Sunday, 19 May 2019

KDE COnnect - a bridge between your mobile devices and your computers

ലിനക്സ് ഓപ്പറേറ്റിം​ഗ് സിസ്റ്റം ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ഒരു കമ്പ്യൂട്ടറുമായി മൊബൈൽ ഫോണിനെ  (മറ്റു ആൻഡ്രോയ്‍ഡ് ഡിവൈസുകളെയും) Wifi സഹായത്തോടെ സംയോജിപ്പിച്ച് പ്രവർത്തിപ്പിക്കുവാൻ സഹായിക്കുന്ന KDE Connect എന്ന ആപ്ലിക്കേഷൻ പരിചയപ്പെടുത്തുകയാണിവിടെ. ഫോണിൽ നിന്നും കമ്പ്യൂട്ടറിലേക്കും തിരിച്ചും ഫയലുകൾ പങ്കുവയ്ക്കുവാനും, കമ്പ്യൂട്ടറിലെ മൾട്ടി മീഡിയ ഫയലുകൾ ഫോണിൽ നിന്ന് നിയന്ത്രിക്കുവാനും, ഫോണിന്റെ കീബോർഡ് ഉപയോ​ഗിച്ച് കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്യുവാനും, ഫോണിന്റെ ടച്ച് പാഡ് കമ്പ്യൂട്ടറിൽ മൗസിന്റെ പ്രവർത്തനങ്ങൾക്കായി ഉപയോ​ഗിക്കുവാനും, സ്ലൈഡ് ഷോയുടെ റിമോട്ട് കൺട്രോൾ ആയി ഫോൺ ഉപയോ​ഗിക്കുവാനുമെല്ലാം സഹായിക്കുന്ന ഈ ആപ്പിന്റെ ഉപയോ​ഗക്രമം വിശദീകരിക്കുവാനുള്ള ശ്രമമാണ് ഈ വീഡിയോ...

കാണൂ...പങ്കു വയ്ക്കൂ...

No comments:

Post a Comment

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...