Showing posts with label quiz. Show all posts
Showing posts with label quiz. Show all posts

Tuesday, 16 July 2024

Lunar Day (ചന്ദ്രദിനം) Quiz


July 21 Lunar Day (ചന്ദ്രദിനം) ആചരിക്കാൻ ഉദ്ദേശിക്കുന്നവർക്കായി Quiz, Our Moon, Lunar Missions എന്നിവയുടെ pdf ഇവിടെ പങ്കുവെക്കുകയാണ് ശ്രീ റഷീദ് ഓടക്കൽ.


Thursday, 29 October 2020

Kerala Quiz

 കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് കേരളത്തെ കുറിച്ചുള്ള ഏതാനും ചോദ്യോത്തരങ്ങൾ

 



https://youtu.be/RLKdDd64MV8

Friday, 9 October 2020

Post Day ||| തപാൽ ദിന ക്വിസ്

 ഒക്ടോബർ 10 ദേശീയ തപാൽ ദിനം,  ഒക്ടോബർ 9 ലോക തപാൽ ദിനം

തപാലുമായി ബന്ധപ്പെട്ട അറിവുകൾ കോർത്തിണക്കിയ ചോദ്യോത്തരങ്ങൾ
 


https://youtu.be/oCG_Oz3xVWs

Wednesday, 30 September 2020

Gandhi Jayanthi Quiz ||| ഗാന്ധിജയന്തി ക്വിസ്

 മഹാത്മാഗാന്ധിയുടെ ജീവിതത്തിലെ ഏതാനും പ്രധാന സംഭവങ്ങൾ ഉൾകൊള്ളിച്ചുകൊണ്ടുള്ള ചോദ്യോത്തരങ്ങൾ


 

 https://youtu.be/XMDkk26FqkU

 

More GK Videos

Wednesday, 16 September 2020

Ozone Day Quiz - Edu Video Zone


ഓസോണ്‍ ദിനവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ചോദ്യോത്തരങ്ങൾ അടങ്ങിയ വീഡിയോ. മത്സരങ്ളിൽ പങ്കെടുക്കുന്നവർക്ക് പ്രയോജനപ്പെടും

 

https://youtu.be/QT4SHTKnxB4



Ozone Day Onlie Quiz

 ഓസോൺ ദിവുമായി ബന്ധപ്പെട്ട് ഒരു ക്വിസ് തയ്യാറാക്കി ഇവിടെ പങകുവെക്കുകയാണ്  പെരിങ്ങോട് എച്ച് എസ്സിലെ ശ്രീ രവി പെരിങ്ങോട്. രവി സാറിനു നന്ദി...

https://forms.gle/GfBaiJaPdyCHHWGE7

 

More

Wednesday, 29 July 2020

International Tiger Day Quiz By Manosh



അന്താരാഷ്ട്ര കടുവാ ദിനത്തോടനുബന്ധിച്ച് എടയപ്പുറം KMC EMHS ലെ അധ്യാപകൻ് ശ്രീ മനോഷ് പി എം തയ്യാറാക്കിയ 75 ചോദ്യോത്തരങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. മനോഷ് സാറിനു നന്ദി...

Click here to Download

Sunday, 26 July 2020

Video - July 27 - A P J Memorial Day / ജൂലൈ 27 - കലാം ഓർമ്മ ദിനം

July 27 - A P J Memorial Day / ജൂലൈ 27 - കലാം ഓർമ്മ ദിനം ഡോ. എ പി ജെ അബ്ദുൽ കലാമിൻറെ ഓർമ്മ ദിനത്തിൽ അദ്ദേഹത്തെ കുറിച്ചുള്ള ഏതാനും അറിവുകൾ ഉൾകൊള്ളിച്ചു കൊണ്ടുള്ള വീഡിയോ. 




https://youtu.be/a_3fcYxz_us

Sunday, 5 July 2020

മത്സരപ്പരീക്ഷകളിലെ ബഷീർ - Questions and answers about Vaikom Muhammed Basheer

 ജൂലൈ 5 ബഷീർ ദിനം

വൈക്കം മുഹമ്മദ് ബഷീറിൻറെ ജീവിതവും രചനയുമായി ബന്ധപ്പെട്ട് മത്സരപ്പരീക്ഷകളിൽ ചോദിക്കാറുള്ള ചില ചോദ്യങ്ങളും ഉത്തരങ്ങളും ഇവിടെ പങ്കു വെക്കുന്നു.



