Showing posts with label teaching manual. Show all posts
Showing posts with label teaching manual. Show all posts

Wednesday, 13 May 2026

Tuesday, 25 June 2019

Teachng Manual - Hindi Std X

പത്തം ക്ലാസ് ഹിന്ദി ഒന്നാം യൂനിറ്റിലെ  बीरबहूटी എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ ടീച്ചിംഗ് മാന്വല്‍  പങ്കു വെക്കുകയാണ് ആലപ്പുഴ ജില്ലയിലെ പെരുമ്പലം ജി.എച്ച്.എസ് സ്കൂളിലെ ഹിന്ദി അധ്യാപകന്‍ ശ്രീ അശോക് കുമാര്‍ എന്‍.എ.  സാറിന് നന്ദി അറിയിക്കുന്നു.

Click Here To Download TM

Saturday, 10 November 2018

Teaching Manuals - Hindi - Class 8, 9, 10

Updated on 10.11.2018

8, 9, 10 ക്ലാസുകളിലെ ഹിന്ദി പാഠഭാഗങ്ങളുടെ ഏതാനും  ടീച്ചിംഗ് മാന്വലുകൾ സമഗ്രയെ അടിസ്ഥാനമാക്കി തയ്യാറാക്കി ഇവിടെ പങ്കു വെയ്ക്കുകയാണ് പെരുമ്പാലം ജി എച്ച് എസ് സ്കൂളിലെ അധ്യാപകൻ ശ്രീ അശോക് കുമാർ. അശോക് കുമാർ സാറിനു നന്ദി....




More TMs....>>>>









Thursday, 20 September 2018

Teaching Manual - Class 10 - Kerala English Reader

  
   In this post Sri Vinod Joseph,  Holy family H S School Rajapuram,  Kasaragod, is sharing with us the Teaching Manuals for standard 10 Kerala English Reader. As the TMs are prepared based on Samagra, they will surely help the teaching community to have a good preparation for handling the classes in High-Tech Classrooms.

   See how helpful these TMs and comment your suggestions below. More Teaching Manuals from Vinod sir will be published soon.


Unit 4 - Flights of Fancy posted on 28/07/2018




Unit 3 - Lore Of Values  posted on 28/07/2018


Unit 2 - The Frames posted on 28/07/2018

The Frames T M 1   || The Frames T M 2 
The Frames T M 3   || The Frames T M 4 
The Frames T M 5   || The Frames T M 6
The Frames T M 7   || The Frames T M 8 
The Frames T M 9   || The Frames T M 10 
The Frames T M 11 || The Frames T M 12
The Frames T M 13 || The Frames T M 14 
The Frames T M 15 ||  The Frames T M 16 
The Frames T M 17

_________________________________________
More from Sri Vinod Joseph
More related to English

Friday, 27 July 2018

Teaching Manuals - Hindi - Class 8, 9, 10 - Unit 2


   8, 9, 10 ക്ലാസുകളിലെ ഹിന്ദി രണ്ടാം അധ്യായത്തിൻറെ ടീച്ചിംഗ് മാന്വലുകളാണ് പെരുമ്പാലം ജി എച്ച് എസ് സ്കൂളിലെ അധ്യാപകൻ ശ്രീ അശോക് കുമാർ ഇവിടെ പങ്കു വെക്കുന്നത്. അശോക് കുമാർ സാറിനു നന്ദി....
ചുവടെയുള്ള ചിത്രങ്ങളിൽ ക്ലിക്ക് ചെയ്ത് ഫയലുകൾ ഡൌൺലോഡ് ചെയ്യാം



Saturday, 9 June 2018

Hindi Teaching Manuals Based on Samagra


പെരുമ്പാലം ജി.എച്ച്.എസ്.എസ്സിലെ ഹിന്ദി അധ്യാപകന്‍ ശ്രീ അശോക് കുമാര്‍ സാര്‍ തയ്യാറാക്കിയ 8, 9, 10 ക്ലാസുകളിലെ ഹിന്ദി പാഠങ്ങളുടെ ടീച്ചിംഗ് മാന്വലുകളാണ് ഈ പോസ്റ്റില്.  ഹൈടെക്ക് ക്ലാസ് മുറികളില്‍  പാഠഭാഗത്തെ വിനിമയം ചെയ്യുവാന്‍ ഉപകാരപ്രദമായ തരത്തില് ഇവ തയ്യാറാക്കിയ  അശോക് കുമാര്‍ സാറിന് സ്പന്ദനം ടീമിന്റെ നന്ദി...


