെ (first terminal examination) ചോദ്യപേപ്പർ വിശകലനം
Part 1
 
Part 2


_________________________
More related to physics
More from Deepak

Monday, 6 July 2020

Physics Online Test - Class 9 - By Ravi Peringod

  
ഒമ്പതാം ക്ലാസ് ഊർജ്ജതന്ത്രം ഒന്നാം അദ്ധ്യായത്തിന്റെ ഓൺലൈൻ ടെസ്റ്റ് തയ്യാറാക്കി ഇവിടെ പങ്കുവെക്കുകയാണ് ശ്രീ രവി പെരിങ്ങോട്.
രവി സാറിനു നന്ദി...
 
 https://forms.gle/Cdw7mAWdmKVfrc7g6

Thursday, 20 February 2020

Practice Questions and Answers - Physics - Class 9 - All Chapters


   ഒമ്പതാം ക്ലാസ് ഫിസിക്സിലെ എല്ലാ പാഠഭാഗങ്ങളെയും ആസ്പദമാക്കിയുള്ള പരിശീലന ചോദ്യങ്ങളും ഉത്തരങ്ങളുമാണ് ശ്രീ ഇബ്രാഹീം മാസ്റ്റർ ഇവിടെ പങ്കു വെക്കുന്നത്. ഇബ്രാഹീം സാറിനു നന്ദി...

Click Here To Download

Sunday, 5 January 2020

How To Memorise Periodic Table Easily - Video

പിരിയോഡിക് ടേബിൾ എളുപ്പത്തിൽ മന:പാഠമാക്കാനുള്ള വഴികൾ വിശദികരിക്കുന്ന വീഡിയോ ആണ് മലപ്പുറം ​ഗവ: ​ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ ഫിസിക്കൽ സയൻസ് അധ്യാപകൻ ശ്രീ ദീപക് സി ഇവിടെ പങ്കുവെയ്ക്കുന്നത്.

https://youtu.be/avdSZcAhhy4