https://youtu.be/x5bTlybcLok 

More

Tuesday, 31 March 2020

Epidemic Quiz 4 parts _ ppt and pdf in malayalam


വിവിധ രോഗങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉൾകൊള്ളിച്ചു കൊണ്ട് 4 ഭാഗങ്ങളിലായി തയ്യാറാക്കിയ ക്വിസ് പവർ പോയിൻറ് പ്രസൻറേഷനായും പി ഡി എഫ് ഫയലായും ഇവിടെ പങ്കു വെക്കുകയാണ് കക്കോടി എം ഐ എൽ പി സ്കൂൾ അധ്യാപകൻ ശ്രീ ഷാജൽ കക്കോടി. 
സൈസ് കുറക്കുവാനായി 8 ഫയലുകൾ (4 pdf, 4 ppt) ഒരുമിച്ച് കംപ്രസ് ചെയ്താണ് നൽകുന്നത്. ആയത് ചുവടെ ലിങ്കിൽ നിന്ന് ലഭ്യമാക്കാം.

Click Here To Download

Tuesday, 23 October 2018

Kerala Piravi Quiz - 7 Set PPT


കേരളപ്പിറവി ദിനവുമായി ബന്ധപ്പെട്ടു തയ്യാറാക്കിയ 7 സെറ്റ് പവർപോയിൻറ് പ്രസൻറേഷൻ ഫയലുകളാണ് ശ്രീ സാജൽ കക്കോടി ഇവിടെ പങ്കു വെക്കുന്നത്. സാറിനു നന്ദി...

ഫലുകൾ ചുവടെ നിന്ന് ഡൌൺലോഡ് ചെയ്യാം...





Sunday, 30 September 2018

Gandi Jayanthi Quiz 2018 Malayalam and Hindi

 

   ഗാന്ധിജയന്തി ദിനത്തിൽ ഉപയോഗപ്പെടുത്താവുന്ന ക്വിസ് പ്രസൻറേഷൻ മലയാളം, ഹിന്ദി ഭാഷകളിലായി  തയ്യാറാക്കി ഇവിടെ പങ്കു വെക്കുകയാണ് കക്കോടി എം ഐ എൽ പി സ്കൂളിലെ അധ്യാപകൻ ശ്രീ ഷാജൽ കക്കോടി.


Powerpoint files

pdf files

Sunday, 17 June 2018

Vayana Dinam Quiz 2018


വായനാദിനത്തിൽ ഉപയോഗപ്പെടുത്താവുന്ന ക്വിസ് പ്രസൻറേഷൻ തയ്യാറാക്കി ഇവിടെ പങ്കു വെക്കുകയാണ് കക്കോടി എം ഐ എൽ പി സ്കൂളിലെ അധ്യാപകൻ ശ്രീ ഷാജൽ കക്കോടി. 


Sunday, 3 June 2018

Environment Day Quiz


   പരിസ്ഥിതി ദിനത്തിൽ ഉപയോഗപ്പെടുത്താവുന്ന ക്വിസ് ആണ് പ്രസൻറേഷൻ ഫയൽ രൂപത്തിൽകോഴിക്കോട് കക്കോടി എം.ഐ.എല്‍. പി. സ്ക്കൂളിലെ അധ്യാപകന്‍ ശ്രീ ഷാജല്‍ കക്കോടി ഇവിടെ പങ്കുവെക്കുന്നത്. 

   മലയാളം, അറബിക്ക് ഭാഷകളില്‍ ഉള്ള ചോദ്യോത്തരങ്ങളാണ് ഈ മൂന്നു ഫയലുകളിലായി നൽകിയിട്ടുള്ളത്.  ഷാജൽ സാറിനു നന്ദി....



Monday, 13 November 2017

Children's Day Quiz- Presentation File

  
ശിശുദിനത്തോടനുബന്ധിച്ച് സകൂളുകളില്‍ നടത്താവുന്ന പ്രശ്നോത്തരി പവർ പോയിൻറ് പ്രസന്റേഷന്‍ രൂപത്തിലും പിഡിഎഫ് ഫയലായും തയ്യാറാക്കി പങ്കു വെക്കുകയാണ് കക്കോടി എം.ഐ.എല്‍ .പി സ്കൂളിലെ അധ്യാപകന്‍ ശ്രീ ഷാജല്‍ സര്‍. ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ ഷാജല്‍ സാറിന് സ്പന്ദനം ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. ഫയലുകൾ ചുവടെ ലിങ്കിൽ നിന്ന് ഡൌൺലോഡ് ചെയ്യാം....



Sunday, 6 August 2017

Hiroshima Nagasaki Quiz in 4 Langauages - Power point Presentation



ഹിരോഷിമ - നാഗസാക്കി ദിനങ്ങളോടനുബന്ധിച്ച് സ്കൂൾ തലത്തിൽ നടത്താവുന്ന ക്വിസ് മത്സരത്തിന് സഹായകരമാകും വിധം 4 ഭാഷകളിലായി Powerpoint Presentation Quiz തയ്യാറാക്കി സ്പന്ദനത്തിലൂടെ പങ്കു വയ്ക്കുകയാണ് കക്കോടി MILP സ്കൂളിലെ അധ്യാപകൻ  ശ്രീ ഷാജൽ കക്കോടി. ഈ വലിയ ഉദ്യമത്തിനു സമയം കണ്ടെത്തിയ  സാറിനു നന്ദി...


