Showing posts with label Pradeep. Show all posts
Showing posts with label Pradeep. Show all posts

Tuesday, 8 February 2022

Above D+ _ Social Science - by Pradeep

 SSLC സോഷ്യൽ സയൻസ് പരീക്ഷയിൽ വിജയം ഉറപ്പിക്കാൻ സഹായകമാകുന്ന ലളിതമായ നോട്ട് (ഇംഗ്ലീഷ് മീഡിയം) തയ്യാറാക്കി ഇവിടെ പങ്കുവെക്കുകയാണ് പുത്തൂർ ജി വി എച്ച് എസ് എസ്സിലെ അധ്യാപകൻ ശ്രീ പ്രദീപ്.

പ്രദീപ് സാറിനു നന്ദി..

Click Here to Download 

Monday, 3 February 2020

Marking Maps - Social Science Video Lesson


പത്താം ക്ലാസ് പരീക്ഷയ്ക്ക് സാമൂഹ്യശാസ്ത്ര വിഷയത്തിൽ ചോദിക്കുന്ന ഭൂപടം രേഖപ്പെടുത്തലുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും അടങ്ങിയ വീഡിയോ ഇവിടെ പങ്കുവയ്ക്കുകയാണ് പുത്തൂർ ജി എച്ച് എസ്സിലെ അധ്യാപകൻ ശ്രീ പ്രദീപ്.

Saturday, 25 January 2020

SSLC Social Science Model Question Paper


2020 മാർച്ചിലെ പത്താം ക്ലാസ് സോഷ്യൽ സയൻസ് പരീക്ഷയിൽ വരുത്തിയ മാറ്റങ്ങൾക്കനുസരിച്ച്  തയ്യാറാക്കിയ മാതൃകാ ചോദ്യ പേപ്പറും ഉത്തരസൂചികയും ഇവിടെ പങ്കുവയ്ക്കുകയാണ് പുത്തൂർ ജി എച്ച് എസ് സ്കൂളിലെ ശ്രീ പ്രദീപ്. പ്രദീപ് സാറിനു നന്ദി.. ഫയൽ ചുവടെ നിന്ന് ഡൌൺലോഡ് ചെയ്യാം..  

Click Here To Download

Notes on RESOURCE WEALTH OF INDIA and SEASON AND TIME


    എസ് എസ് എൽ സി പരീക്ഷക്ക് 8 മാർക്ക് വീതം ചോദ്യങ്ങൾ ചോദിക്കാറുള്ള ഋതുഭേദങ്ങളും സമയവും, മാനവ ശേഷി വികസനം ഇന്ത്യയിൽ, ഇവയുടെ  നോട്ട്സ് ഇവിടെ പങ്കുവയ്ക്കുകയാണ് പുത്തൂർ ജി എച്ച് എസ് സ്കൂളിലെ ശ്രീ പ്രദീപ്.  ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ പ്രദീപ് സാറിനു നന്ദി..

ഫയലുകൾ ചുവടെ നിന്ന് ഡൌൺലോഡ് ചെയ്യാം..



Wednesday, 22 January 2020

Notes on "Civic Consciousness"


എട്ടു മാർക്കിന് ചോദ്യങ്ങൾ പ്രതീക്ഷിക്കാവുന്ന സോഷ്യൽ സയൻസ് I ലെ civic consciousness എന്ന ചാപ്റ്ററിലെ നോട്ട് തയ്യാറാക്കി ഇവിടെ പങ്കുവയ്ക്കുകയാണ് പുത്തൂർ ജി എച്ച് എസ്സിലെ അധ്യാപകൻ ശ്രീ പ്രദീപ്. 
സാറിനു നന്ദി


Notes on "Consumer: Satisfaction and Protection"



എട്ടു മാർക്കിന് ചോദ്യങ്ങൾ പ്രതീക്ഷിക്കാവുന്ന സോഷ്യൽ സയൻസ് II ലെ ഉപഭോക്താവ് സംതൃപ്തിയും സംരക്ഷണവും എന്ന ചാപ്റ്ററിലെ നോട്ട് തയ്യാറാക്കി ഇവിടെ പങ്കുവയ്ക്കുകയാണ് പുത്തൂർ ജി എച്ച് എസ്സിലെ അധ്യാപകൻ ശ്രീ പ്രദീപ്. 
സാറിനു നന്ദി

