
ജീവശാസ്ത്ര പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട നിരവധി പഠന സഹായികള്‍ സ്പന്ദനത്തിലൂടെ പങ്കു വെക്കാറുള്ള ശ്രീ രതീഷ് സര്‍ ഇത്തവണ എത്തിയിട്ടുള്ളത് എസ് എസ് എസ് എല്‍ സി വിദ്യാര്‍ത്ഥികള്‍ക്ക് വിജയം ഉറപ്പിക്കാനുതകുന്ന ലളിതമായ ചോദ്യങ്ങളും ഉത്തരങ്ങളുമതങ്ങുന്ന ക്യാപ്സ്യൂളുമായാണ്. സാറിനു സ്പന്ദനം ടീമിന്‍റെ നന്ദി അറിയിക്കുന്നു.
Sir Please publish english version of Sslc Non D+ Notes - Biology.This note is too useful.
ReplyDeletesir
ReplyDeleteplease publish it in english version.......