Sunday, 11 December 2016

Teaching Manual for English Unit V_ Class X


Here is a Teaching Manual for English Unit V for Class X prepared by Leena V ,HSA English GHSS Kodungallur. Team Spandanam expresses the wholehearted gratitude to her for this great effort. You can download the file from the link below... 

Click here to Download


More Resources from Smt. Leena

Tuesday, 8 November 2016

Unit plan -Std 10- Unit4 Flights of Fancy


Here is the CUP of Unit 4 'Flights of Fancy' (English - Std X) prepared by Stri Prasanth P G, GHSS Kottody. You can Download the file from the link below.
If you spot out any mistakes, Kindly let me know. 

Download


More Resources from Sri Prasanth PG

Saturday, 5 November 2016

Teaching Manual - Biology Std X- Unit 6


  പത്താം ക്ലാസ് ജീവശാസ്ത്രം ആറാം അധ്യായത്തിൻറെ ടീച്ചിംഗ് മാന്വലാണ് ഈ പോസ്റ്റിലൂടെ കല്ലൂർ ജി എച്ച് എസ് എസ്സിലെ ശ്രീ രതീശ് സർ പങ്കു വെക്കുന്നത്. ഫയൽ ചുവടെ ലിങ്കിൽ നിന്ന് Download ചെയ്യാം....


Click here for More Resources from Sri Ratheesh
---------------------------------------------------------------------------------------------------------

Note: Sri Ratheesh B is sharing a Teaching Manual for Unit 6 of Biology in Std X of Kerala Syllabus. These Notes are very helpful to grasp the lesson easily

Monday, 31 October 2016

Teaching Manual - Unit IV - English - Std X



പത്താം ക്ലാസിലെ ഇംഗ്ലീഷ് 4-ആമത്തെ യൂണിറ്റിന്റെ വിശദമായ ടീച്ചിംഗ് മാന്വലാണ് ഇവിടെ നൽകുന്നത്. വികസിത രാജ്യങ്ങളിലെ ഇംഗ്ലീഷ് ഭാഷാ പഠനത്തിനുപയോഗിക്കുന്ന ചില ടൂളുകൾ ( Note Catcher, Anchor Chart, Gallary Walk, Exit Ticket തുടങ്ങിയവ ) ഈ Lesson plan കളിൽ ഉപയോഗിച്ചിട്ടുണ്ട്. അവയെ Apendix file ആയി ചേർത്തിരിക്കുന്നു. 

Tuesday, 18 October 2016

Teaching Manuals, Notes, Worksheets - English


Mrs. Leena V, H S A English Ghss kodungallur.Thrissur. has prepared and shared with us the Teaching manuals of English for std 9 and 10.
She has also forwarded notes on unit 3 of std 9 and 10, and two worksheets for teaching reported speech in std 9 and 10.
Hope this will be useful for the teachers and students as well...

Team Spandaname expresses the wholehearted gratitude to Mrs. Leena V for her great effort...

Monday, 17 October 2016

Biology Teaching Manuals

Updated on 17.10.2016


പത്താം ക്ലാസ് ജീവശാസ്ത്രത്തിലെ  Teaching Manual കളാണ്  ഈ പോസ്റ്റിൽ നൽകിയിട്ടുള്ളത്. ലഭ്യമാകുന്ന മുറയ്ക്ക് കൂടുതൽ ടീച്ചിംഗ് മാന്വലുകൾ ഈ പോസ്റ്റിൽ തന്നെ അപ്ഡേറ്റ് ചെയ്യുന്നതാണ്.  തയ്യാറാക്കി അയച്ചു തന്ന വയനാട് കല്ലൂർ ജി എച്ച് എസ് സ്കൂളിലെ അധ്യാപകൻ ശ്രീ രതീഷ് സാറിനു സ്പന്ദനം ടീമിൻറെ നന്ദി അറിയിക്കുന്നു....