Click here to Download

Tuesday, 13 August 2019

Presentation files & Notes _ Social Science _ by Pradeep



Sri Pradeep B, GVHSS Puthoor is sharing with us some presentation files on Social Science Lessons. They can be downloaded from the links below. Team Spandanam is grateful to him for this venture

PresentationNotes






In Search of the Source Wind (published on 29/7/19


Thursday, 1 August 2019

Presentation file and Notes on Social Science Lesson 'The Signature of Time'

   

   Sri Pradeep B, GVHSS Puthoor is sharing with us presentation file and notes on  Social Science Lesson 'The Signature of Time'   Team Spandanam is grateful to him for this venture
They can be downloaded from the links below.



Wednesday, 11 October 2017

News 17 GHSS Puthoor - Special News on Jalian Walabag.


 പാഠഭാഗങ്ങളെ വിദ്യാർത്ഥികളിലേക്ക് അനായാസം പകർന്നു നൽകുവാൻ സഹായിക്കുന്ന വിധം  ദൃശ്യ വിഭവങ്ങൾ നൂതനമായ രീതിൽ ഒരുക്കുകയാണ് കൊല്ലം ജില്ലയിലെ പുത്തൂർ ജി എച്ച് എസ് എസ്സിലെ ഒരു കൂട്ടം കുട്ടികളും അധ്യാപകരും. News 17 എന്ന പേരിൽ തുടക്കം കുറിച്ച സ്കൂൾ ചാനലിലൂടെ വാർത്താ രൂപത്തിലും മറ്റും തയ്യാറാക്കിയ പാഠഭാഗങ്ങളെ അവതരിപ്പിക്കുകയാണിവർ. സാമൂഹ്യ ശാസ്ത്രത്തിലെ ജാലിയൻവാലാബാഗിനെ കുറിച്ചുള്ള  വിവരങ്ങളാണ് ഒരു വാർത്തയുടെ രൂപത്തിൽ ഇവിടെ ദൃശ്യവത്കരിച്ചിരിക്കുന്നത്. ഈ ഉദ്യമത്തിനു നേതൃത്വമേകിയ സാമൂഹ്യശാസ്ത്ര അധ്യാപകൻ ശ്രീ പ്രദീപ് സർ, ഇംഗ്ലീഷ് അധ്യാപകൻ ശ്രീ അരുൺകുമാർ സർ  അടക്കമുള്ള അധ്യാപകരെയും ഈ ടീമിലെ മിടുക്കരായ വിദ്യാർത്ഥികളെയും അഭിനന്ദിക്കുന്നു.. ഇത്തരത്തിലുള്ള പഠനവിഭവങ്ങൾ വിദ്യാർത്ഥികളിലേക്ക് എത്തിക്കുവാനുള്ള ഇവരുടെ വലിയ മനസ്സിന് സ്പന്ദനം ടീം നന്ദിയും കടപ്പാടും അറിയിക്കുന്നു.

Wednesday, 22 March 2017

SSLC Social Science Sure D+ Notes & Question Analysis


ഇവിടെ 2 ഫയലുകള്‍ പങ്കു വെക്കുകയാണ്പുത്തൂര്‍ ജി എച്ച് എസ് എസ്സിലെ ശ്രീ പ്രദീപ് സര്‍.  ഒന്ന് പഠന നിലവാരത്തില്‍ പിന്നില്‍ നില്‍ക്കുന്നവരെ സഹായിക്കുവാനായി സോഷ്യല്‍ സയന്‍സിൽ D+   ഗ്രേഡ് ഉറപ്പാക്കാന്‍ സഹായിക്കുന്ന ചില നോട്ടുകളാണ്. മറ്റൊന്ന് SSLC 2017 Model question, SCERT തയ്യാറാക്കിയ രണ്ട് Model Question Papers എന്നിവയെ അടിസ്ഥാനമാക്കി social science exam നെ കുറിച്ച് (Part A & part B) ന ടത്തിയ ചില വിലയിരുത്തലുകളും സാധ്യതകളുമാണ്...സാധ്യത മാത്രം....