Thursday, 23 February 2017

LSS General Knowledge Questions Power Point Presentation


എല്‍ എസ് എസ് പരീക്ഷക്ക് തയ്യാറെടുക്കുന്ന കുട്ടികളെ പരിശീലിപ്പിക്കാന്‍ സഹായകമായ രീതിയില്‍ തയ്യാറാക്കിയ പവര്‍ പോയിന്‍റ് പ്രസന്‍റേഷന്‍ ഫയലാണ് ഈ പോസ്റ്റിലൂടെ ശ്രീ ഷാജല്‍ കക്കോടി പങ്കുവെക്കുന്നത്. ദിനാചരണങ്ങളുമായി ബന്ധപ്പെട്ടും മറ്റും നടക്കുന്ന മത്സരങ്ങള്‍ക്കും മറ്റും സഹായകമായ പൊതുവിജ്ഞാനം ഉള്‍പെടുത്തി ഇത്തരത്തിലുള്ള പവര്‍ പോയിന്‍റ് പ്രസന്‍റേഷനുകള്‍ മുമ്പും ഇദ്ദേഹം നമുക്ക് വേണ്ടി തയ്യാറാക്കിയിട്ടുണ്ട്. സാറിനോടുള്ള സ്പന്ദനം ടീമിന്‍റെ നന്ദി അറിയിക്കുന്നു.
ഫയല്‍ ചുവടെ നിന്നും ‍ഡൗണ്‍ലോഡ് ചെയ്യാം....

Thursday, 27 October 2016

Kerala Quiz- for Nov 1


കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് സകൂളുകളില്‍ നടത്താവുന്ന പ്രശ്നോത്തരി പവർ പോയിൻറ് പ്രസന്റേഷന്‍ രൂപത്തില്‍ തയ്യാറാക്കി പങ്കു വെക്കുകയാണ് കക്കോടി എം.ഐ.എല്‍ .പി സ്കൂളിലെ അധ്യാപകന്‍ ശ്രീ ഷാജല്‍ സര്‍. ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ ഷാജല്‍ സാറിന് സ്പന്ദനം ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 
ഫയൽ ചുവടെ ലിങ്കിൽ നിന്ന് ഡൌൺലോഡ് ചെയ്യാം....


More resources from Sri Shajal Kakkodi

Sunday, 7 August 2016

Independence Day Quiz in Four Languages

 
 സ്വാതന്ത്ര്യ ദിനവുമായി ന്ധപ്പെട്ട് സ്കൂളിൽ നടത്താവുന്ന ക്വിസ് പ്രോഗ്രാമിന് അനിയോജ്യമായ ചോദ്യ മാതൃക നാലു ഭാഷകളിലായി പ്രസൻറേഷൻ രൂപത്തിൽ തയ്യാറാക്കി അയച്ചു തന്നിരിക്കുന്നു ശ്രീ ഷാജൽ സർ...

ഇത്തരത്തിലുള്ള ഒരു വലിയ അധ്വാനത്തിന് സമയം കണ്ടെത്തിയ സാറിനു ഹൃദയംഗമമായ നന്ദി അറിയിക്കട്ടെ...
ഈ പ്രസൻറേഷൻ ഫയലുകൾ തീർച്ചയായും ഉപകാരപ്രദമാണ്. ഈ ഉദ്യമത്തിനു മുതിർന്ന സാറിനു നന്ദി പറയാനും അഭിപ്രായ നിർദ്ദേശങ്ങൾ കുറിക്കുവാനും Comment Box ഉപയോഗപ്പെടുത്തുമല്ലോ...ഫയലുകൾ ചുവടെയുള്ള ലിങ്കിൽ നിന്നും ഡൌൺലോഡ് ചെയ്യാം.

Tuesday, 19 July 2016

ചാന്ദ്ര ദിന ക്വിസ്


ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ നടത്താവുന്ന ക്വിസ് പ്രോഗ്രാമിന് അനിയോജ്യമായ ചോദ്യ മാതൃക പ്രസൻറേഷൻ രൂപത്തിൽ തയ്യാറാക്കി അയച്ചു തന്നിരിക്കുന്നു ശ്രീ ഷാജൽ സർ... സാറിനു നന്ദി....
ഫയൽ ചുവടെയുള്ള ലിങ്കിൽ നിന്നും ഡൌൺലോഡ് ചെയ്യാം.