Sunday, 16 October 2016

Terrain Analysis through Maps - Teaching Materials



   പത്താം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രം II Terrain Analysis through Maps എന്ന പാഠഭാഗത്തെ ആസ്പദമാക്കിയുള്ള താണ് ഈ പോസ്റ്റ്. ധരാതലീയ ഭൂപടങ്ങൾ എന്താണെന്നും അവയുടെ ഉപയോഗങ്ങൾ എന്തെല്ലാമാണെന്നും തിരിച്ചറിയുന്നതിനും അവയുടെ ക്രമീകരണവും നമ്പർ നൽകുന്ന വിധവും മനസ്സിലാക്കുന്നതിനും ഈ പാഠഭാഗം സഹായിക്കുന്നു. അതോടൊപ്പം ഭൂപടങ്ങളിലെ അംഗീകൃത ചിഹ്നങ്ങളും നിറങ്ങളും തിരിച്ചറിയുക, സ്ഥാന നിർണ്ണയം നടത്തുക, കോണ്ടൂർ രേഖകളിൽ നിന്ന് സ്ഥലാകൃതി കണ്ടെത്തുക, ഭൂപട വിഷകലനം നടത്തുക എന്നീ ശേഷികളും ഈ പാഠഭാഗത്തിലൂടെ കുട്ടികൾക്ക് നേടിയെടുക്കാനാവും..
    Ubuntu വിൽ Quantum GIS (Application -> Science -> Quantum GIS) എന്ന സോഫ്റ്റ് വെയറിൻറെ സാധ്യതകൾ ഈ പാഠഭാഗത്ത് പ്രയോജനപ്പെടുത്താവുന്നതാണ്.


Monday, 26 September 2016

Teaching Manuals - English



Here are the Teaching Manuals prepared by Sri Prasanth P G, HSA English, GHSS Kottodi. These TMs would be helpful for the teachers handling English Classes. Team Spandanam expresses the whole hearted gratitude to Sri Prasanth for his great effort


Saturday, 17 September 2016

Teaching Aids & Teaching Manual



പത്താം തരം സാമൂഹ്യ ശാസ്ത്രത്തിലെ അഞ്ചാമത്തെ പാഠമായ  'സംസ്കാരവും ദേശീയതയും' എന്ന ഭാഗത്തിനാവശ്യമായ സ്റ്റഡി മെറ്റീരിയൽസ്, ടീച്ചിംഗ് മാന്വൽ, യൂണിറ്റ് പ്ലാൻ എന്നിവ തയ്യാറാക്കി സ്പന്ദനവുമായി പങ്കു വെക്കുകയാണ് സോഷ്യൽ സയൻസ് അധ്യാപകനായ ശ്രീ മൈക്കൽ ആഞ്ചലോ. ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ സാറിനു നന്ദി....


Thursday, 4 August 2016

Teaching Manual Malayalam


പത്താം തരം മലയാളം (കേരള പാഠാവലി) യിലെ 'വിശ്വരൂപം' എന്ന പാഠഭാഗത്തിൻറെ ടീച്ചിംഗ് മാന്വൽ. തയ്യാറാക്കി അയച്ചു തന്ന ഷാജി സാറിനു നന്ദി. കൂടുതൽ ടീച്ചിംഗ് മാന്വലുകൾ ലഭ്യമാകുന്ന മുറക്ക് ഈ പോസ്റ്റ് അപ്ഡേറ്റ് ചെയ്യുന്നതാണ്.

Click here to Download


Click here for Study Materials prepared by Sri Shaji TV